• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഭ്രാന്തി പൂവ് ❤️

Mithi

;༊ Laughing Beauty of Zozo..☾☘️✨
VIP
Senior's
Posting Freak
ചുവന്ന പൂക്കൾ നിറയെ ഉണ്ടായിട്ടും ലോകത്തിനു മുന്നിൽ ഭ്രാന്തി എന്ന് വിളിപ്പേരു കിട്ടിയവൾ ചെമ്പരത്തി....

images (77).jpeg
ആ ഒരുവൾ എന്റെ തൊടിയിൽ ഇപ്പോഴും പൂക്കാറുണ്ട്!!!!
ഒരു വിഢി
ചുവപ്പ് കണ്ട് ആരാധന ബിംബമാകുമെന്ന്..
വിശ്വസിച്ചവൾ
നൈർമ്മല്യം കൊണ്ട് ഹൃദയത്തിലേക്ക് ചേർത്ത് വെക്കും എന്ന്..
മോഹിച്ചവൾ
സൗന്ദര്യം കൊണ്ട് മുടിയിൽ ചൂടും എന്ന്
സ്വപ്നം കണ്ടവൾ
അഞ്ചിതളിൽ സ്നേഹം നിറച്ചപ്പോ ലോകം അവൾക്കൊരു പേര് നൽകി!!
ഭ്രാന്തി....
ചെമ്പരത്തി നീയൊരു ഭ്രാന്തി

ചുവന്ന പൂക്കൾ നിറയെ ഉണ്ടായിട്ടും ലോകത്തിനു മുന്നിൽ ഭ്രാന്തി എന്ന് വിളിപ്പേരു കിട്ടിയവൾ ചെമ്പരത്തി....

View attachment 144621

Beautiful Flower ...
 
ചെമ്പരത്തിക്കും ഗുൽമോഹറിനും ഒരേ നിറം. ഗുൽമോഹറിനെ പ്രണയത്തിന്റെ ചുവപ്പായി കാണുമ്പോൾ; ചെമ്പരത്തിയെ ഭ്രാന്തിന്റെ ചുവപ്പും. പാവം ചെമ്പരത്തി ആരെയെങ്കിലും അത്രക്കും ഭ്രാന്തമായി സ്നേഹിച്ചു കാണും. അല്ലേ മാഷേ...?
 
ആ ഭ്രാന്തിയെ പ്രണയിക്കുന്നവർ ഇന്നും അനവധി
 
ചെമ്പരത്തിക്കും ഗുൽമോഹറിനും ഒരേ നിറം. ഗുൽമോഹറിനെ പ്രണയത്തിന്റെ ചുവപ്പായി കാണുമ്പോൾ; ചെമ്പരത്തിയെ ഭ്രാന്തിന്റെ ചുവപ്പും. പാവം ചെമ്പരത്തി ആരെയെങ്കിലും അത്രക്കും ഭ്രാന്തമായി സ്നേഹിച്ചു കാണും. അല്ലേ മാഷേ...?
Snehichu kanum...
 
ചുവന്ന പൂക്കൾ നിറയെ ഉണ്ടായിട്ടും ലോകത്തിനു മുന്നിൽ ഭ്രാന്തി എന്ന് വിളിപ്പേരു കിട്ടിയവൾ ചെമ്പരത്തി....

View attachment 144621
ആ ഒരുവൾ എന്റെ തൊടിയിൽ ഇപ്പോഴും പൂക്കാറുണ്ട്!!!!
ഒരു വിഢി
ചുവപ്പ് കണ്ട് ആരാധന ബിംബമാകുമെന്ന്..
വിശ്വസിച്ചവൾ
നൈർമ്മല്യം കൊണ്ട് ഹൃദയത്തിലേക്ക് ചേർത്ത് വെക്കും എന്ന്..
മോഹിച്ചവൾ
സൗന്ദര്യം കൊണ്ട് മുടിയിൽ ചൂടും എന്ന്
സ്വപ്നം കണ്ടവൾ
അഞ്ചിതളിൽ സ്നേഹം നിറച്ചപ്പോ ലോകം അവൾക്കൊരു പേര് നൽകി!!
ഭ്രാന്തി....
ചെമ്പരത്തി നീയൊരു ഭ്രാന്തി

ചുവന്ന പൂക്കൾ നിറയെ ഉണ്ടായിട്ടും ലോകത്തിനു മുന്നിൽ ഭ്രാന്തി എന്ന് വിളിപ്പേരു കിട്ടിയവൾ ചെമ്പരത്തി....

