• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഭ്രാന്തമായൊരിഷ്ടീം...❤️

Aathi

Favoured Frenzy
ഇന്നെന്റെ ചിന്തകൾ ഭ്രാന്തിന്റെ ചങ്ങല അണിയാൻ തോന്നിക്കുന്നു
ഞാനതിനെ പൊട്ടിച്ചെറിയുകയാണ്
മിഴികളിൽ സ്വപ്‌നങ്ങളായ്
ഇഷ്ടങ്ങൾ മൗനങ്ങളായ് തീർത്ത് കൊണ്ടും

ഇരുട്ടിനോട് കുശലം പറഞ്ഞും
സങ്കടങ്ങൾ ആരുമറിയാതെയും
എല്ലാപഴികളും ഏറ്റു വാങ്ങിയും
ഓരോ ദിനങ്ങളും..

പറയുവാൻ തുടിച്ചത് പറയുവാനാകാതെ
കാലങ്ങൾ പിന്നിട്ടു കൊണ്ടും
നിന്നിലായ് തോന്നിയ സ്വപ്‌നങ്ങൾ മോഹങ്ങൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങുമ്പോഴും
നിന്നെ ഞാൻ കൊതിച്ചിരുന്നു നിന്നിലിന്ന് ഭ്രാന്തായ് മാറിടുന്നു എൻ ചിന്തകളും....
ആതി....
 
Nice well
 
Top