• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഭയം ❤️

zanaa

Epic Legend
Posting Freak
260db256f0cce02c76ff5da11af61812.jpg
മനുഷ്യ ശക്തികൾക്കപ്പുറം ഉള്ള ലോകത്തെയും അതിനെ നിയന്ത്രിക്കുന്ന ശക്തിയെയും പറ്റി ചിന്തിച്ചിട്ടുണ്ടോ? എന്തിനെന്നോ ഏതിനെന്നോ അറിയാതെ ചില നിമിത്തങ്ങൾ നമുക്കിടയിൽ കടന്നു വരാറുണ്ട്. നമ്മുടെ ജീവിതം എങ്ങോട്ടാണ് ഒഴുകി പോകുന്നതെന്ന് അറിയാതെ ഒഴുക്കിനൊത്തു നീന്താറുണ്ട്. ഇതേ പറ്റി അഗാധമായി ചിന്തിക്കാതെ ജീവിക്കുന്ന മനുഷ്യർക്കിടയിൽ ഇതിന്റെ ഉത്തരം തേടി അലയുന്ന ചില മനുഷ്യ ജന്മങ്ങൾ ഉണ്ട്. അവരെ മനസ്സിലാക്കാനോ തിരിച്ചറിയാനോ കഴിഞ്ഞെന്നു വരില്ല.. ആദ്യമെല്ലാം തങ്ങളെ ആരും മനസിലാക്കുന്നില്ലലോ എന്നോർത്ത് മനസ്സ് വിലപിക്കും.. എന്നാൽ പോകെ പോകെ അവർ അതിനുള്ള ഉത്തരവും കണ്ടെത്തും.. കുരുന്നിലെ ഉൾ വലിഞ്ഞു ജീവിച്ച അവരിൽ ധാരാളം കെട്ടു പിണഞ്ഞു കിടക്കുന്ന ഒരു പിടി ചോദ്യങ്ങൾ കാണും.. ഒരു സമയം എത്തുമ്പോൾ താൻ എന്തിനാണ് ഇത്രയും കാലം ഈ ഭൂമിയിൽ അലഞ്ഞതെന്ന് തിരിച്ചറിയുമ്പോൾ യാഥാർഥ്യങ്ങളെ അംഗീകരിക്കാൻ പഠിക്കുന്നു.. രക്ത ബന്ധങ്ങൾക്ക് ഇടയിൽ അവർ ഒരു വേലി കെട്ടി തീർക്കുന്നു.. ഒരു സാധാരണ മനുഷ്യനെ പോലെ ജീവിക്കാൻ അവരുടെ മനസ്സ് വെമ്പൽ കൊള്ളാറുണ്ട്.. അതാരും അറിയാറില്ലെന്ന് മാത്രം..
ba8e1d3de332f9f468a86c4c2bc128e6.jpg

പ്രകടനങ്ങളിൽ വികൃതമായ അവരുടെ പെരുമാറ്റവും സംസാരവും ആളുകളിൽ ആരോചകത്വം ഉളവാക്കുന്നു.. ജീവൻ കൊടുത്ത് സ്വന്തമാക്കിയ പലതും ഒരു മുള്ള് തറച്ചിറങ്ങുന്ന വേദനയോടെ അവർ പാതി വഴിയിൽ ഉപേക്ഷിച്ചു പോകുന്നു.. മനുഷ്യരുടെ വാക്കുകൾ മുഖവുരക്ക് എടുക്കാൻ മടി കാണിക്കുന്ന അവർക്ക് ആ പ്രപഞ്ച ശക്തിയുടെ തീരുമാനങ്ങൾ ശരിയോ തെറ്റോ എന്നറിയാതെ അനുസരിക്കേണ്ടി വരുന്നു..
356621fc430a432b58f4ac3d6d82ad11.jpg

