പ്രതീക്ഷിക്കാതെ ഉള്ള ചില വേദനകളുടെ കടന്ന് വരവ് മനസ്സിനെ വല്ലാതെ തകർത്തുകളെയും... ഒരുപാട് മനസിൽ കൊണ്ട് നടന്ന കാര്യങ്ങൾ ഒറ്റയടിക്ക് വിപരീതമായി മാറുമ്പോൾ പെട്ടന്ന് അത് താങ്ങാൻ കഴിഞ്ഞെന്നു വരില്ല...
പക്ഷെ ജീവിതം ഇങ്ങനെ എപ്പോളും വിഷമം തന്ന് കൊണ്ട് ഇരിക്കണം എന്നില്ല കഴിഞ്ഞു പോയത് ഇനി എത്ര വിഷമിച്ചാലും വേദനിച്ചാലും മാറാൻ പോകുന്നില്ല കാരണം അത് കടന്ന് പോയ ഒന്നാണ്. ജീവിതം പ്രതീക്ഷകളുടേത് ആണ് എല്ലാം നഷ്ടമായാലും എന്തെങ്കിലും നേടാൻ ഉണ്ട് എന്തെങ്കിലും തേടി വരാൻ ഉണ്ട് എന്ന് അങ്ങോട്ട് പ്രതീക്ഷിച്ചു ജീവിക്കുന്നതണ് നല്ലത്....