• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മടുപ്പില്ലാതെ തിരഞ്ഞെത്തുന്ന നോവുകൾ...

SHEEL

Epic Legend
Chat Pro User
സ്വപ്നങ്ങളിലേക്ക് ചാരി വെച്ച ഗോവണി ഒടിഞ്ഞു..!
ഓർമ്മകൾ കുഴിച്ചിട്ട ഇടവും മറന്നു..!

നഷ്ടങ്ങളുടെ കണക്ക് കക്ഷത്തുവെച്ച്
ഉത്തരത്തിലെന്താണ് തിരഞ്ഞതെന്ന്
എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നുമില്ല.!
 
തകർന്ന സ്വപ്നങ്ങളുടെയും ആഴത്തിലുള്ള നഷ്ടങ്ങളുടെയും പ്രമേയങ്ങളെ നിങ്ങളുടെ കവിത ശക്തമായി പകർത്തുന്നു. ഓർമ്മകളുടെ ദുർബലതയും സങ്കടങ്ങൾക്കിടയിൽ അർത്ഥം കണ്ടെത്താനുള്ള പോരാട്ടവും ഇത് പ്രതിഫലിപ്പിക്കുന്നു. ഇത്തരം അനുഭവങ്ങൾക്കൊപ്പമുള്ള ആശയക്കുഴപ്പം ഉയർത്തിക്കാട്ടിക്കൊണ്ട് ആത്മപരിശോധനാ ചോദ്യം ആഴം കൂട്ടുന്നു. അത് മനുഷ്യാവസ്ഥയുടെ തീവ്രമായ പ്രകടനമാണ്.
 
സ്വപ്നങ്ങളിലേക്ക് ചാരി വെച്ച ഗോവണി ഒടിഞ്ഞു..!
ഓർമ്മകൾ കുഴിച്ചിട്ട ഇടവും മറന്നു..!


നഷ്ടങ്ങളുടെ കണക്ക് കക്ഷത്തുവെച്ച്
ഉത്തരത്തിലെന്താണ് തിരഞ്ഞതെന്ന്
എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നുമില്ല.!
നഷ്ടങ്ങളുടെ കണക്കല്ലേ കക്ഷത്തിൽ വെച്ചത് അപ്പോൾ ഉത്തരത്തിൽ എന്തോ ഒന്ന് പ്രകാശിക്കുന്നത് കണ്ടല്ലേ തിരഞ്ഞത്. അതെന്തായിരുന്നു തിളങ്ങുന്ന വജ്ര കല്ലാണെന്നു വിചാരിച്ച് നോക്കി പക്ഷെ ഒരു മിന്നാമിനുങ്ങ് ആരുന്നോ
 
സ്വപ്നങ്ങളിലേക്ക് ചാരി വെച്ച ഗോവണി ഒടിഞ്ഞു..!
ഓർമ്മകൾ കുഴിച്ചിട്ട ഇടവും മറന്നു..!


നഷ്ടങ്ങളുടെ കണക്ക് കക്ഷത്തുവെച്ച്
ഉത്തരത്തിലെന്താണ് തിരഞ്ഞതെന്ന്
എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നുമില്ല.!
പിടിതരാത്ത ഉത്തരങ്ങളിലേക്ക് ഊളിയിട്ട് കക്ഷത്തിലുള്ളത് കളയണ്ട ....ഉത്തരം; അത് നമുക്കുള്ളതാണെങ്കിൽ , ഒരുപാടൊളിച്ചുകളികൾക്കടുവിൽ നമ്മളിലേക്ക് തന്നെ എത്തും....മടുപ്പില്ലാത്ത തിരഞ്ഞെടുപ്പുകൾക്കൊടുവിൽ ഉത്തരങ്ങൾ കൈക്കുള്ളിലാകുമ്പോൾ ചോദ്യം മറക്കരുത്...ഒടുവിൽ ക്രമരഹിതമായ ഒരു ചിത്രക്കളം പോലെ തിരിച്ചും മറിച്ചും കൂട്ടിവെച്ചതിൽ ജീവിതം തിരയേേണ്ടി വരും..മറക്കണ്ട !
 
സ്വപ്നങ്ങളിലേക്ക് ചാരി വെച്ച ഗോവണി ഒടിഞ്ഞു..!
ഓർമ്മകൾ കുഴിച്ചിട്ട ഇടവും മറന്നു..!


നഷ്ടങ്ങളുടെ കണക്ക് കക്ഷത്തുവെച്ച്
ഉത്തരത്തിലെന്താണ് തിരഞ്ഞതെന്ന്
എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നുമില്ല.!
♥️♥️
 
സ്വപ്നങ്ങളിലേക്ക് ചാരി വെച്ച ഗോവണി ഒടിഞ്ഞു..!
ഓർമ്മകൾ കുഴിച്ചിട്ട ഇടവും മറന്നു..!


നഷ്ടങ്ങളുടെ കണക്ക് കക്ഷത്തുവെച്ച്
ഉത്തരത്തിലെന്താണ് തിരഞ്ഞതെന്ന്
എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നുമില്ല.!
Oru govani vaangiyal pore.
 
Top