ചിലതെല്ലാം നഷ്ടമായെന്ന യാഥാർഥ്യം ഉൾക്കൊണ്ടു കഴിഞ്ഞാൽ അവരിൽ പിന്നീടൊരു ഏകാന്തതയാണ്.. ഭൂതകാലം ഒരു പേടിപ്പെടുത്തുന്ന രൂപമായി ഊണിലും ഉറക്കത്തിലും അവരെ വേട്ടയാടുന്നു.. ചുറ്റിലും ആളുകൾ ഇരിക്കെ അവരുടെ കണ്ണുകൾ ആരോ മൂടി കെട്ടുന്നു.. ചെവികൾ അടച്ചിടുന്നു.. ഭയന്ന് കഴിഞ്ഞ മനസ്സിന് ആ സമയത്ത് തനിച്ചിരിക്കാൻ ഒരു അസാധാരണ ധൈര്യം ആണ്.. അവിടെ മറ്റുള്ളവർക്കു സ്ഥാനമില്ല.. ആ ശക്തിയും അവരും മാത്രം.. അതിനിടയിൽ അവരുടെ കൈകളിൽ ആ ഓർമകളും.. എന്തിന് വീണ്ടും ഇതിലേക്ക് എത്തിച്ചു എന്ന ചോദ്യവുമായി അവർ ആ ശക്തിക്കു മുന്നിൽ മുട്ട് കുത്തുന്നു..കാർന്നു തിന്നുന്ന ആ ഏകാന്തത അവരിൽ പല വളർച്ചകൾ സൃഷ്ടിക്കുമെങ്കിലും അതൊരു ഭയാനകമായ ദിവസങ്ങൾ ആണ്..
a22582c24120ce2c05e6c13ae6065c43.jpg

ഈ സമയം ഒരു രീതിയിൽ പറഞ്ഞാൽ venus retrograde വൈകാരികപരമായി പല മാറ്റങ്ങളും ബന്ധങ്ങളിൽ നടക്കുന്ന സമയം കൂടിയാണ്..പൗർണമി കൂടി ആയതിനാൽ എനർജി ലെവൽ ഹൈ ആയിരിക്കും.. ചിലത് അവസാനിക്കാം ചിലത് മറ്റൊന്നിനുള്ള തുടക്കം ആവാം.. നമ്മൾ പോലും അറിയാതെ മുൻപ് അറുത്തു മുറിച്ച ബന്ധങ്ങളോട് പോലും താല്പര്യം പ്രകടിപ്പിക്കാനുള്ള പ്രവണത ഈ ഒരു സമയത്തിനുണ്ട്..പക്ഷെ ഈ ഒരു സമയം കഴിഞ്ഞാൽ ചെയ്തത് തെറ്റായിപോയെന്നും പലരിലും തോന്നൽ ഉളവാക്കാം..അതിനാൽ കഴിയുന്നതും ശാന്തമായി തീരുമാനങ്ങൾ എടുക്കാൻ ഓരോ മനുഷ്യനും കഴിയട്ടെ..

9b834ce8f87d19ad80455772efbce96f.jpg

നമ്മളിൽ വിധിക്കപ്പെട്ട ഒന്നല്ലെങ്കിൽ എത്ര കൂട്ടിപിടിച്ചാലും കൈക്കുള്ളിൽ കൂട്ടിപിടിച്ച വെള്ളം പോലെയാണ്.. ഓരോ തുള്ളിയായി ഇറ്റിറ്റു വീണു തീരും.. നമ്മളിൽ വിധിക്കപ്പെട്ട ഒന്നാണ് അതെങ്കിൽ ആദ്യം എങ്ങനെ കടന്നു വന്നുവോ അതുപോലെ യാദൃശ്ചികമായി തന്നെ ഈ ശക്തി കൊണ്ട് എത്തിക്കും... എല്ലാം മുൻകൂട്ടി എഴുതിവെക്കപ്പെട്ടവയാണ്.. എത്രയൊക്കെ തടസ്സങ്ങൾ നേരിട്ടാലും വന്ന് ഭവിക്കുക തന്നെ ചെയ്യും..
054b36d7ed8b9268cc8d0f9de301c640.jpg
 
