• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രണയം സുന്ദരമായൊരു കഥ ❤️

marcello

Favoured Frenzy
Chat Pro User
പ്രണയം സുന്ദരമായൊരു കഥ പറഞ്ഞപ്പോൾ പ്രണയ നിമിഷങ്ങൾ അവയിലെ അക്ഷരങ്ങളായി...
ചെറിയ ചെറിയ ചുംബനങ്ങൾ അവയ്ക്ക് നിറം നൽകി...
ഇണങ്ങിയും പിണങ്ങിയും ആ വരികൾ പൂർത്തിയാക്കി...
അടുത്ത വരിയിൽ പ്രണയം കാത്തിരിപ്പിനെ വർണ്ണിച്ചു..... കാത്തിരിപ്പിന്റെ സുഖമുള്ള വേദനയെ തൂലിക മനോഹരമായി എഴുതി തീർത്തു...
പിന്നീട് എപ്പോഴോ ആ പ്രണയം വിരഹമെന്ന വാക്കുകളിൽ അവസാനിക്കാൻ കൊതിച്ചപ്പോഴും എവിടേയോ ബാക്കിയായി നിന്നും പോയ അവളുടെ പ്രണയത്തെ അവൾ എഴുതി എഴുതി പ്രണയിച്ചുകൊണ്ടേ ഇരുന്നു
 
Didn't understand a word but gonna give you :Like:
 
Top