Aathi
Favoured Frenzy
പ്രണയം ശരിക്കും ഒരു ഭ്രാന്താണ്... ഒന്നോർത്തു നോക്കിയേ...
എത്ര നേരം വേണമെങ്കിലും തനിച്ചിരുന്ന് സ്വപ്നം കാണാം, സാങ്കൽപ്പിക ആശയ വിനിമയം നടത്താം, കൊഞ്ചാം ഇണങ്ങാം.. പിണങ്ങാം...
പ്രണയത്തിനല്ലാതെ നമ്മെ ഈ മായാലോകത്തേക്ക് കൊണ്ട് പോവാൻ മറ്റെന്തിനാണാവുക...
നഷ്ടപ്രണയങ്ങൾ നമ്മെ ഈ ഭ്രാന്തിൻ്റെ മറ്റൊരു തലത്തിലെത്തിക്കും.. ആരെയും കാണാതെയും മിണ്ടാതെയും പറയാതെയും ഇണങ്ങാതെയും പിണങ്ങാതെയും അങ്ങനെ ഭ്രാന്തിൻ്റെ മറ്റൊരു ലോകം..
പ്രണയിച്ച് തോറ്റവർ എന്താക്കെ നേടിയാലും
ജീവിതത്തിൽ ഒരിക്കലെങ്കിലും തൻ്റെ നഷ്ടപ്രണയമോർത്ത് കണ്ണ് കലങ്ങാതിരുന്നിട്ടുണ്ടാവുമോ... കാണില്ല..
കണ്ണ് കലങ്ങാതെയും, നെഞ്ചൊണ് പിടക്കാതെയും, ഒന്ന് നെടുവീർപ്പിടാതെയും ജീവിക്കാനാകില്ല...
ശെരിക്കും എന്തൊരു ഭ്രാന്താണ് പ്രണയം..