Attachments

  • 356621fc430a432b58f4ac3d6d82ad11.jpg
    356621fc430a432b58f4ac3d6d82ad11.jpg
    26.3 KB · Views: 0
  • ba8e1d3de332f9f468a86c4c2bc128e6.jpg
    ba8e1d3de332f9f468a86c4c2bc128e6.jpg
    106.7 KB · Views: 0
  • 054b36d7ed8b9268cc8d0f9de301c640.jpg
    054b36d7ed8b9268cc8d0f9de301c640.jpg
    79 KB · Views: 0
Last edited:
View attachment 306925
മനുഷ്യ ശക്തികൾക്കപ്പുറം ഉള്ള ലോകത്തെയും അതിനെ നിയന്ത്രിക്കുന്ന ശക്തിയെയും പറ്റി ചിന്തിച്ചിട്ടുണ്ടോ? എന്തിനെന്നോ ഏതിനെന്നോ അറിയാതെ ചില നിമിത്തങ്ങൾ നമുക്കിടയിൽ കടന്നു വരാറുണ്ട്. നമ്മുടെ ജീവിതം എങ്ങോട്ടാണ് ഒഴുകി പോകുന്നതെന്ന് അറിയാതെ ഒഴുക്കിനൊത്തു നീന്താറുണ്ട്. ഇതേ പറ്റി അഗാധമായി ചിന്തിക്കാതെ ജീവിക്കുന്ന മനുഷ്യർക്കിടയിൽ ഇതിന്റെ ഉത്തരം തേടി അലയുന്ന ചില മനുഷ്യ ജന്മങ്ങൾ ഉണ്ട്. അവരെ മനസ്സിലാക്കാനോ തിരിച്ചറിയാനോ കഴിഞ്ഞെന്നു വരില്ല.. ആദ്യമെല്ലാം തങ്ങളെ ആരും മനസിലാക്കുന്നില്ലലോ എന്നോർത്ത് മനസ്സ് വിലപിക്കും.. എന്നാൽ പോകെ പോകെ അവർ അതിനുള്ള ഉത്തരവും കണ്ടെത്തും.. കുരുന്നിലെ ഉൾ വലിഞ്ഞു ജീവിച്ച അവരിൽ ധാരാളം കെട്ടു പിണഞ്ഞു കിടക്കുന്ന ഒരു പിടി ചോദ്യങ്ങൾ കാണും.. ഒരു സമയം എത്തുമ്പോൾ താൻ എന്തിനാണ് ഇത്രയും കാലം ഈ ഭൂമിയിൽ അലഞ്ഞതെന്ന് തിരിച്ചറിയുമ്പോൾ യാഥാർഥ്യങ്ങളെ അംഗീകരിക്കാൻ പഠിക്കുന്നു.. രക്ത ബന്ധങ്ങൾക്ക് ഇടയിൽ അവർ ഒരു വേലി കെട്ടി തീർക്കുന്നു.. ഒരു സാധാരണ മനുഷ്യനെ പോലെ ജീവിക്കാൻ അവരുടെ മനസ്സ് വെമ്പൽ കൊള്ളാറുണ്ട്.. അതാരും അറിയാറില്ലെന്ന് മാത്രം..
View attachment 306929

പ്രകടനങ്ങളിൽ വികൃതമായ അവരുടെ പെരുമാറ്റവും സംസാരവും ആളുകളിൽ ആരോചകത്വം ഉളവാക്കുന്നു.. ജീവൻ കൊടുത്ത് സ്വന്തമാക്കിയ പലതും ഒരു മുള്ള് തറച്ചിറങ്ങുന്ന വേദനയോടെ അവർ പാതി വഴിയിൽ ഉപേക്ഷിച്ചു പോകുന്നു.. മനുഷ്യരുടെ വാക്കുകൾ മുഖവുരക്ക് എടുക്കാൻ മടി കാണിക്കുന്ന അവർക്ക് ആ പ്രപഞ്ച ശക്തിയുടെ തീരുമാനങ്ങൾ ശരിയോ തെറ്റോ എന്നറിയാതെ അനുസരിക്കേണ്ടി വരുന്നു..
View attachment 306928

