• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പെയ്തൊഴിയാനൊരു മഴയുണ്ടെന്നിൽ, നനഞ്ഞു കുതിരാൻ നീയില്ലാതെ പോയി..

ആരാധിക (Aaradhika)

Epic Legend
Posting Freak
എന്തിനേറെ ചിന്തിക്കുന്നുന്ന് ചോദിച്ചാൽ അതിനു ഞാൻ ഒന്നും ചിന്തിക്കുന്നില്ലെന്ന് പറയും....പക്ഷെ ചിന്തകൾ കാടുകയറുമ്പോൾ അറിയാം ഉള്ളിലൊരു മഴക്കാടുണരുന്നൂന്ന്..അതെ നീ എന്നിലവശേഷിപ്പിച്ച ഓർമ്മകളുടെ പെയ്ത്തിനിയും അവസാനിച്ചിട്ടില്ല....അതൊരിക്കലും അവസാനിക്കണമെന്നെനിക്കാഗ്രഹവുമില്ല...എങ്കിലും ആഗ്രഹിക്കാറുണ്ട് ഒരു നിമിഷം പഴയപോലെ എൻ്റെ മാത്രമായിരുന്നെങ്കിലെന്നു..അവസാനക്കൂടിക്കാഴ്ച്ചയിൽ ഭ്രമണം മറന്നീ ഭൂമി നമുക്കൊപ്പം നിശ്ചലമായിരുന്നെങ്കിലെന്നു...

ആരാധിക
 
Attachments

  • images.png
    images.png
    7.1 KB · Views: 2
Last edited:
എന്തിനേറെ ചിന്തിക്കുന്നുന്ന് ചോദിച്ചാൽ അതിനു ഞാൻ ഒന്നും ചിന്തിക്കുന്നില്ലെന്ന് പറയും....പക്ഷെ ചിന്തകൾ കാടുകയറുമ്പോൾ അറിയാം ഉള്ളിലൊരു മഴക്കാടുണരുന്നൂന്ന്..അതെ നീ എന്നിലവശേഷിപ്പിച്ച ഓർമ്മകളുടെ പെയ്ത്തിനിയും അവസാനിച്ചിട്ടില്ല....അതൊരിക്കലും അവസാനിക്കണമെന്നെനിക്കാഗ്രഹവുമില്ല...എങ്കിലും ആഗ്രഹിക്കാറുണ്ട് ഒരു നിമിഷം പഴയപോലെ എൻ്റെ മാത്രമായിരുന്നെങ്കിലെന്നു..അവസാനക്കൂടിക്കാഴ്ച്ചയിൽ ഭ്രമണം മറന്നീ ഭൂമി എനിക്കൊപ്പം നിശ്ചലമായിരുന്നെങ്കിലെന്നു...

ആരാധിക
Awesomeness overloaded
 
പെയ്തൊഴിയാനൊരു മഴയുണ്ടെന്നിൽ, നനഞ്ഞു കുതിരാൻ നീയില്ലാതെ പോയി..​

njan ivide nilkunne nee kanunille
എണ്ണ തേച്ചു വാ കുളിപ്പിച്ച് തരാം :Cwl:
 
ഉള്ളത് പറഞ്ഞാൽ....... ഉള്ള് നീറേണ്ടി വരും...
ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും എന്നല്ലേ?
നീറാൻ ആണേൽ പറയണ്ട.. എനിക്ക് വയ്യാത്തോണ്ടാ
 
ചിരിച്ചുകൊണ്ട് ഒഴിവാക്കാൻ ആണെങ്കിൽ ഞാൻ എങ്ങനെ എന്റെ പ്രേമം പറയും...
 
