• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രണയം

Robz

Favoured Frenzy
Chat Pro User
ആകാശത്തിലെ മേഘങ്ങള്‍ക്കിടയില്‍ മാലാഖമാര്‍ തയ്യാറാക്കിയ മുന്തിരിച്ചാറിന് പ്രണയത്തിന്റെ രുചിയായിരുന്നു. അത് നുകരും തോറും ഞാന്‍ പ്രണയത്തിന്റെ ഉന്മാദത്തില്‍ അഴ്ന്നുപോകുന്നു
 
അന്റെ വാക്കു കേട്ട് ഞാൻ ഇന്ന് കുറെ മുന്തിരിച്ചാറ് കുടിച്ചു. ബോധം പോയെന്നല്ലാതെ ഇജ്ജ് പറഞ്ഞ പോലെ ഒരു പ്രണയവും വന്നില്ല. ഇനി ഇപ്പോൾ മുന്തിരിച്ചാറുമായി ഞാൻ പ്രണയത്തിലാവുമോ എന്നാ എന്റെ സംശയം.
:Dream1:
 
Last edited:
അന്റെ വാക്കു കേട്ട് ഞാൻ ഇന്ന് കുറെ മുന്തിരിച്ചാറ് കുടിച്ചു. ബോധം പോയെന്നല്ലാതെ ഇജ്ജ് പറഞ്ഞ പോലെ ഒരു പ്രണയവും വന്നില്ല. ഇനി ഇപ്പോൾ മുന്തിരിച്ചാറുമായി ഞാൻ പറയത്തിലാവുമോ എന്നാ എന്റെ സംശയം.
:Dream1:
Prenayam munthiri charinod
 
ആകാശത്തിലെ മേഘങ്ങള്‍ക്കിടയില്‍ മാലാഖമാര്‍ തയ്യാറാക്കിയ മുന്തിരിച്ചാറിന് പ്രണയത്തിന്റെ രുചിയായിരുന്നു. അത് നുകരും തോറും ഞാന്‍ പ്രണയത്തിന്റെ ഉന്മാദത്തില്‍ അഴ്ന്നുപോകുന്നു
mm aeth munthiri inde chaar aan robz ichaaayo :p:angel:
 
ആകാശത്തിലെ മേഘങ്ങള്‍ക്കിടയില്‍ മാലാഖമാര്‍ തയ്യാറാക്കിയ മുന്തിരിച്ചാറിന് പ്രണയത്തിന്റെ രുചിയായിരുന്നു. അത് നുകരും തോറും ഞാന്‍ പ്രണയത്തിന്റെ ഉന്മാദത്തില്‍ അഴ്ന്നുപോകുന്നു
Nice❤️
 
മാലാഖമാർ തയ്യാറാക്കിയ മുന്തിരി ചാർ കുടിച്ചിട്ടില്ല എന്നാൽ bevco ഇൽ നിന്നും വാങ്ങി കുടിച്ചിട്ടുണ്ട് ശരിയാ അപ്പോൾ ഫുൾ പ്രണയമാ
 
ആകാശത്തിലെ മേഘങ്ങള്‍ക്കിടയില്‍ മാലാഖമാര്‍ തയ്യാറാക്കിയ മുന്തിരിച്ചാറിന് പ്രണയത്തിന്റെ രുചിയായിരുന്നു. അത് നുകരും തോറും ഞാന്‍ പ്രണയത്തിന്റെ ഉന്മാദത്തില്‍ അഴ്ന്നുപോകുന്നു
ചില ബന്ധങ്ങൾ ചില്ലിടാത്ത പുട്ടുകുററി പോലെയാണ്. എത്ര സ്നേഹം നിറച്ചാലും നിറയാതെ നിറയാതെ ഒടുക്കം മടുത്ത് കളഞ്ഞിട്ട് പോകാൻ തോന്നും
അങ്ങനയു. ഉണ്ട് ചില പ്രേണയങ്ങൾ
 
Mm
 
Top