ചിലതെല്ലാം നഷ്ടമായെന്ന യാഥാർഥ്യം ഉൾക്കൊണ്ടു കഴിഞ്ഞാൽ അവരിൽ പിന്നീടൊരു ഏകാന്തതയാണ്.. ഭൂതകാലം ഒരു പേടിപ്പെടുത്തുന്ന രൂപമായി ഊണിലും ഉറക്കത്തിലും അവരെ വേട്ടയാടുന്നു.. ചുറ്റിലും ആളുകൾ ഇരിക്കെ അവരുടെ കണ്ണുകൾ ആരോ മൂടി കെട്ടുന്നു.. ചെവികൾ അടച്ചിടുന്നു.. ഭയന്ന് കഴിഞ്ഞ മനസ്സിന് ആ സമയത്ത് തനിച്ചിരിക്കാൻ ഒരു അസാധാരണ ധൈര്യം ആണ്.. അവിടെ മറ്റുള്ളവർക്കു സ്ഥാനമില്ല.. ആ ശക്തിയും അവരും മാത്രം.. അതിനിടയിൽ അവരുടെ കൈകളിൽ ആ ഓർമകളും.. എന്തിന് വീണ്ടും ഇതിലേക്ക് എത്തിച്ചു എന്ന ചോദ്യവുമായി അവർ ആ ശക്തിക്കു മുന്നിൽ മുട്ട് കുത്തുന്നു..കാർന്നു തിന്നുന്ന ആ ഏകാന്തത അവരിൽ പല വളർച്ചകൾ സൃഷ്ടിക്കുമെങ്കിലും അതൊരു ഭയാനകമായ ദിവസങ്ങൾ ആണ്..
View attachment 306930

ഈ സമയം ഒരു രീതിയിൽ പറഞ്ഞാൽ venus retrograde വൈകാരികപരമായി പല മാറ്റങ്ങളും ബന്ധങ്ങളിൽ നടക്കുന്ന സമയം കൂടിയാണ്..പൗർണമി കൂടി ആയതിനാൽ എനർജി ലെവൽ ഹൈ ആയിരിക്കും.. ചിലത് അവസാനിക്കാം ചിലത് മറ്റൊന്നിനുള്ള തുടക്കം ആവാം.. നമ്മൾ പോലും അറിയാതെ മുൻപ് അറുത്തു മുറിച്ച ബന്ധങ്ങളോട് പോലും താല്പര്യം പ്രകടിപ്പിക്കാനുള്ള പ്രവണത ഈ ഒരു സമയത്തിനുണ്ട്..പക്ഷെ ഈ ഒരു സമയം കഴിഞ്ഞാൽ ചെയ്തത് തെറ്റായിപോയെന്നും പലരിലും തോന്നൽ ഉളവാക്കാം..അതിനാൽ കഴിയുന്നതും ശാന്തമായി തീരുമാനങ്ങൾ എടുക്കാൻ ഓരോ മനുഷ്യനും കഴിയട്ടെ..

View attachment 306931

നമ്മളിൽ വിധിക്കപ്പെട്ട ഒന്നല്ലെങ്കിൽ എത്ര കൂട്ടിപിടിച്ചാലും കൈക്കുള്ളിൽ കൂട്ടിപിടിച്ച വെള്ളം പോലെയാണ്.. ഓരോ തുള്ളിയായി ഇറ്റിറ്റു വീണു തീരും.. നമ്മളിൽ വിധിക്കപ്പെട്ട ഒന്നാണ് അതെങ്കിൽ ആദ്യം എങ്ങനെ കടന്നു വന്നുവോ അതുപോലെ യാദൃശ്ചികമായി തന്നെ ഈ ശക്തി കൊണ്ട് എത്തിക്കും... എല്ലാം മുൻകൂട്ടി എഴുതിവെക്കപ്പെട്ടവയാണ്.. എത്രയൊക്കെ തടസ്സങ്ങൾ നേരിട്ടാലും വന്ന് ഭവിക്കുക തന്നെ ചെയ്യും..
View attachment 306933
Leave ulla dhivasam vaayichittu reply edaattaaa…
 
നീ ഒരു ആറ്റം ആണെന്ന് കരുതുക, നിനക്ക് പോസിറ്റീവ്, നെഗറ്റീവ്, ന്യൂട്രൽ ഗുണങ്ങൾ ഉണ്ടെന്നു കരുതുക...

പോസിറ്റീവ് ഗുണത്തെ വിഷ്ണു എന്നും
നെഗറ്റീവ് ഗുണത്തെ ശിവൻ എന്നും
ന്യൂട്രൽ ആയതിനെ ബ്രഹ്മാവ് എന്നും കരുതുക...

