നീ അമ്പലത്തിൽ പോയോ..?
പോയി, ഇവിടെ ഒരു കൃഷ്ണന്റെ അമ്പലം ഉണ്ട്!
എന്നിട്ട് എന്ത് പ്രാർത്ഥിച്ചു?
അത് പറഞ്ഞാ ഫലം പോകും...
ഓഹ്... എന്നാലും..
അതിപ്പോ.. കുറേ കാര്യങ്ങൾ പറഞ്ഞു..
എന്നിട്ട് മൂപ്പര് വല്ലതും മിണ്ടിയോ?
ഇല്ല..
ഒന്നും പറഞ്ഞില്ലേ....
..
നീയെന്നാ മിണ്ടാത്തെ....
ആവോ... എനിക്കറിയില്ല...
ശെരി, നിന്റെ കൃഷ്ണൻ മിണ്ടിയില്ലെങ്കിൽ അവന് വേണ്ടി ഞാൻ സംസാരിക്കാം..
നീ മോസ്സസ്സ് ന്റെ കഥ കേട്ടിട്ടുണ്ടോ?
ഇജിപ്ത് വിട്ട്, തന്റെ അമ്മയെ വിട്ടു,
മറ്റേതോ ദേശത്തേക്ക് പോയ.. മോസ്സസ് കാറ്റിലും മഴയിലും മഞ്ഞത്തും ഒറ്റയ്ക്കു ലക്ഷ്യബോധം ഇല്ലാതെ സഞ്ചരിക്കാൻ തുടങ്ങി, ശെരിയായ ഭക്ഷണം ഇല്ലാതെ.. കിട്ടുന്നത് കഴിച്ചു, താമസിക്കാൻ വീടില്ലാതെ പല ഇടങ്ങളിൽ ആയി അഭയാർത്ഥിയെപ്പോലെ താമസിച്ചു, ഒടുവിൽ ആ യാത്ര അവസാനിച്ചപ്പോ അവൻ ഒരു നഗരത്തിൽ എത്തി, അവിടെ വെള്ളം കുടിക്കാനായി പോയ അവൻ, ആ ഗ്രാമത്തിലെ ഗ്രാമതലവന്റെ മകളുമായി പ്രണയത്തിൽ ആവുന്നു, കുടുംബം.. ഇനിയുള്ള ജീവിതം കുടുംബത്തിന് വേണ്ടി ആണ്... Family.... Think.. About ur own family...
ഇതിന് ശേഷം മോസസ് ന്റെ കഥയിൽ എന്ത് സംഭവിക്കും എന്ന് എനിക്ക് അറിയാം..
നിന്റെ കഥയിലും....
ധൈര്യം വേണ്ടുന്ന നാളുകൾ, നിനക്ക് എന്ത് വേണം എന്ന് നീ കണ്ടെത്തുന്ന നാളുകൾ, ഒടുവിൽ നിനക്കായി ഒരാൾ വരും...
best of luck..
sree
krishnan