• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രേമിക്കുമ്പോൾ നീയും ഞാനും....❤

THAMBRATTI

.☘︎ ݁˖UMMUKULSUU.☘︎ ݁˖
VIP
Posting Freak
3d2dadf020d7d18d799ae5f5e2b8aff9.jpg
പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
ഓളങ്ങൾ തൻ ഏതോ തേരിൽ..
പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ...
 
View attachment 320727
പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
ഓളങ്ങൾ തൻ ഏതോ തേരിൽ..
പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ...

ഇജ്ജ് എവിടാണ്... കുറേ കാലം ആയല്ലോ കണ്ടിട്ട്...
 
ഇജ്ജ് എവിടാണ്... കുറേ കാലം ആയല്ലോ കണ്ടിട്ട്...
ഞാൻപറഞ്ഞില്ലേ.... Chat room ൽ reason ഇല്ലാതെ ഒരു തവണ എന്നെ mute ആക്കി പിന്നെ ഞാൻ അവിടെ message ഇട്ടിട്ടില്ല. :Cwl: പിന്നെ ഏറെക്കുറെ tripping ഒക്കെ തന്നെ... WONDERLA, OOTY, WAGAMON അങ്ങനെ ഒക്കെ...:D
 
ഞാൻപറഞ്ഞില്ലേ.... Chat room ൽ reason ഇല്ലാതെ ഒരു തവണ എന്നെ mute ആക്കി പിന്നെ ഞാൻ അവിടെ message ഇട്ടിട്ടില്ല. :Cwl: പിന്നെ ഏറെക്കുറെ tripping ഒക്കെ തന്നെ... WONDERLA, OOTY, WAGAMON അങ്ങനെ ഒക്കെ...:D

ഓഹ്... അപ്പൊ trip mode ആയിരുന്നല്ലേ... Hope you had a great time. ഇവിടെ വരുന്നതിനേക്കാൾ നല്ലതു ഇതൊക്കെ തന്നെ ആണ്. അന്നെ ഇവിടെ കാണാത്ത കാരണം ഞാൻ നിർത്തി പോകാൻ ഇരിക്കയായിരുന്നു. :)
 
View attachment 320727
പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
ഓളങ്ങൾ തൻ ഏതോ തേരിൽ..
പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ...
പ്രേമാമെന്നാലെന്താണ് പെണ്ണേ
അത്.. കരളിനുള്ളിലെ തീയാണ് കണ്ണേ...
കള്ള് കുടിച്ചാലും പോകൂല്ല അത്..
സാമി വലിച്ചാലും മാറൂല്ല ..
 
ഓഹ്... അപ്പൊ trip mode ആയിരുന്നല്ലേ... Hope you had a great time. ഇവിടെ വരുന്നതിനേക്കാൾ നല്ലതു ഇതൊക്കെ തന്നെ ആണ്. അന്നെ ഇവിടെ കാണാത്ത കാരണം ഞാൻ നിർത്തി പോകാൻ ഇരിക്കയായിരുന്നു. :)
തള്ളുമ്പോൾ ഒരു മയത്തിന്... :Dream1:
 
പ്രേമാമെന്നാലെന്താണ് പെണ്ണേ
അത്.. കരളിനുള്ളിലെ തീയാണ് കണ്ണേ...
കള്ള് കുടിച്ചാലും പോകൂല്ല അത്..
സാമി വലിച്ചാലും മാറൂല്ല ..
ഒന്നിൽ കൂടുതൽ experience ഉണ്ടെന്ന് തോന്നുന്നു...:nerdy:
 
തള്ളുമ്പോൾ ഒരു മയത്തിന്... :Dream1:

വിട്ടുപോകുന്നതിനേക്കാൾ സങ്കടം ഇപ്പോൾ എന്നെ മനസ്സിലാക്കാതെ പോകുന്നല്ലോ എന്നോർക്കുമ്പോഴാണ്... :(
 
വിട്ടുപോകുന്നതിനേക്കാൾ സങ്കടം ഇപ്പോൾ എന്നെ മനസ്സിലാക്കാതെ പോകുന്നല്ലോ എന്നോർക്കുമ്പോഴാണ്... :(
ശരി ശരി... മനസ്സിലാക്കി... പക്ഷെ ഞാൻ പറയുന്നേ കൂടി നീ മനസ്സിലാക്കണം.... ഞാൻ committed ആണ്... :Cwl:
 
Top