ഒരു ആറ്റത്തിന്റെ നെഗറ്റീവ് പോസിറ്റീവ് ന്യൂട്രൽ ഗുണങ്ങളെ ഒരു ഷെലിനുള്ളിൽ നിർത്തുന്ന ഒരു ശക്തി ഉണ്ട്, electromagnetic force, അതാണ് പ്രപഞ്ചശക്തി.

നിനക്കും ഇലക്ട്രോമഗ്‌നറ്റിക് ഫോഴ്സ് ഉണ്ട്, ഭൂമിക്കും ഉണ്ട്, ചന്ദ്രനും, ശുക്രനും, വ്യാഴത്തിനും ബ്ലാക്ക് ഹോളിനും എല്ലാം ഉണ്ട്, ഒരോ ആളുകളുടെയും ഓരോ ഗ്രഹത്തിന്റെയും ഒരു വസ്തുക്കളുടെയും ഈ ശക്തികൾ കൂടിച്ചേരുന്നതാണ്.... പ്രകൃതി ശക്തി... പ്രകൃതി ശക്തി എന്ന് പറയുന്ന ഒരു സ്ഥിരം ശക്തി ഇല്ല... ഈ electromagentic ശക്തികൾ എല്ലാം കൂടി നിലവിൽ ബ്ലാക്ക് ഹോൾ എന്ന വലിയ ആറ്റത്തിന്റെ freequency അഥവാ മാസ്സ് കൂടിയ electromagnetic ഫോഴ്സ് ഇൽ ആണു ഉള്ളത്...

നിന്റെ ശരീരത്തിന്റെ എനർജികൾക്ക്..
ബ്ലാക്‌ഹോൾ ന്റെ മാസ്സ് ഉള്ള എനെർജി താങ്ങാൻ പറ്റും എങ്കിൽ...

കുറച്ചു കാലം ബ്ലാക്‌ഹോൾ നുള്ളിൽ ഒളിച്ചിരിക്കുക..
അതാണ് ഏകദൈവം അഥവാ singularity അനുഭവിക്കുന്ന ഇടം..
അതാണ് ആദിയും അന്ത്യവും ഇല്ലാത്ത ദൈവം അല്ലെങ്കിൽ സമയം ഇല്ലാത്ത ഇടം..

അവിടെ നിനക്ക് പ്രപഞ്ച ശക്തിയുടെ കേന്ദ്രത്തിൽ ഇരുന്നുകൊണ്ട് മനസിനെ മനനം ചെയ്യാൻ സാധിച്ചാൽ.... നിനക്കുള്ള എല്ലാ ഉത്തരങ്ങളും നിന്നിൽ തന്നെ ഉണ്ട്..
ജ്ഞാനം നേടാൻ സമർപ്പണം മാത്രം ആണ് ആവശ്യം....

എന്ന്
ആരോരും ഇല്ലാത്ത അനാഥ ചെക്കൻ.
ഒപ്പ്
 
ഇല്ലാ... ഒന്നൂല്ലാ.. മ്മ്‌ടെ സനക്ക് ഒന്നും പറ്റിയിട്ടില്ല...
ഇന്നലെ വലിച്ചത് കുറച്ച് കൂടിപ്പോയതാ. ഞാൻ പറഞ്ഞതാണ് പരിചയമില്ലാത്ത പണിക്ക് പോകണ്ടാന്ന്... എന്തായാലും ആരും വിഷമിക്കണ്ടാ. കുറച്ചു കഴിഞ്ഞാൽ ശരിയായിക്കൊള്ളും.
 
നീ ഒരു ആറ്റം ആണെന്ന് കരുതുക, നിനക്ക് പോസിറ്റീവ്, നെഗറ്റീവ്, ന്യൂട്രൽ ഗുണങ്ങൾ ഉണ്ടെന്നു കരുതുക...

പോസിറ്റീവ് ഗുണത്തെ വിഷ്ണു എന്നും
നെഗറ്റീവ് ഗുണത്തെ ശിവൻ എന്നും
ന്യൂട്രൽ ആയതിനെ ബ്രഹ്മാവ് എന്നും കരുതുക...

