• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രിയപ്പെട്ടവയോട് പരിഭവം കൂടുമ്പോൾ സ്നേഹത്തിന്റെ ഭാഷ മൗനമാകും!

SHEEL

Epic Legend
Chat Pro User
കാറ്റ്‌ പോലെ ഞാനും കാര്‍മേഘം പോലെ നീയും.... തുള്ളികളായ് തുളുമ്പുന്നു നമുക്കിടയിലെ
പരിഭവങ്ങൾ.......
 
Nice
 
കാത്തിരിപ്പോ വിങ്ങൽ അല്ലേ കാലമെന്തെ മായുകില്ലേ
 
കാറ്റ്‌ പോലെ ഞാനും കാര്‍മേഘം പോലെ നീയും.... തുള്ളികളായ് തുളുമ്പുന്നു നമുക്കിടയിലെ
പരിഭവങ്ങൾ.......
Nice
 
തീരെ മിണ്ടാതെ ആകുമ്പോൾ അത് തേപ്പും ആകും
തേപ്പുപെട്ടി വെക്കാൻ സ്ഥലം ഇല്ല ഇനി അലമാരി മേടിക്കണം
 
പ്രിയപ്പെട്ടവയോട് പരിഭവം കൂടുമ്പോൾ സ്നേഹത്തിന്റെ ഭാഷ മൗനമാകും

ചേട്ടൻ ഇതിലൂടെ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായി. കെട്ട്യോളോട് അടി ഉണ്ടാക്കിയാൽ പിന്നെ മിണ്ടാതെ ഇരിക്കണം എന്നല്ലേ... അതാവും മനഃസമാധാനത്തിനു നല്ലത് അല്ലെ ചേട്ടാ...
:Laugh1:
 
കാറ്റ്‌ പോലെ ഞാനും കാര്‍മേഘം പോലെ നീയും.... തുള്ളികളായ് തുളുമ്പുന്നു നമുക്കിടയിലെ
പരിഭവങ്ങൾ.......
മൗനമായി ഇരിക്കാൻ വേണ്ടി പരിഭവത്തെ കൂട്ട് പിടിക്കാനും പറ്റും..
 
Last edited:
തേപ്പുപെട്ടി വെക്കാൻ സ്ഥലം ഇല്ല ഇനി അലമാരി മേടിക്കണം
തേപ്പ് പെട്ടി മേടിക്കാതെ ഇനി മുതൽ തേപ്പ് മാത്രം മേടിച്ചു വരണം അപ്പൊ സ്ഥലം ലാഭിക്കാം :tso:
 
പ്രിയപ്പെട്ടവയോട് പരിഭവം കൂടുമ്പോൾ സ്നേഹത്തിന്റെ ഭാഷ മൗനമാകും

ചേട്ടൻ ഇതിലൂടെ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായി. കെട്ട്യോളോട് അടി ഉണ്ടാക്കിയാൽ പിന്നെ മിണ്ടാതെ ഇരിക്കണം എന്നല്ലേ... അതാവും മനഃസമാധാനത്തിനു നല്ലത് അല്ലെ ചേട്ടാ...
:Laugh1:
ചേട്ടന് മാത്രമേ ഇത് ഇങ്ങനെ മനസിലാക്കാൻ പറ്റൂ... ഹണിമൂൺ തീരുന്നതിനു മുൻപ് തന്നെ ചേട്ടൻ കെട്ട്യോളുമായി പിണങ്ങി അല്ലെ :tso:
 
തീരെ മിണ്ടാതെ ആകുമ്പോൾ അത് തേപ്പും ആകും.
അതിപ്പോ അനുഭവസ്ഥർ പറയുമ്പോ അംഗീകരിച്ചേ പറ്റൂ :clapping:
 
മൗനമായി ഇരിക്കാൻ വേണ്ടി പരിഭവത്തെ കൂട്ട് പിടിക്കാനും പറ്റും..
അതെന്തിനാ അങ്ങനെ ചെയ്യുന്നത് :Laugh1:
 
ചേട്ടന് മാത്രമേ ഇത് ഇങ്ങനെ മനസിലാക്കാൻ പറ്റൂ... ഹണിമൂൺ തീരുന്നതിനു മുൻപ് തന്നെ ചേട്ടൻ കെട്ട്യോളുമായി പിണങ്ങി അല്ലെ :tso:

ഹ്മ്മ്... രണ്ടു വട്ടം ചെറുതായിട്ടൊന്നു പിണങ്ങി. പിണങ്ങിയപ്പോ എന്റെ ഭാഷ മൗനം തന്നെ ആയിരുന്നു. അതല്ലേ എനിക്ക് ഇത് പെട്ടന്ന് മനസ്സിലായത്. ;)
 
Top