നിക്ക് ചിരിക്കാൻ മാത്രേ അറിയൂ... പുട്ടിലെ പീരപോലെ ആണെന്റെ ചിരി എന്ന് പലരും പറഞ്ഞിട്ട് ഉണ്ട്.. എന്നാവോ ഞാൻ നന്നാവാ
 
അങ്ങനെ ആണെങ്കിൽ..... ആ കണ്ണിൽ നോക്കി ഞാൻ പറയും ഇത്രമേൽ എന്നെ ആകർഷിച്ച കണ്ണുകൾ ഈ ഭൂമിയിൽ ഇല്ലെന്നു
 
ഒന്ന് തെക്കോട്ടും മറ്റേത് വടക്കോട്ടും ആയോണ്ടാണോ അനക്ക് ഇത്ര ആകർഷണം തോന്നിയെ.. so chweet of you :hearteyes:
 
എന്തിനേറെ ചിന്തിക്കുന്നുന്ന് ചോദിച്ചാൽ അതിനു ഞാൻ ഒന്നും ചിന്തിക്കുന്നില്ലെന്ന് പറയും....പക്ഷെ ചിന്തകൾ കാടുകയറുമ്പോൾ അറിയാം ഉള്ളിലൊരു മഴക്കാടുണരുന്നൂന്ന്..അതെ നീ എന്നിലവശേഷിപ്പിച്ച ഓർമ്മകളുടെ പെയ്ത്തിനിയും അവസാനിച്ചിട്ടില്ല....അതൊരിക്കലും അവസാനിക്കണമെന്നെനിക്കാഗ്രഹവുമില്ല...എങ്കിലും ആഗ്രഹിക്കാറുണ്ട് ഒരു നിമിഷം പഴയപോലെ എൻ്റെ മാത്രമായിരുന്നെങ്കിലെന്നു..അവസാനക്കൂടിക്കാഴ്ച്ചയിൽ ഭ്രമണം മറന്നീ ഭൂമി നമുക്കൊപ്പം നിശ്ചലമായിരുന്നെങ്കിലെന്നു...

ആരാധിക
ഭൂമി നിശ്ചലമായാൽ നമ്മളൊക്കെ ചത്ത് പോകില്ലേ പിന്നെ എങ്ങനെ
 
എന്തിനേറെ ചിന്തിക്കുന്നുന്ന് ചോദിച്ചാൽ അതിനു ഞാൻ ഒന്നും ചിന്തിക്കുന്നില്ലെന്ന് പറയും....പക്ഷെ ചിന്തകൾ കാടുകയറുമ്പോൾ അറിയാം ഉള്ളിലൊരു മഴക്കാടുണരുന്നൂന്ന്..അതെ നീ എന്നിലവശേഷിപ്പിച്ച ഓർമ്മകളുടെ പെയ്ത്തിനിയും അവസാനിച്ചിട്ടില്ല....അതൊരിക്കലും അവസാനിക്കണമെന്നെനിക്കാഗ്രഹവുമില്ല...എങ്കിലും ആഗ്രഹിക്കാറുണ്ട് ഒരു നിമിഷം പഴയപോലെ എൻ്റെ മാത്രമായിരുന്നെങ്കിലെന്നു..അവസാനക്കൂടിക്കാഴ്ച്ചയിൽ ഭ്രമണം മറന്നീ ഭൂമി നമുക്കൊപ്പം നിശ്ചലമായിരുന്നെങ്കിലെന്നു...

ആരാധിക

ഒരു മഴ നനയാൻ വേണ്ടി മാത്രം അല്ലല്ലോ മാഷേ ഞാൻ നിന്റെ മാത്രം ആയത്. അങ്ങനെ ആണേൽ പോലും മതിയാവോളം എന്നെ നനക്കാൻ നിന്നിലെ ഒരു മഴക്കും ആവില്ല. ഓരോ ഋതു മാറിവരുമ്പോഴും നിന്നോടൊപ്പം മാത്രം മഴയും മഞ്ഞും വെയിലും കൊള്ളണമെന്ന് ആഗ്രഹിച്ച എന്നെയാണോ പെയ്തൊഴിയാനുള്ള ഒരു മഴയിലേക്ക് മാത്രമായി കണ്ടത്. :(
 
മാഷ് വരികൾക്കിടയിