• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രണയകാവ്യം

Eva Angeline

Favoured Frenzy
VIP
Posting Freak
ഇവിടെ ആരാണ്ടോക്കെ പറഞ്ഞ് എനിക്ക് പ്രണയകാവ്യം ഒന്നും എഴുതാൻ ഒക്കൂല ന്നു. അങ്ങനെ അങ്ങ് തോറ്റ് കൊടുക്കാൻ ഒക്കുവോ

ഇവിടെ തുടങ്ങുന്നു എൻ്റെ കരളലിയിക്കുന്ന കഥനകാവ്യം

അവൻ ഒരു പെർഫെക്റ്റ് ബോയ്ഫ്രണ്ട് മറ്റെറിയൽ ആരുന്നു. സുന്ദരൻ , ഗായകൻ, ബാസ്കറ്റ് ബോൾ പ്ലെയർ പിന്നെ കണക്കിന് എന്നും ഫുൾ മാർക്ക് വാങ്ങുന്ന പഠിപ്പി സർവോപരി ക്ലാസ്സ് ലീഡർ

അവളോ ഏതോ പട്ടികാട്ടിൽ നിന്നു വന്നു രണ്ട് പേരുടെ മുഖത്ത് പോലും നോക്കാൻ ധൈര്യം ഇല്ലതവൾ. Mathsum ഫിസിക്സും chemistry um ഇഷ്ടമെ അല്ലത്തിരുന്നിട്ടും അക്കാലത്തെ മലവെള്ള പാച്ചിലിൽ എൻജിനീയറിങ്ങിൽ വന്നു പെട്ട ഒരു പാവം

അവർ കണ്ട് മുട്ടുമോ??
പ്രണയിക്കുമോ??
അതോ തേക്കുമോ??

stay tuned....
 
Last edited:

മനോരമ യുടെ നടുക്കാം പേജ് ലെ കണ്ണീരും കിനാവും പോലുണ്ട്....
 
അവളുടെ കണ്ണുകൾ ഇപ്പോഴും അവനെ ചുറ്റിപ്പറ്റി ആയിരിക്കും. അവനോ ചുറ്റിലും ഒരു കൂട്ടം തന്നെ കാണും. ചിരിക്കാനും കളിപറയാനും. അവനറിയാതെ അവൻ്റെ മുഖത്ത് ചിരി വിരിയുമ്പോ സ്വയം ചിരിച്ചും അവൻ്റെ പാട്ടിന് കാതോർത്ത് താളം പിടിച്ചും അവൾ

അവളുടെ നോട്ടം അവൻ കാണുമോ??
കണ്ണുകൾ ഇടയുമോ??
പ്രണയം വിരിയുമോ?!

Stay tuned...
 
ഇങ്ങനെ ത്രിൽ അടിപിക്കാതെ.... പ്രേഷകന്റെ ക്ഷമയെ പരീക്ഷിക്കാതെ
തേങ്ങ ഉടക്ക് സാമി
 
അവളുടെ കണ്ണുകൾ ഇപ്പോഴും അവനെ ചുറ്റിപ്പറ്റി ആയിരിക്കും. അവനോ ചുറ്റിലും ഒരു കൂട്ടം തന്നെ കാണും. ചിരിക്കാനും കളിപറയാനും. അവനറിയാതെ അവൻ്റെ മുഖത്ത് ചിരി വിരിയുമ്പോ സ്വയം ചിരിച്ചും അവൻ്റെ പാട്ടിന് കാതോർത്ത് താളം പിടിച്ചും അവൾ

അവളുടെ നോട്ടം അവൻ കാണുമോ??
കണ്ണുകൾ ഇടയുമോ??
പ്രണയം വിരിയുമോ?!

