ഇന്നലെ ഒറ്റയകാരുന്നു... വേണ്ടപ്പെട്ടൊരാൾ ഇന്നലെ എന്തോ തിരക്കിിലും....
ഒറ്റപ്പെടലിൻ്റെ അലസത മാറ്റാൻ എന്തേലും വായക്ക് രുചിയായി ഉണ്ടാക്കി കഴിക്കാം എന്ന് തീരുമാനിച്ചു അഞ്ച് ദിവസത്തെ ജോലി തിരക്ക് കഴിഞ്ഞ് ....
ആ വേണ്ടപ്പെട്ടൊരാൾ പണ്ട് എപ്പഴോ പറഞ്ഞു തന്ന ബീഫിൻ്റെ റെസിപ്പി മനസ്സിൽ ഉണ്ടായിരുന്നു...
ഒരു ബിയറും കഴിച്ച് പണി തുടങ്ങി...
ഒരു UK സായാഹ്നം 8:00 PM
പൊറോട്ട ഫ്രോസൺ ആണ് ഞാൻ ഉണ്ടാക്കിയതല്ല.... Disclaimer
Thank you my dear for the beef curry recipe
@Pyaar__uu
I _uu