ഒരു ആറ്റത്തിന്റെ നെഗറ്റീവ് പോസിറ്റീവ് ന്യൂട്രൽ ഗുണങ്ങളെ ഒരു ഷെലിനുള്ളിൽ നിർത്തുന്ന ഒരു ശക്തി ഉണ്ട്, electromagnetic force, അതാണ് പ്രപഞ്ചശക്തി.

നിനക്കും ഇലക്ട്രോമഗ്‌നറ്റിക് ഫോഴ്സ് ഉണ്ട്, ഭൂമിക്കും ഉണ്ട്, ചന്ദ്രനും, ശുക്രനും, വ്യാഴത്തിനും ബ്ലാക്ക് ഹോളിനും എല്ലാം ഉണ്ട്, ഒരോ ആളുകളുടെയും ഓരോ ഗ്രഹത്തിന്റെയും ഒരു വസ്തുക്കളുടെയും ഈ ശക്തികൾ കൂടിച്ചേരുന്നതാണ്.... പ്രകൃതി ശക്തി... പ്രകൃതി ശക്തി എന്ന് പറയുന്ന ഒരു സ്ഥിരം ശക്തി ഇല്ല... ഈ electromagentic ശക്തികൾ എല്ലാം കൂടി നിലവിൽ ബ്ലാക്ക് ഹോൾ എന്ന വലിയ ആറ്റത്തിന്റെ freequency അഥവാ മാസ്സ് കൂടിയ electromagnetic ഫോഴ്സ് ഇൽ ആണു ഉള്ളത്...

നിന്റെ ശരീരത്തിന്റെ എനർജികൾക്ക്..
ബ്ലാക്‌ഹോൾ ന്റെ മാസ്സ് ഉള്ള എനെർജി താങ്ങാൻ പറ്റും എങ്കിൽ...

കുറച്ചു കാലം ബ്ലാക്‌ഹോൾ നുള്ളിൽ ഒളിച്ചിരിക്കുക..
അതാണ് ഏകദൈവം അഥവാ singularity അനുഭവിക്കുന്ന ഇടം..
അതാണ് ആദിയും അന്ത്യവും ഇല്ലാത്ത ദൈവം അല്ലെങ്കിൽ സമയം ഇല്ലാത്ത ഇടം..

അവിടെ നിനക്ക് പ്രപഞ്ച ശക്തിയുടെ കേന്ദ്രത്തിൽ ഇരുന്നുകൊണ്ട് മനസിനെ മനനം ചെയ്യാൻ സാധിച്ചാൽ.... നിനക്കുള്ള എല്ലാ ഉത്തരങ്ങളും നിന്നിൽ തന്നെ ഉണ്ട്..
ജ്ഞാനം നേടാൻ സമർപ്പണം മാത്രം ആണ് ആവശ്യം....

എന്ന്
ആരോരും ഇല്ലാത്ത അനാഥ ചെക്കൻ.
ഒപ്പ്

ഇജ്ജും വലിച്ചല്ലേ.... ശിവനും ബ്രഹ്‌മാവും ഒക്കെ വരുന്നുണ്ടല്ലോ എഴുത്തിൽ... അപ്പോൾ ശിവമൂലി തന്നെ... :)
 
Dhe adutha vattu
 
ആറ്റമേ.... നിന്റെ നെഗറ്റീവ് എനെർജി കൊണ്ട് ദൂരെ പോ
 
Dhe adutha vattu
വട്ടന്മാർക്ക് ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ... ആർക്കും ഊക്കാല്ലോ... നമ്മളില്ലേ യ്
 
