ബാൽക്കണിയുടെ വാതിൽ തുറന്നു പുറത്തേക്ക് നടന്നു.. നിലാവിൽ കുളിച്ചു നിന്ന ആകാശം. നക്ഷത്രങ്ങൾ എന്നെ നോക്കി ചോദ്യമട്ടിൽ " ദൂരെ നിന്ന് നായകൾ ഓരിയിടുന്ന ശബ്ദം കേൾക്കാം..
ഞാൻ ചുറ്റും കണ്ണോടിച്ചു.. നല്ല തണുത്ത കാറ്റിൽ തട്ടി മിഴിനീർ കണങ്ങൾ കവിൾ തടത്തിലൂടെ ഒഴുകിയിറങ്ങി.. ഹെഡ്സെറ്റിൽ കാതുകളിലേക്ക് ഇരച്ചു കയറുന്ന പാട്ടും കൂടെ ആയപ്പോൾ നെഞ്ചിലെ ഭാരം കൂടുന്നപോലെ.. ഓർമ വച്ച കാലം തൊട്ടുള്ള ഓർമകൾ കണ്മുന്നിൽ മിന്നി മാഞ്ഞു.. നല്ലതും ചീത്തയും എല്ലാം ഇന്നും മറക്കാൻ ഇഷ്ടമല്ലാത്ത ഒരുപിടി നല്ല ഓർമ്മകൾ.. ഈ ഓർമകളിൽ നിന്നും അനശ്വരമായ ലോകത്തേക്ക് പറക്കാൻ കൊതിയായി !!! അതേ ആ നേരത്ത് ആരും കൊതിച്ചു പോകും അതിനായി.. ഞാൻ കണ്ടതിൽ വച്ചു നീ അതി മനോഹരിയാണ്.. തനിച്ചുള്ള വേളയിൽ എന്നെ വശീകരിക്കാൻ നിന്നോളം കഴിവ് മറ്റാർക്കുമില്ല

Last edited: