• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രണയത്തെ തേടിയുള്ള യാത്ര

sebulon

Favoured Frenzy
Chat Pro User
നഗരത്തിന്റെ ഭ്രാന്തുപിടിപ്പിക്കുന്ന തിരക്കുകളിൽ നിന്നും മാറി അവളെ തിരഞ്ഞുള്ള യാത്രയായിരുന്നു അവന്റെത്... തന്റെ പ്രിയപെട്ടവളെ തേടി
കാടും മലയും താണ്ടി...
കുന്നും പുഴയും താണ്ടി..
അങ്ങനെ അങ്ങനെ ഒരു നീണ്ട യാത്ര....
യാത്രകൾ ഹരമായിരുന്ന ഒരുവളെ തേടി ഒരുവന്റെ യാത്ര.... എത്ര രസണല്ലേ കേൾക്കാൻ തന്നെ
വഴിയിലെ ഓരോ കാഴ്ചകൾക്കൊപ്പവും അവനും സഞ്ചരിച്ചു....
തന്റെ ലക്ഷ്യസ്ഥാനത്തു എത്താനുള്ള തിടുക്കമായിരുന്നു അവന്റെ കണ്ണുകളിൽ ഒരു പക്ഷേ തന്റെ ഊണിലും ഉറക്കത്തിലും അവൻ തിരഞ്ഞൊരു മുഖം തേടിയുള്ള ഈ യാത്ര അവന് ഏറെ പ്രിയപ്പെട്ടതാണ്....
എവിടെനിന്നോ ഒഴുക്കിയെത്തിയ ഗസൽ രാഗത്തോട് അവനും അലിഞ്ഞു ചേർന്നു അവളോടെന്നപോലെ...
രാത്രിയുടെ ആലസ്യത്തിൽ കണ്ണടച്ചാൽ കാണുന്നത് അവ്യക്തമായ മുഖമാണ്
സ്വപ്നങ്ങളിൽ വന്നു നിറയുന്ന പുകചുരുളുകൾ ക്കൊണ്ട് നിറഞ്ഞ എന്നോ കണ്ടു മറന്ന ആ മുഖം....
അവളുടെ നിശ്വാസങ്ങൾക്കു പോലും മനസ്സിനെ മത്തുപിടിപ്പിക്കുന്ന ഗന്ധമാണ് അവളുടെ പ്രണയത്തിൻ ഗന്ധം.... എന്നോ ഒരിക്കൽ ഞാൻ അറിയാതെ അറിഞ്ഞ ഗന്ധം
താണ്ടിയ ദൂരങ്ങൾക്കൊപ്പം അവളുടെ നനുത്ത ഓർമകളും എന്നോടൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്നു
ഇന്നും ഞാൻ യാത്രയിലാണ്.....
അവളെ തേടിയെന്നു പറയുന്നതിലും നല്ലത് എന്റെ പ്രണയത്തെ തേടിയുള്ള യാത്രയിലാണ് എന്നാവും....
ഈ യാത്ര തുടരട്ടെ .....അവസാനമില്ലാതെ കൈയെത്തും ദൂരത്തു നീ ഉണ്ടെന്ന വിശ്വാസത്തോടെ.....
അവസാനമില്ലാത്ത പ്രണയത്തിന്റെ അവശേഷിപ്പുകൾ തേടിയുള്ള ഒരുവളുടെ യാത്ര......
 
ഇരുണ്ട് മൂടിക്കട്ടിയ കാര്‍മേഘത്തിന്റെ നെഞ്ചിലേയ്ക്ക് വെളിച്ചത്തിന്റെ മിന്നലായ് പതിക്കുന്ന പ്രതിഭാസത്തെ പ്രണയമാക്കിയാല്‍ ഭൂമിയിലെ ഞാനാകുന്ന കാര്‍മേഘത്തിലേയ്ക്ക് എത്തിനോക്കിയ പ്രകാശമാണ് നീ...
 