View attachment 306925
മനുഷ്യ ശക്തികൾക്കപ്പുറം ഉള്ള ലോകത്തെയും അതിനെ നിയന്ത്രിക്കുന്ന ശക്തിയെയും പറ്റി ചിന്തിച്ചിട്ടുണ്ടോ? എന്തിനെന്നോ ഏതിനെന്നോ അറിയാതെ ചില നിമിത്തങ്ങൾ നമുക്കിടയിൽ കടന്നു വരാറുണ്ട്. നമ്മുടെ ജീവിതം എങ്ങോട്ടാണ് ഒഴുകി പോകുന്നതെന്ന് അറിയാതെ ഒഴുക്കിനൊത്തു നീന്താറുണ്ട്. ഇതേ പറ്റി അഗാധമായി ചിന്തിക്കാതെ ജീവിക്കുന്ന മനുഷ്യർക്കിടയിൽ ഇതിന്റെ ഉത്തരം തേടി അലയുന്ന ചില മനുഷ്യ ജന്മങ്ങൾ ഉണ്ട്. അവരെ മനസ്സിലാക്കാനോ തിരിച്ചറിയാനോ കഴിഞ്ഞെന്നു വരില്ല.. ആദ്യമെല്ലാം തങ്ങളെ ആരും മനസിലാക്കുന്നില്ലലോ എന്നോർത്ത് മനസ്സ് വിലപിക്കും.. എന്നാൽ പോകെ പോകെ അവർ അതിനുള്ള ഉത്തരവും കണ്ടെത്തും.. കുരുന്നിലെ ഉൾ വലിഞ്ഞു ജീവിച്ച അവരിൽ ധാരാളം കെട്ടു പിണഞ്ഞു കിടക്കുന്ന ഒരു പിടി ചോദ്യങ്ങൾ കാണും.. ഒരു സമയം എത്തുമ്പോൾ താൻ എന്തിനാണ് ഇത്രയും കാലം ഈ ഭൂമിയിൽ അലഞ്ഞതെന്ന് തിരിച്ചറിയുമ്പോൾ യാഥാർഥ്യങ്ങളെ അംഗീകരിക്കാൻ പഠിക്കുന്നു.. രക്ത ബന്ധങ്ങൾക്ക് ഇടയിൽ അവർ ഒരു വേലി കെട്ടി തീർക്കുന്നു.. ഒരു സാധാരണ മനുഷ്യനെ പോലെ ജീവിക്കാൻ അവരുടെ മനസ്സ് വെമ്പൽ കൊള്ളാറുണ്ട്.. അതാരും അറിയാറില്ലെന്ന് മാത്രം..
View attachment 306929

പ്രകടനങ്ങളിൽ വികൃതമായ അവരുടെ പെരുമാറ്റവും സംസാരവും ആളുകളിൽ ആരോചകത്വം ഉളവാക്കുന്നു.. ജീവൻ കൊടുത്ത് സ്വന്തമാക്കിയ പലതും ഒരു മുള്ള് തറച്ചിറങ്ങുന്ന വേദനയോടെ അവർ പാതി വഴിയിൽ ഉപേക്ഷിച്ചു പോകുന്നു.. മനുഷ്യരുടെ വാക്കുകൾ മുഖവുരക്ക് എടുക്കാൻ മടി കാണിക്കുന്ന അവർക്ക് ആ പ്രപഞ്ച ശക്തിയുടെ തീരുമാനങ്ങൾ ശരിയോ തെറ്റോ എന്നറിയാതെ അനുസരിക്കേണ്ടി വരുന്നു..
View attachment 306928

ചിലതെല്ലാം നഷ്ടമായെന്ന യാഥാർഥ്യം ഉൾക്കൊണ്ടു കഴിഞ്ഞാൽ അവരിൽ പിന്നീടൊരു ഏകാന്തതയാണ്.. ഭൂതകാലം ഒരു പേടിപ്പെടുത്തുന്ന രൂപമായി ഊണിലും ഉറക്കത്തിലും അവരെ വേട്ടയാടുന്നു.. ചുറ്റിലും ആളുകൾ ഇരിക്കെ അവരുടെ കണ്ണുകൾ ആരോ മൂടി കെട്ടുന്നു.. ചെവികൾ അടച്ചിടുന്നു.. ഭയന്ന് കഴിഞ്ഞ മനസ്സിന് ആ സമയത്ത് തനിച്ചിരിക്കാൻ ഒരു അസാധാരണ ധൈര്യം ആണ്.. അവിടെ മറ്റുള്ളവർക്കു സ്ഥാനമില്ല.. ആ ശക്തിയും അവരും മാത്രം.. അതിനിടയിൽ അവരുടെ കൈകളിൽ ആ ഓർമകളും.. എന്തിന് വീണ്ടും ഇതിലേക്ക് എത്തിച്ചു എന്ന ചോദ്യവുമായി അവർ ആ ശക്തിക്കു മുന്നിൽ മുട്ട് കുത്തുന്നു..കാർന്നു തിന്നുന്ന ആ ഏകാന്തത അവരിൽ പല വളർച്ചകൾ സൃഷ്ടിക്കുമെങ്കിലും അതൊരു ഭയാനകമായ ദിവസങ്ങൾ ആണ്..
View attachment 306930

