• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രണയിനി മാത്രമോ?

അവളുടെ കണ്മഷി എഴുതിയ കണ്ണുകളിൽ പ്രണയം അല്ലാതെ നീ എന്തൊക്കെ കണ്ടു ...
സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഇഷ്ടങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും ..അവൾ ഒരു പ്രണയിനിയ്ക്കും അപ്പുറം എന്തൊക്കെയോ ആണല്ലേ..
 
നിന്റെ കണ്ണുകളിൽ ഞാൻ എന്നും എന്നെ മാത്രമേ കണ്ടിട്ടുള്ളൂ. നിനക്ക് ഏറ്റവും പ്രിയപ്പെട്ട എന്നെ.
❤️
 
അവൾക്ക് പല ഭാവങ്ങൾ ആണ് സ്നേഹം വരുമ്പോൾ ഗംഗ ആകും ദേഷ്യം വരുമ്പോൾ നാഗ വല്ലിയും. ഇതൊക്കെ കണ്ട് ഗംഗ പോണ്ടാ എന്ന് പറയുന്ന പാവം നകുലനും
 
സമ്മതിച്ചു .. എന്റെ കണ്ണുകളിൽ ഏറെയും കാണുന്നത് നിന്നെ ആവാം .. നീ എനിക്ക് പ്രിയപെട്ടതാണ് ..അത്രയും പ്രിയപ്പെട്ടതായി തന്നെ പലതും ഉണ്ട് എനിക്ക് .. ഞാൻ ആവാൻ ആഗ്രഹിക്കുന്നതും ചെയ്യാൻ ആഗ്രഹിക്കുന്നതും ആയ പലതും ..കണ്ണിൽ നീ എന്നെ കൂടി കാണാൻ ശ്രമിക്കു .. എന്റെ ഉള്ളിലെ വർണങ്ങൾ നിനക്കു മുന്നിൽ തെളിയും ❤️
 
അവൾക്ക് പല ഭാവങ്ങൾ ആണ് സ്നേഹം വരുമ്പോൾ ഗംഗ ആകും ദേഷ്യം വരുമ്പോൾ നാഗ വല്ലിയും. ഇതൊക്കെ കണ്ട് ഗംഗ പോണ്ടാ എന്ന് പറയുന്ന പാവം നകുലനും
Ponda enn paranja anganirikum
 
നിന്റെ കണ്ണുകളിൽ ഞാൻ എന്നും എന്നെ മാത്രമേ കണ്ടിട്ടുള്ളൂ. നിനക്ക് ഏറ്റവും പ്രിയപ്പെട്ട എന്നെ.
❤️
ഇതന്നെയല്ലേ ഇങ്ങള് കഴിഞ്ഞയാഴ്ച്ച എന്നോട് പറഞ്ഞേ ?
 
accha
 
Top