Stay tuned...
ഇതാണോ ആ നായിക

IMG_20240324_073701.jpg
 
അവളുടെ കണ്ണുകൾ ഇപ്പോഴും അവനെ ചുറ്റിപ്പറ്റി ആയിരിക്കും. അവനോ ചുറ്റിലും ഒരു കൂട്ടം തന്നെ കാണും. ചിരിക്കാനും കളിപറയാനും. അവനറിയാതെ അവൻ്റെ മുഖത്ത് ചിരി വിരിയുമ്പോ സ്വയം ചിരിച്ചും അവൻ്റെ പാട്ടിന് കാതോർത്ത് താളം പിടിച്ചും അവൾ

അവളുടെ നോട്ടം അവൻ കാണുമോ??
കണ്ണുകൾ ഇടയുമോ??
പ്രണയം വിരിയുമോ?!

Stay tuned...
Ellaam vidhiyude vikayaattam pole irikum
 
ഇവിടെ ആരാണ്ടോക്കെ പറഞ്ഞ് എനിക്ക് പ്രണയകാവ്യം ഒന്നും എഴുതാൻ ഒക്കൂല ന്നു. അങ്ങനെ അങ്ങ് തോറ്റ് കൊടുക്കാൻ ഒക്കുവോ

ഇവിടെ തുടങ്ങുന്നു എൻ്റെ കരളലിയിക്കുന്ന കഥനകാവ്യം

അവൻ ഒരു പെർഫെക്റ്റ് ബോയ്ഫ്രണ്ട് മറ്റെറിയൽ ആരുന്നു. സുന്ദരൻ , ഗായകൻ, ബാസ്കറ്റ് ബോൾ പ്ലെയർ പിന്നെ കണക്കിന് എന്നും ഫുൾ മാർക്ക് വാങ്ങുന്ന പഠിപ്പി സർവോപരി ക്ലാസ്സ് ലീഡർ

അവളോ ഏതോ പട്ടികാട്ടിൽ നിന്നു വന്നു രണ്ട് പേരുടെ മുഖത്ത് പോലും നോക്കാൻ ധൈര്യം ഇല്ലതവൾ. Mathsum ഫിസിക്സും chemistry um ഇഷ്ടമെ അല്ലത്തിരുന്നിട്ടും അക്കാലത്തെ മലവെള്ള പാച്ചിലിൽ എൻജിനീയറിങ്ങിൽ വന്നു പെട്ട ഒരു പാവം

അവർ കണ്ട് മുട്ടുമോ??
പ്രണയിക്കുമോ??
അതോ തേക്കുമോ??

stay tuned....
Ini ithinte nxt partn wait cheyth irikkanalloo deibamee…:hearteyes:
 
Attachments

  • IMG_1755.gif
    IMG_1755.gif
    141.6 KB · Views: 0
വ രാവിലെ ക്ലാസ്സിലെ രണ്ടാമത്തെ കുട്ടി വരും വരെ ഉള്ള സമയം
Ohh itrem onnum illa
Ohh ഒന്നും അറിയാത്ത പോലെ കോച്ച് കള്ളൻ
 
ഇടയിൽ എപ്പഴോ തന്നെ നേർക്ക് നീളുമ്പോൾ മാത്രം രണ്ട് കുഞ്ഞു നക്ഷത്രങ്ങൾ തിളങ്ങുന്ന ആ കണ്ണുകൾ അവനും കണ്ട് കാണും.
അല്ലാതെ എങ്ങനെ ആണ് ക്ലാസ്സിൽ ആദ്യം വരുന്നത് അവളാണെന്ന് അവൻ ഇങ്ങനെ അറിയും??
ആരോടും മിണ്ടാൻ പോലും പോയില്ലെങ്കിലും ക്ലാസ്സിലെ രണ്ടാമത്തെ പെൺകുട്ടി വരും വരെ ഉള്ള അവളുടെ ഭയം അവൻ എങ്ങനെ കാണും???

അന്നവൾ ക്ലാസ്സിലേക്ക് നടന്നു കയറിയപ്പോൾ ബാക്ക് ബെഞ്ചിൽ അവനും സുഹൃത്തും ഉണ്ടായിരുന്നു.
ഒന്നു നോക്കുക പോലും ചെയ്യാതെ അടുത്ത പെൺകുട്ടി വന്നപ്പോൾ അവർ ഇറങ്ങി പോകുകയും ചെയ്തു!!

ആഹാ അവനും പ്രേമം മോട്ടിട്ടോ ആവോ???

stay tuned
 
Top