Sugar candy
Active Ranker
പ്രിയേ.. എന്ന് എനിക്ക് വിളിക്യാൻ അറിയില്ല
പ്രിയന്നേ..എന്ന് വിളി ഞാൻ കെട്ടിട്ടുമില്ല
നിന്റെ ഉള്ളിലൂരുന്ന എന്നോടുള്ള
കോപത്തിന്റെ അളവും എനിക്കറിയില്ല.....
നിന്റെ രൂക്ഷമായ നോട്ടം
എന്റെ ഹൃദയത്തെ കൊത്തി വലിക്കുന്നു....
ഒരിക്കൽ എന്നെ സ്നേഹത്താ ശ്വാസം മുട്ടിച്ചാ
നിന്റെ ഹൃദയം ഇന്ന് എന്നേ വെറുപിനാൾ വരിഞ്ഞു മുറുക്കി കൊള്ളുന്നു
മറ്റെല്ലാവർക്കും കയറി വരാവുന്ന നിന്റെ ഉള്ളം എന്തേ എനിക്ക് മാത്രം അന്യയായി.....