ഈ സമയം ഒരു രീതിയിൽ പറഞ്ഞാൽ venus retrograde വൈകാരികപരമായി പല മാറ്റങ്ങളും ബന്ധങ്ങളിൽ നടക്കുന്ന സമയം കൂടിയാണ്..പൗർണമി കൂടി ആയതിനാൽ എനർജി ലെവൽ ഹൈ ആയിരിക്കും.. ചിലത് അവസാനിക്കാം ചിലത് മറ്റൊന്നിനുള്ള തുടക്കം ആവാം.. നമ്മൾ പോലും അറിയാതെ മുൻപ് അറുത്തു മുറിച്ച ബന്ധങ്ങളോട് പോലും താല്പര്യം പ്രകടിപ്പിക്കാനുള്ള പ്രവണത ഈ ഒരു സമയത്തിനുണ്ട്..പക്ഷെ ഈ ഒരു സമയം കഴിഞ്ഞാൽ ചെയ്തത് തെറ്റായിപോയെന്നും പലരിലും തോന്നൽ ഉളവാക്കാം..അതിനാൽ കഴിയുന്നതും ശാന്തമായി തീരുമാനങ്ങൾ എടുക്കാൻ ഓരോ മനുഷ്യനും കഴിയട്ടെ..

View attachment 306931

നമ്മളിൽ വിധിക്കപ്പെട്ട ഒന്നല്ലെങ്കിൽ എത്ര കൂട്ടിപിടിച്ചാലും കൈക്കുള്ളിൽ കൂട്ടിപിടിച്ച വെള്ളം പോലെയാണ്.. ഓരോ തുള്ളിയായി ഇറ്റിറ്റു വീണു തീരും.. നമ്മളിൽ വിധിക്കപ്പെട്ട ഒന്നാണ് അതെങ്കിൽ ആദ്യം എങ്ങനെ കടന്നു വന്നുവോ അതുപോലെ യാദൃശ്ചികമായി തന്നെ ഈ ശക്തി കൊണ്ട് എത്തിക്കും... എല്ലാം മുൻകൂട്ടി എഴുതിവെക്കപ്പെട്ടവയാണ്.. എത്രയൊക്കെ തടസ്സങ്ങൾ നേരിട്ടാലും വന്ന് ഭവിക്കുക തന്നെ ചെയ്യും..
View attachment 306933
ഒന്നും നേരത്തെ വിധിക്കപ്പെട്ടത് അല്ല. Where you focus your energy becomes your reality.

Quantum theory അനുസരിച്ചു നീ എന്തിൽ വിശ്വസിക്കുന്നുവോ അതാവും ശെരി, and the destiny you envision for yourself will be yours.

മുന്നൊരിക്കൽ പറഞ്ഞ പോലെ ആഗ്രഹിച്ചത് വൈകി ആണെങ്കിലും നേടിയെടുത്ത ആൾ അല്ലെ? അങ്ങനെ നല്ലൊരു ജീവിതം ആഗ്രഹിക്കാനും പോസിറ്റീവ് ആയിരിക്കാനും ഉള്ള മനസ്സ് മാത്രം കാണിച്ചാൽ മതി, ബാക്കി തനിയെ ഓക്കേ ആവും... ഓക്കേ?
 
വട്ടന്മാർക്ക് ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ... ആർക്കും ഊക്കാല്ലോ... നമ്മളില്ലേ യ്
നിന്നോട് ഞാൻ ചോദിക്കും. ആരും ഇല്ലെന്ന തോന്നൽ വേണ്ടാ
:Cwl:
 
വളരെ കഷ്ടപ്പെട്ടാണ് ഞാൻ നിന്നെ സ്നേഹിക്കാതെ പിടിച്ചു നിന്നതും നിക്കുന്നതും...... ചളം ആക്കരുത്....
 
Top