ഇടക്കെപ്പോഴെങ്കിലും നടന്നു പിന്നിട്ട ഇടവഴികളിലൂടെയും പാടവരമ്പിലൂടെയും ഒന്ന് നടക്കണം...
നമ്മുടെ വരവും കാത്തു നിൽക്കുന്ന ചിലരുണ്ടവിടെ.....
പച്ച നെൽകതിരുകൾ തല പൊക്കി നോക്കി നില്കും
മുക്കുറ്റി മുഖം വീർപ്പിച്ചു പരിഭവിക്കും
കർക്കിടകം ആയി ല്ലേ...
മുടിയിൽ തിരുകാൻ വേണം ല്ലേ
തൊട്ടാവാടി കൂട്ടില്ലല്ലെന്നു പറഞ്ഞു മുഖം താഴ്ത്തി ഇരിക്കും....
ഹൃദയം തുറന്ന് ഒന്ന് ചിരിക്കാൻ
എല്ലാം മറന്നു ഒന്ന് തിരികെ നടക്കണം...
ബാല്യത്തിൽ പിന്നിട്ട വഴികളിലൂടെ.....