View attachment 144621
ആ ഒരുവൾ എന്റെ തൊടിയിൽ ഇപ്പോഴും പൂക്കാറുണ്ട്!!!!
ഒരു വിഢി
ചുവപ്പ് കണ്ട് ആരാധന ബിംബമാകുമെന്ന്..
വിശ്വസിച്ചവൾ
നൈർമ്മല്യം കൊണ്ട് ഹൃദയത്തിലേക്ക് ചേർത്ത് വെക്കും എന്ന്..
മോഹിച്ചവൾ
സൗന്ദര്യം കൊണ്ട് മുടിയിൽ ചൂടും എന്ന്
സ്വപ്നം കണ്ടവൾ
അഞ്ചിതളിൽ സ്നേഹം നിറച്ചപ്പോ ലോകം അവൾക്കൊരു പേര് നൽകി!!
ഭ്രാന്തി....
ചെമ്പരത്തി നീയൊരു ഭ്രാന്തി

മനോഹരമായ ഒരു പുഷ്പം ❤
 
മൊട്ടിടാൻ അവൾ ഒരു വസന്തത്തെയും കാത്തുനിന്നില്ല....ചൂടാൻ ആരുമില്ലെന്നു അറിഞ്ഞിട്ടും അവൾ വിടർന്നു....അതാവും എല്ലാവരും അവളെ ഭ്രാന്തി എന്ന് മുദ്രകുത്തിയത്.
 
ചുവന്ന പൂക്കൾ നിറയെ ഉണ്ടായിട്ടും ലോകത്തിനു മുന്നിൽ ഭ്രാന്തി എന്ന് വിളിപ്പേരു കിട്ടിയവൾ ചെമ്പരത്തി....

View attachment 144621
ആ ഒരുവൾ എന്റെ തൊടിയിൽ ഇപ്പോഴും പൂക്കാറുണ്ട്!!!!
ഒരു വിഢി
ചുവപ്പ് കണ്ട് ആരാധന ബിംബമാകുമെന്ന്..
വിശ്വസിച്ചവൾ
നൈർമ്മല്യം കൊണ്ട് ഹൃദയത്തിലേക്ക് ചേർത്ത് വെക്കും എന്ന്..
മോഹിച്ചവൾ
സൗന്ദര്യം കൊണ്ട് മുടിയിൽ ചൂടും എന്ന്
സ്വപ്നം കണ്ടവൾ
അഞ്ചിതളിൽ സ്നേഹം നിറച്ചപ്പോ ലോകം അവൾക്കൊരു പേര് നൽകി!!
ഭ്രാന്തി....
ചെമ്പരത്തി നീയൊരു ഭ്രാന്തി

Vidamaatai shobana-aruusea.gif
 
Praanthinum ind oru soudhryam..
 
Praanthinum ind oru soudhryam..
വാക്കുകൾ കൊണ്ട് ഭ്രാന്തിയെ സൗന്ദര്യവതിയാക്കും, ഒടുവിൽ ചങ്ങലകൾ കൊണ്ട് അവളുടെ സ്വപ്നങ്ങളെ, വിശ്വാസങ്ങളെ, എന്തിനു ചിരിയെപോലും ബന്ധിക്കും.......തണ്ടൊടിഞ്ഞ ചെമ്പരത്തി ❤️
 
Chembarathi choodunavare praanthi enn vilikum haa chembarathi kond thanne marunn indakunnu ❤️.. people may have different opinions..its because of the way they see
 
ചുവന്ന പൂക്കൾ നിറയെ ഉണ്ടായിട്ടും ലോകത്തിനു മുന്നിൽ ഭ്രാന്തി എന്ന് വിളിപ്പേരു കിട്ടിയവൾ ചെമ്പരത്തി....

