• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രണയം നിശബ്ദം ആണ് ♥️

KingDracula

Wellknown Ace
ഒരു വാക്ക് പോലും പറയാതെ പ്രേഘടിപ്പിക്കാതെ പ്രേണയിക്കാൻ സാധിക്കുവോ? തീർച്ചയായും പറ്റും... ഒരു വാക്ക് പോലും മിണ്ടിയില്ലെങ്കിലും ഒരു നോക്ക് കാണാൻ പറ്റിയില്ലെങ്കിലും ആഴത്തിൽ പ്രേണയിക്കാൻ സാധിക്കും... നമ്മൾ കൂടെ ഉള്ളപ്പോൾ അല്ല യഥാർത്ഥ പ്രേണയത്തിന്റെ ആഴം മനസിലാവുന്നത് നല്ലത് പോലെ സംസാരിച്ചും നമ്മൾ അവരിനിന്നും പിരിഞ്ഞു പോവുന്ന ആ നിമിഷം തൊട്ട് ആണ് പ്രണയം തുടങ്ങുന്നത്... ഒരുപാട് നേരം സംസാരിച് ഒരുപാട് നേരം കണ്ടിട്ട് ഓക്കെ ബൈ പറയുന്ന ആ മൊമെന്റ് തൊട്ടാണ് പ്രണയം ആരാഭിക്കുന്നത് ആ ഒരാളെ മിസ്സ്‌ ചെയ്യുന്നതും… പിന്നീട് ഉള്ള ഓരോ സെക്കൻഡും ഒരു നെഞ്ച് ഇടിപ്പാണ് ഉള്ളിൽ ഒരു ആന്തൽ ആണ് അവർ ഇല്ലാതെ പറ്റൂല്ല എന്നൊരു തോന്നൽ ആണ് അവിടെ ആണ് പ്രേണയത്തിന്റെ തുടക്കം... നമ്മൾ ഇല്ലാത്തപ്പോ നമ്മളെ എന്തോരം മിസ്സ്‌ ചെയ്യുന്നു എന്നതിൽ ആണ് നമ്മൾക്ക് അവരോട് ഉള്ള പ്രേണയത്തിന്റെ തീവ്രത മനസിലാവുന്നത്... കണ്ണുകൾ തമ്മിൽ നോക്കി ഒരു വാക്കും മിണ്ടാതെ ഇരിക്കാൻ പറ്റും ഒരു വാക്ക് പോലും കേൾക്കാതെ 24 മണിക്കൂറും അവരെ നമ്മുടെ മനസ്സിൽ തന്നെ ഓർത്തിരിക്കാൻ പറ്റും... പ്രണയം നിശബ്ദം ആണ്... ♥️
 
അഴകടലിനെക്കാൾ അഗാദ്ധം ആണ്‌ പ്രണയം. അതു നമ്മൾ അവരെ കാണണം മിണ്ടണം എന്നു ഇല്ല. ഒന്നിച്ച മനസുകൾ അതു എന്നും ഒന്നുതന്നെ ആയിരിക്കും.
 
വളരെ അർത്ഥവത്തായ വാക്യം... അതേയ് എനിക്ക് പ്രേണയമാണ്... ♥️
 
കേരള റൂമിൽ എങ്ങോട്ട് നോക്കിയാലും പ്രണയവും വിരഹവും മാത്രേ കാണാനൊള്ളു.....ഇതിനൊക്കെ ഒരു അവസാനം ഉണ്ടാവോ ആവോ..... :Drunk:
 
ഒരു വാക്ക് പോലും പറയാതെ പ്രേഘടിപ്പിക്കാതെ പ്രേണയിക്കാൻ സാധിക്കുവോ? തീർച്ചയായും പറ്റും... ഒരു വാക്ക് പോലും മിണ്ടിയില്ലെങ്കിലും ഒരു നോക്ക് കാണാൻ പറ്റിയില്ലെങ്കിലും ആഴത്തിൽ പ്രേണയിക്കാൻ സാധിക്കും... നമ്മൾ കൂടെ ഉള്ളപ്പോൾ അല്ല യഥാർത്ഥ പ്രേണയത്തിന്റെ ആഴം മനസിലാവുന്നത് നല്ലത് പോലെ സംസാരിച്ചും നമ്മൾ അവരിനിന്നും പിരിഞ്ഞു പോവുന്ന ആ നിമിഷം തൊട്ട് ആണ് പ്രണയം തുടങ്ങുന്നത്... ഒരുപാട് നേരം സംസാരിച് ഒരുപാട് നേരം കണ്ടിട്ട് ഓക്കെ ബൈ പറയുന്ന ആ മൊമെന്റ് തൊട്ടാണ് പ്രണയം ആരാഭിക്കുന്നത് ആ ഒരാളെ മിസ്സ്‌ ചെയ്യുന്നതും… പിന്നീട് ഉള്ള ഓരോ സെക്കൻഡും ഒരു നെഞ്ച് ഇടിപ്പാണ് ഉള്ളിൽ ഒരു ആന്തൽ ആണ് അവർ ഇല്ലാതെ പറ്റൂല്ല എന്നൊരു തോന്നൽ ആണ് അവിടെ ആണ് പ്രേണയത്തിന്റെ തുടക്കം... നമ്മൾ ഇല്ലാത്തപ്പോ നമ്മളെ എന്തോരം മിസ്സ്‌ ചെയ്യുന്നു എന്നതിൽ ആണ് നമ്മൾക്ക് അവരോട് ഉള്ള പ്രേണയത്തിന്റെ തീവ്രത മനസിലാവുന്നത്... കണ്ണുകൾ തമ്മിൽ നോക്കി ഒരു വാക്കും മിണ്ടാതെ ഇരിക്കാൻ പറ്റും ഒരു വാക്ക് പോലും കേൾക്കാതെ 24 മണിക്കൂറും അവരെ നമ്മുടെ മനസ്സിൽ തന്നെ ഓർത്തിരിക്കാൻ പറ്റും... പ്രണയം നിശബ്ദം ആണ്... ♥️
പ്രണയം പലർക്കും പല അനുഭവങ്ങൾ അല്ലേ, ഏതാണ് നല്ലത് എന്നത് പിന്നീട് കാലം തെളിയിക്കും
 
