ബീറ്റ ഐഡി എല്ലാം ഡിലീറ്റ് ആക്കിട്ടുണ്ട്..
ഇൻസ്റ്റയിൽ ബ്ലോക്ക് ഉം ചെയ്തിട്ടുണ്ട്...
ബ്ലോക്ക് ചെയ്തത് നിന്നോടുള്ള ദേഷ്യം കൊണ്ടല്ല... ഇഷ്ട്ടം കൊണ്ട...
ഇല്ലെങ്കിൽ ഞാൻ മെസ്സേജ് അയച്ചു പോകും..
നിന്നിലേക്ക് അടുക്കാൻ ശ്രെമിക്കുന്ന എന്നെ
നിയന്ത്രിക്കാൻ എനിക്ക് പറ്റുന്നില്ല...
ഇവിടുന്നും പോകുവാ...
ഇനി കാണില്ല..... ആരേം..
ബൈ ബൈ... ഗുയ്സ്...