View attachment 144621
ആ ഒരുവൾ എന്റെ തൊടിയിൽ ഇപ്പോഴും പൂക്കാറുണ്ട്!!!!
ഒരു വിഢി
ചുവപ്പ് കണ്ട് ആരാധന ബിംബമാകുമെന്ന്..
വിശ്വസിച്ചവൾ
നൈർമ്മല്യം കൊണ്ട് ഹൃദയത്തിലേക്ക് ചേർത്ത് വെക്കും എന്ന്..
മോഹിച്ചവൾ
സൗന്ദര്യം കൊണ്ട് മുടിയിൽ ചൂടും എന്ന്
സ്വപ്നം കണ്ടവൾ
അഞ്ചിതളിൽ സ്നേഹം നിറച്ചപ്പോ ലോകം അവൾക്കൊരു പേര് നൽകി!!
ഭ്രാന്തി....
ചെമ്പരത്തി നീയൊരു ഭ്രാന്തി

ആരാ ചെമ്പരത്തിയെ ഭ്രാന്തി എന്ന് വിളിച്ചേ. എന്റെ കൂടെവാ ചോദിക്കാം പോയി
 
Ayyo appo randu bhranthikalenn vilikum:Cwl:
 
ന്തായാലും ഭ്രാന്തിയല്ലേ അപ്പോൾ വിളിക്കുന്നവന്റെ തലമണ്ട നോക്കി ഒന്ന് കൊടുക്കാം കേസ് ഉണ്ടാവില്ല (ചിരിക്കുന്ന ഇമോജി )
 
ചുവന്ന പൂക്കൾ നിറയെ ഉണ്ടായിട്ടും ലോകത്തിനു മുന്നിൽ ഭ്രാന്തി എന്ന് വിളിപ്പേരു കിട്ടിയവൾ ചെമ്പരത്തി....

View attachment 144621
ആ ഒരുവൾ എന്റെ തൊടിയിൽ ഇപ്പോഴും പൂക്കാറുണ്ട്!!!!
ഒരു വിഢി
ചുവപ്പ് കണ്ട് ആരാധന ബിംബമാകുമെന്ന്..
വിശ്വസിച്ചവൾ
നൈർമ്മല്യം കൊണ്ട് ഹൃദയത്തിലേക്ക് ചേർത്ത് വെക്കും എന്ന്..
മോഹിച്ചവൾ
സൗന്ദര്യം കൊണ്ട് മുടിയിൽ ചൂടും എന്ന്
സ്വപ്നം കണ്ടവൾ
അഞ്ചിതളിൽ സ്നേഹം നിറച്ചപ്പോ ലോകം അവൾക്കൊരു പേര് നൽകി!!
ഭ്രാന്തി....
ചെമ്പരത്തി നീയൊരു ഭ്രാന്തി

ചുവന്ന പൂക്കൾ നിറയെ ഉണ്ടായിട്ടും ലോകത്തിനു മുന്നിൽ ഭ്രാന്തി എന്ന് വിളിപ്പേരു കിട്ടിയവൾ ചെമ്പരത്തി....

View attachment 144621
ആ ഒരുവൾ എന്റെ തൊടിയിൽ ഇപ്പോഴും പൂക്കാറുണ്ട്!!!!
ഒരു വിഢി
ചുവപ്പ് കണ്ട് ആരാധന ബിംബമാകുമെന്ന്..
വിശ്വസിച്ചവൾ
നൈർമ്മല്യം കൊണ്ട് ഹൃദയത്തിലേക്ക് ചേർത്ത് വെക്കും എന്ന്..
മോഹിച്ചവൾ
സൗന്ദര്യം കൊണ്ട് മുടിയിൽ ചൂടും എന്ന്
സ്വപ്നം കണ്ടവൾ
അഞ്ചിതളിൽ സ്നേഹം നിറച്ചപ്പോ ലോകം അവൾക്കൊരു പേര് നൽകി!!
ഭ്രാന്തി....
ചെമ്പരത്തി നീയൊരു ഭ്രാന്തി

അവളെ ഒരിക്കലെങ്കിലും മോഹിച്ചിട്ടുണ്ടാവില്ലേ പ്രണയിച്ചിട്ടുണ്ടാവില്ലേ തലോടിയിട്ടുണ്ടാവില്ലേ ഭ്രാന്തില്ലാത്ത ഒരാൾ. ആ ഒരാൾക്ക് വേണ്ടിയാവും അവൾ വിടരുന്നത് കാത്തിരിക്കുന്നത്
 
ആ ഭ്രാന്തില്ലാത്ത ആളാ ഈ ഞാൻ
 
Top