• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രേമിക്കാൻ അറിയാത്തവർ.

mett

Wellknown Ace
ഇവിടെ മൊത്തം നിരാശ കാമുകി കാമുകൻ മാർ ആണല്ലോ.... ഒറ്റ ഒന്നിനും ഒരു പെണ്ണിനെ കൊണ്ട് നടക്കാൻ വയ്യേ
 
എനിക്ക് നിരാശ ഒന്നും ഇല്ലല്ലോ
 
തുടക്കം അല്ലെ. പൊട്ടുമ്പോൾ കാണാം..
പൊട്ടുമ്പോൾ പൊട്ടും എല്ലാം അങ്ങനെ അല്ലേ. അതിനു ഇപ്പോലേ നിരാശ പെടാൻ പറ്റുമോ
 
ഇവിടെ മൊത്തം നിരാശ കാമുകി കാമുകൻ മാർ ആണല്ലോ.... ഒറ്റ ഒന്നിനും ഒരു പെണ്ണിനെ കൊണ്ട് നടക്കാൻ വയ്യേ
Nalloru chodhyam
 
പൊട്ടുമ്പോൾ പൊട്ടും എല്ലാം അങ്ങനെ അല്ലേ. അതിനു ഇപ്പോലേ നിരാശ പെടാൻ പറ്റുമോ
ഇപ്പോൾ നിരാശ പെടണ്ട.. പൊട്ടുമ്പോൾ ഇവിടെ വന്ന് പെടാം.. ഇപ്പോൾ എൻജോയ് ചെയ്യൂ
 
ഒന്നു പൊട്ടുമ്പോൾ മറ്റൊന്ന് മുളയ്ക്കും എന്നു കേട്ടിട്ടില്ലേ കവി. അതാണ് പ്രകൃതി നിയമം :p
 
അത് കൊണ്ട് ആണല്ലോ എല്ലാവരും ഇവിടെ വന്ന് രോധി ക്കുന്നത്
നീ ഈ പാട്ട് കേട്ടിട്ടില്ലേ

പാടാത്ത വീണയും പാടും
പ്രേമത്തിന് ഗന്ധർവ വിരൽ തൊട്ടാൽ

നീ ഈ പാട്ട് കേട്ടിട്ടില്ലേ

പാടാത്ത വീണയും പാടും
പ്രേമത്തിന് ഗന്ധർവ വിരൽ തൊട്ടാൽ

പക്ഷെ ഇവിടെ സക്സസ് പ്രണയം കുറവാണല്ലോ.. എല്ലാവരും നിരാശ ടീം ആണല്ലോ.. മുഴുവൻ പോസ്റ്റ്‌
 
പ്രേമം പൊട്ടിയാൽ ഈ പാട്ടും പാടാം.
Disclaimer: ladies ആരും എന്നെ ചീത്ത വിളിക്കരുത്

ഇവിടെ മൊത്തം നിരാശ കാമുകി കാമുകൻ മാർ ആണല്ലോ.... ഒറ്റ ഒന്നിനും ഒരു പെണ്ണിനെ കൊണ്ട് നടക്കാൻ വയ്യേ
ഇവിടെ ഷോ ഓഫ് ആടാ.... Pm പോലെ അല്ലല്ലോ... നമുക്ക് ആരും ഇല്ലെന്ന് പോസ്റ്റ്‌ ഇടണം അപ്പൊ നമ്മളെ തേടി ആൾ വരും.... സൈക്കോളജിക്കൽ മൂവ് ആണ് എല്ലാം....
 
ഒന്നു പൊട്ടുമ്പോൾ മറ്റൊന്ന് മുളയ്ക്കും എന്നു കേട്ടിട്ടില്ലേ കവി. അതാണ് പ്രകൃതി നിയമം :p
എന്റെ എല്ലാ x നും പുതിയ y കൾ മുളച്ചു....
 
ഇവിടെ മൊത്തം നിരാശ കാമുകി കാമുകൻ മാർ ആണല്ലോ.... ഒറ്റ ഒന്നിനും ഒരു പെണ്ണിനെ കൊണ്ട് നടക്കാൻ വയ്യേ
IMG_2057.jpeg
Snehichu nok appo ariyam thudagam ellam nee ayirikum kurach kazhinjo neee aroo :p
 
Top