Mm
 
നഗരത്തിന്റെ ഭ്രാന്തുപിടിപ്പിക്കുന്ന തിരക്കുകളിൽ നിന്നും മാറി അവളെ തിരഞ്ഞുള്ള യാത്രയായിരുന്നു അവന്റെത്... തന്റെ പ്രിയപെട്ടവളെ തേടി
കാടും മലയും താണ്ടി...
കുന്നും പുഴയും താണ്ടി..
അങ്ങനെ അങ്ങനെ ഒരു നീണ്ട യാത്ര....
യാത്രകൾ ഹരമായിരുന്ന ഒരുവളെ തേടി ഒരുവന്റെ യാത്ര.... എത്ര രസണല്ലേ കേൾക്കാൻ തന്നെ
വഴിയിലെ ഓരോ കാഴ്ചകൾക്കൊപ്പവും അവനും സഞ്ചരിച്ചു....
തന്റെ ലക്ഷ്യസ്ഥാനത്തു എത്താനുള്ള തിടുക്കമായിരുന്നു അവന്റെ കണ്ണുകളിൽ ഒരു പക്ഷേ തന്റെ ഊണിലും ഉറക്കത്തിലും അവൻ തിരഞ്ഞൊരു മുഖം തേടിയുള്ള ഈ യാത്ര അവന് ഏറെ പ്രിയപ്പെട്ടതാണ്....
എവിടെനിന്നോ ഒഴുക്കിയെത്തിയ ഗസൽ രാഗത്തോട് അവനും അലിഞ്ഞു ചേർന്നു അവളോടെന്നപോലെ...
രാത്രിയുടെ ആലസ്യത്തിൽ കണ്ണടച്ചാൽ കാണുന്നത് അവ്യക്തമായ മുഖമാണ്
സ്വപ്നങ്ങളിൽ വന്നു നിറയുന്ന പുകചുരുളുകൾ ക്കൊണ്ട് നിറഞ്ഞ എന്നോ കണ്ടു മറന്ന ആ മുഖം....
അവളുടെ നിശ്വാസങ്ങൾക്കു പോലും മനസ്സിനെ മത്തുപിടിപ്പിക്കുന്ന ഗന്ധമാണ് അവളുടെ പ്രണയത്തിൻ ഗന്ധം.... എന്നോ ഒരിക്കൽ ഞാൻ അറിയാതെ അറിഞ്ഞ ഗന്ധം
താണ്ടിയ ദൂരങ്ങൾക്കൊപ്പം അവളുടെ നനുത്ത ഓർമകളും എന്നോടൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്നു
ഇന്നും ഞാൻ യാത്രയിലാണ്.....
അവളെ തേടിയെന്നു പറയുന്നതിലും നല്ലത് എന്റെ പ്രണയത്തെ തേടിയുള്ള യാത്രയിലാണ് എന്നാവും....
ഈ യാത്ര തുടരട്ടെ .....അവസാനമില്ലാതെ കൈയെത്തും ദൂരത്തു നീ ഉണ്ടെന്ന വിശ്വാസത്തോടെ.....
അവസാനമില്ലാത്ത പ്രണയത്തിന്റെ അവശേഷിപ്പുകൾ തേടിയുള്ള ഒരുവളുടെ യാത്ര......
Wow awesome writings :Like:
 
ഞാൻ എന്തിന്, ഞാൻ ജീവിച്ചിരുന്ന, നീ ഇപ്പോഴും ജീവിക്കുന്ന, ഈ നഗരതീരത്തിലുള്ള കടൽ തന്നെ തേടി വന്നു? അതിനുമാത്രം എനിക്കുത്തരമില്ല.
നിന്നെത്തേടിയുള്ള എന്റെ പ്രയാണം, ഈ നഗരം ഇന്നറിഞ്ഞു. മറ്റാരും അറിഞ്ഞില്ല. നിരത്തുകളറിഞ്ഞു. നിരത്തുവക്കിലെ മരങ്ങളറിഞ്ഞു. മരങ്ങളിൽ ചേക്കേറിയ പറവകൾ അറിഞ്ഞു...
നീ ഉണ്ടാകാവുന്ന ഇടങ്ങളിലൊക്കെയും ഞാൻ അലഞ്ഞു. വെറുതേ...
 
നിങ്ങൾക്ക് സ്നേഹം കണ്ടെത്താൻ കഴിയുന്നില്ലെങ്കിലും നിങ്ങൾ അത് അർഹിക്കുന്നുവെങ്കിൽ ജീവിതം തന്നെ നിങ്ങളെ സ്നേഹിക്കും, അത് കാത്തിരിക്കേണ്ടതാണ്...എന്നും കൂടെ ഉണ്ടാവുമെന്ന് വാക്ക് നൽകി ഉപേക്ഷിച്ചു പോയവരെ അല്ല… ഒരു വാക്കും നൽകാതെ ഒരു നിബന്ധനകളും വെക്കാതെ കൂടെ നിൽക്കുന്നവരെയാണ് ചേർത്ത് നിർത്തേണ്ടത്..!
 
പോരുന്നോ... എന്റെ കൂടെ?

:cool1:
 
Top