ശെരിക്കും എനിക്ക് പെങ്ങൾ ഇല്ല, എന്റെ ഫാമിലിയിൽ എല്ലാരും അതായത് കസിൻസ് പോലും പെങ്ങന്മാർ ഇല്ല, അതോണ്ട് ഒരു പെങ്ങളെ വല്ലാണ്ട് മിസ്സായി...
വഴക്കുണ്ടാക്കാൻ, ഉപദേശിക്കാൻ, വഴി കാണിക്കാൻ, കഥ പറയാൻ, തല്ലു കൂടാൻ..സംസാരിക്കാൻ...
പിന്നെ കുറച്ചു കൊഞ്ചിക്കാൻ... അങ്ങനെ അങ്ങനെ......
ഇവിടെ എല്ലാവരുടെയും പൊന്നോമന പെങ്ങളോ കൂട്ടുക്കാരിയോ സുഹൃത്തോ വഴികാട്ടിയോ ഒക്കെ ആണ് നീ എന്ന് അറിയാം എങ്കിലും ഈ കാര്യത്തിൽ ഒരു തുള്ളി പൊസ്സസ്സീവ്നെസ്സ് എനിക്ക് നിന്നോട് ഉണ്ട്,
നോർമലി ഞാൻ സൗഹൃദങ്ങൾ സൂക്ഷിക്കാറില്ല... വളരെ പെട്ടെന്ന് ഞാൻ മിണ്ടുന്നതു പോലെ തന്നെ വളരെ പെട്ടെന്ന് മിണ്ടാതെ ആവുകയും ചെയ്യും...
ആദ്യം ആയിട്ടാണ് ഒരാൾ എന്നെ take care ചെയ്യുന്നത്... എന്റെ arrogance ന് ഞാൻ ആരുടെ വാക്കുകളും കേൾക്കില്ല.. ആർക്കു വേണ്ടിയും കാത്തു നിൽക്കുകയും ഇല്ല... എന്നിട്ടും... നിന്നോട് മാത്രം... എന്തോ ഇഷ്ട്ടം ആണ്... ഒരുപാട്... സുഹൃത്ത് ആയിട്ടോ... പെങ്ങൾ ആയിട്ടോ.. വഴികാട്ടി ആയിട്ടോ.. മാലാഖ ആയിട്ടോ ഉപദേശി ആയിട്ടോ.. Couseller ആയിട്ടോ... അങ്ങനെ എല്ലാം എല്ലാം ആയിട്ട്...
Orphan ആണെന്ന് ഞാൻ പറയുമ്പോഴും ഹൃദയം കൊണ്ട് അങ്ങനെ അല്ല എന്ന് തോന്നിപ്പിച്ച ഒരേ ഒരാൾ... @Sauparnika
ഞാൻ ബ്ലോക്ക് ആക്കി പോയാലും ഇട്ടേച്ചു പോയാലും നിനക്കെന്താ ഫീൽ ആവുന്നെന്നു ഒന്നും ഞാൻ ചോദിക്കില്ല... തിരിച്ചു വന്നു മിണ്ടിക്കോണം....I love u a lot..
കോഴിത്തരം കാണിക്കാൻ പറയുന്ന ഇഷ്ട്ടം അല്ല... അതിനപ്പുറം പെരുത്ത് ഇഷ്ട്ടം...

Last edited: