നഴ്സറിയിൽ നിന്നും വളരെ അവിചാരിതമായി ദൂരെ ഉള്ള സ്കൂളിൽ കൊണ്ട് ചേർത്തപ്പോ ആദ്യത്തെ പ്രണയം തകർന്നു.
പിന്നെ സ്കൂളിൽ..
രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്.. അവൾ എന്റെ ക്ലാസ്സിലേക്ക് വന്നത്.
അവളുടെ ചിരി, ഓട്ടകണ്ണിട്ടുള്ള നോട്ടം, ചുവന്ന പൂക്കൾ ഉള്ള റ, അവളായിരുന്നു ക്ലാസ്സിലെ പഠിപ്പി കുട്ടി, ഞാൻ ബാക്ക് ബെഞ്ചിൽ ഇരുന്നിട്ട് ശല്യം ആണെന്ന് പറഞ്ഞു ടീച്ചർ പിടിച്ചു ഫ്രണ്ട് ബെഞ്ചിൽ ഇരുത്തിയ സ്പെഷ്യൽ ഗസ്റ്റ് ഫ്രണ്ട് ബെഞ്ചർ...
ക്ലാസ്സ് കഴിഞ്ഞു പോകുന്ന വഴിയിൽ കടയിൽ നിന്ന് സിപ് അപ്പ് ഉം വാങ്ങി ഒരേ ബസിൽ കയറി ഒരേ സ്റ്റോപ്പിൽ ഇറങ്ങി... പിറ്റേന്ന് വീണ്ടും ഒരേ സ്റ്റോപ്പിന്നു കേറി.... അവളോട് പറയാതെ ഉള്ളിന്റെ ഉള്ളിൽ കൊണ്ട് നടന്ന പ്രേമം... പറഞ്ഞ മതിയാരുന്നു....2,3,4 3 വർഷം... അവളെ കാണാൻ വേണ്ടി മാത്രം സ്കൂളിൽ പോയി... അവളെ കാണിക്കാൻ വേണ്ടി പഠിച്ചു...അവൾ അറിഞ്ഞിട്ടുണ്ടാകുവോ ന്റെ പ്രേമം