പ്രണയം കഴിഞ്ഞു വിരഹം അത് കഴിഞ്ഞ് വീണ്ടും പ്രണയം പിന്നെയും repeat
 
കേരള റൂമിൽ എങ്ങോട്ട് നോക്കിയാലും പ്രണയവും വിരഹവും മാത്രേ കാണാനൊള്ളു.....ഇതിനൊക്കെ ഒരു അവസാനം ഉണ്ടാവോ ആവോ..... :Drunk:
ഇതിലൊന്നും പെടാതെ മാറി നിൽക്കുന്നത് കൊണ്ട് തോന്നുന്നതാ.... വാ... നമുക്ക് പ്രേമിക്കാം.... എന്നിട്ടും നിനക്കായി... ഞാൻ കവിതകൾ എഴുതാം..
 
❤️
 
പ്രേണയിക്കുന്നവരെ മുട്ടിട്ട് സ്ഥലം ഇല്ല.... ബാ നമുക്ക് മുന്തരി തോട്ടത്തിലേക്ക് പോവാം....അതികാലത്ത് എഴുന്നെറ്റ് മുന്തിരിത്തൊട്ടങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കയും ചെയ്യുവോ എന്നു നോക്കാം: അവിടെ വെചു ഞാൻ നിനക്കു എന്റെ പ്രെമം തരും.♥️♥️
 
എന്നിട്ട് തോൾ അൽപ്പം ചരിച്ച് ലോറിയിലേക്ക് ചാടി കേറണം :heart1:
 
കേരള റൂമിൽ എങ്ങോട്ട് നോക്കിയാലും പ്രണയവും വിരഹവും മാത്രേ കാണാനൊള്ളു.....ഇതിനൊക്കെ ഒരു അവസാനം ഉണ്ടാവോ ആവോ..... :Drunk:
നിന്നെ ഞാൻ കടിച് കൊല്ലാം അപ്പൊ അതിന് ഒരു അവസാനം ആവുമല്ലോ...
 
ഇതിലൊന്നും പെടാതെ മാറി നിൽക്കുന്നത് കൊണ്ട് തോന്നുന്നതാ.... വാ... നമുക്ക് പ്രേമിക്കാം.... എന്നിട്ടും നിനക്കായി... ഞാൻ കവിതകൾ എഴുതാം..
നിനക്കായി ഞാനും എനിക്കായി നീയും കവിതകൾ എഴുതും എന്നിട്ട് ഈ കവിതകൾ എല്ലാം കൂടെ നീ വേറെ ആർക്കേലും മറിച്ചു കൊടുക്കും.......
 
പ്രേണയിക്കുന്നവരെ മുട്ടിട്ട് സ്ഥലം ഇല്ല.... ബാ നമുക്ക് മുന്തരി തോട്ടത്തിലേക്ക് പോവാം....അതികാലത്ത് എഴുന്നെറ്റ് മുന്തിരിത്തൊട്ടങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കയും ചെയ്യുവോ എന്നു നോക്കാം: അവിടെ വെചു ഞാൻ നിനക്കു എന്റെ പ്രെമം തരും.♥️♥️
Kfc പോവാൻ പറ്റുവോ.... Fruits അത്ര താല്പര്യം ഇല്ല... അത് കൊണ്ടാ.....:think1:
 
പ്രണയം പലർക്കും പല അനുഭവങ്ങൾ അല്ലേ, ഏതാണ് നല്ലത് എന്നത് പിന്നീട് കാലം തെളിയിക്കും
കാലങ്ങൾ കഴിയും തോറും പ്രണയം പരസ്പരം മനസിലാക്കുന്ന മനസുകളെ കൈ വീടുകയില്ല...
 
Top