• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രണയം

marcello

Favoured Frenzy
Chat Pro User
ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ കുളിരേകുന്ന ഒരു അനുഭൂതിയാണ് പ്രണയം. പ്രണയം ഒരു തിരിച്ചറിവാണ്. ഈ തിരിച്ചറിവിലൂടെ പ്രയാണം നടത്തുന്നവര്‍ക്കായി, തന്റെ പ്രണയദാതാവിനായി വാക്കുകളിലൂടെ പ്രണയം
. നീ എന്നിലെ കാലമാകുന്നു... ഓരോ നിമിഷവും എന്നെ ഞാനാക്കുന്ന കാലത്തിന്റെ ദൂതന്‍.പോയ്‌പോയ കാലത്തിന്റെ ചുവടുകളില്‍ ഞാന്‍ വരച്ചിട്ട വരികള്‍ക്കെല്ലാം നിന്റെ മുഖമായിരുന്നു!
 

Attachments

  • jose-chomali-bVAY3coCf6s-unsplash.jpg
    jose-chomali-bVAY3coCf6s-unsplash.jpg
    214.7 KB · Views: 0
ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ കുളിരേകുന്ന ഒരു അനുഭൂതിയാണ് പ്രണയം. പ്രണയം ഒരു തിരിച്ചറിവാണ്. ഈ തിരിച്ചറിവിലൂടെ പ്രയാണം നടത്തുന്നവര്‍ക്കായി, തന്റെ പ്രണയദാതാവിനായി വാക്കുകളിലൂടെ പ്രണയം
. നീ എന്നിലെ കാലമാകുന്നു... ഓരോ നിമിഷവും എന്നെ ഞാനാക്കുന്ന കാലത്തിന്റെ ദൂതന്‍.പോയ്‌പോയ കാലത്തിന്റെ ചുവടുകളില്‍ ഞാന്‍ വരച്ചിട്ട വരികള്‍ക്കെല്ലാം നിന്റെ മുഖമായിരുന്നു!
പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തേങ്ങിയോതി
വര്‍ഷങ്ങള്‍പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യരാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍.....
 
Top