KingDracula
Wellknown Ace
ജീവിതം മൊത്തതിൽ ഓരോ പ്രേധീക്ഷകൾ കൊണ്ടാണ് മുന്നോട്ട് പോവുന്നത് അല്ലെ ? ഒരു ദിവസം പെട്ടന്ന് നമ്മൾ പ്രേധീക്ഷകൾ ഇല്ലാതെ ജീവിക്കാൻ തുടങ്ങിയാൽ എന്താവും ? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അങ്ങനെ ? മുന്നിലേക്ക് നല്ലത് സംഭവിക്കും എന്നോ ചീത്ത സംഭവിക്കും എന്നോ പ്രേധീക്ഷിക്കാതെ ജീവിക്കുന്നത്. പ്രേധീക്ഷകൾ ഇല്ലാതെ ജീവിക്കുമ്പോൾ മനസ് എത്ര സ്വാതന്ത്രം ആണ് ശെരിക്കും. എന്ത് വേണെകിലും സംഭവിക്കാം എന്ത് സംഭവിച്ചാലും നമ്മൾ ഫേസ് ചെയ്യാൻ റെഡി ആണ് എന്നൊരു മാനസിക വളർച്ച സംഭവിച്ചാൽ ജീവിതം എത്ര മനോഹരം ആണ് അല്ലെ ? പ്രേധീക്ഷകൾ ഇല്ലാതെ ജീവിക്കാൻ ശ്രെമിക്കു അതിപ്പോ വ്യക്തികളിൽ നിന്ന് ആണെങ്കിലും കാര്യങ്ങളിൽ നിന്ന് ആണെങ്കിലും. ലൈഫ് സിമ്പിൾ ആവും.