• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രാണസങ്കടം

sreenath

Epic Legend
Chat Pro User
പ്രണയത്തിൽ ഏറ്റവും വിഷമം ഉള്ള ഘട്ടം എതാണ്..?

1) one way - സെറ്റ് ആകാത്ത നിരാശ
2) ബ്രേക്ക്‌ അപ്പ്‌ - ലൈൻ പൊട്ടിയ ഡിപ്രെഷൻ
3) അവോയ്ഡ് - അവോയ്ഡ് ആക്കുന്ന സങ്കടം
4) കൺഫ്യൂഷൻ - രണ്ട് പേരിൽ ആര് വേണം ആരാണ് നല്ലത് എന്ന കൺഫ്യൂഷൻ..

ഇനിയും എന്തെങ്കിലും ഒക്കെ ഉണ്ടേൽ അതും പറ കേൾക്കട്ടെ
 
എങ്ങനെ കളി ചോദിക്കാം എന്നതാണ് പലരുടെയും പ്രശ്നം എന്ന് തോന്നുന്നു.
;)
 
അതും ഒരു പ്രെശ്നം ആണ്... കളി ചോയ്ച്ച ലൈൻ പൊട്ടുമോ.... കളി ചോദിച്ചാൽ തെറ്റിദ്ധരിക്കുമോ എന്നൊക്കെ വിചാരിക്കും....പക്ഷെ ചോയ്യ്ക്കാതെ ഇരിക്കുന്നെ ആണ് പ്രെശ്നം...
 
അതെ. വളരെ സത്യം ആയ ഒരു കാര്യം ആണത്. ഇതിനു ഒരു വ്യക്തമായ ഒരു ഉത്തരം ആരെങ്കിലും തരും എന്നെ പ്രതീക്ഷയിൽ ആണ് ഞാൻ ഇത് എഴുതിയത് തന്നെ.
 
കളിക്കാൻ സെറ്റ് ആക്കി അവളുടെ വീട്ടിൽ പോയി കളിതുടങ്ങാൻ നേരം.. ആരെങ്കിലും കോളിങ് ബെൽ അടിക്കുന്നത്.. Hum
 
പ്രണയത്തിൽ ഏറ്റവും വിഷമം ഉള്ള ഘട്ടം എതാണ്..?

1) one way - സെറ്റ് ആകാത്ത നിരാശ
2) ബ്രേക്ക്‌ അപ്പ്‌ - ലൈൻ പൊട്ടിയ ഡിപ്രെഷൻ
3) അവോയ്ഡ് - അവോയ്ഡ് ആക്കുന്ന സങ്കടം
4) കൺഫ്യൂഷൻ - രണ്ട് പേരിൽ ആര് വേണം ആരാണ് നല്ലത് എന്ന കൺഫ്യൂഷൻ..

ഇനിയും എന്തെങ്കിലും ഒക്കെ ഉണ്ടേൽ അതും പറ കേൾക്കട്ടെ
ഞാൻ നന്നാകാൻ തീരുമാനിച്ചു നീ എന്താ നന്നാകാത്തത്
 
Top