• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രണയം

Gupthan

Epic Legend
ഞാൻ ഈ ഭൂമിയിൽ ആകെ പ്രണയിക്കുന്നതും കാത്തിരിക്കുന്നതും അവളെ.... മാത്രമാണ്..
അവൾ എന്നെ ഒരുനാൾ തേടി വരും...എനിക്കുറപ്പാണ്.
അത്രമേൽ ആഴത്തിൽ ഞാൻ അവളെ പ്രേമിക്കുന്നു, അവളെ കാത്തിരിക്കുന്നു.
അവളുടെ പേരാണ് മരണം
- ഗുപ്തൻ
 
അതു കാത്തിരിക്കാതെ തന്നെ എല്ലാർക്കും ഒരു നാൾ വരും. അതുവരെ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് മടി പിടിച്ച് ഇരുന്നാൽ അടുത്ത ജന്മം ഒച്ചായി ജനിക്കും ഇഴഞ്ഞു നടക്കാൻ
 
ഒച്ചിന്റെ വല്യച്ഛന്റെ പരുത്തിക്കുരു.... എഴീച്ചു പോടെയ്... ഒരഞ്ചു മിനിറ്റ് സെന്റി അടിക്കാനും പറ്റൂല്ലേ...
 
ഞാൻ ഈ ഭൂമിയിൽ ആകെ പ്രണയിക്കുന്നതും കാത്തിരിക്കുന്നതും അവളെ.... മാത്രമാണ്..
അവൾ എന്നെ ഒരുനാൾ തേടി വരും...എനിക്കുറപ്പാണ്.
അത്രമേൽ ആഴത്തിൽ ഞാൻ അവളെ പ്രേമിക്കുന്നു, അവളെ കാത്തിരിക്കുന്നു.
അവളുടെ പേരാണ് മരണം
- ഗുപ്തൻ
നിന്നോളം മറ്റൊന്നിനെയും ഞാൻ കാത്തിരുന്നിട്ടില്ല ....
നിന്നോളം മറ്റൊന്നുമെന്നെ മോഹിപ്പിച്ചിട്ടില്ല ....
തുറന്ന മിഴിയിണകളിലൂടെ ഞാൻ നിന്നിലേക്ക് അണഞ്ഞപ്പോൾ , വലം കൈ പിടിച്ചെന്നെ നിന്നിലേക്ക് ചേർക്കുമ്പോൾ....
മരണമേ ! ഞാൻ നിന്നെ മാത്രമേ ഇത്രമേൽ പ്രണയിച്ചിട്ടുള്ളു ...നീ മാത്രമേ എന്നെ ഇത്രമേൽ പ്രണയാതുരയാക്കിയിട്ടുള്ളു....
 
baa konnera..bem baaaa benippikkathe konnera..
 
ഞാൻ നിന്നെ മാത്രമേ ഇത്രമേൽ പ്രണയിച്ചിട്ടുള്ളു ...നീ മാത്രമേ എന്നെ ഇത്രമേൽ പ്രണയാതുരയാക്കിയിട്ടുള്ളു
 
Top