PinkPantherr
Newbie
എങ്ങനെ ആണ് നീ എന്റെ ജീവിതത്തിൽ എത്തിയത് എന്നു എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. എന്ത് കണ്ടിട്ട് ആണ് നിന്നെ ഞാൻ സ്നേഹിക്കുന്നത് എന്നാ ചോദ്യത്തിനും ഉത്തരം ഇല്ല എനിക്ക് പക്ഷെ ഇഷ്ടം ആണ്. ഓരോ നിമിഷം നിന്റെ കൂടെ സംസാരിക്കുമ്പോ നിന്നോട് ഉള്ള എന്റെ ഇഷ്ടം കൂടി വരികയാണ്. അവളുടെ ഓരോ നോട്ടവും ചിരിയും എല്ലാം എന്റെ ജീവശ്വാസം ആയി മാറി. അവൾ ഇല്ലാത്ത ഒരു ലോകം എനിക്ക് വേണ്ട. നിന്നെ പിരിഞ്ഞു ഇരുന്നിട് ഉള്ള സന്തോഷം എനിക്ക് വേണ്ട അതിനി, എത്ര ഭംഗിയുള്ളത് ആണെങ്കിലും. കാരണം അവൾ എന്റെ ലഹരി ആയി മാറി, എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ലഹരി.
Last edited: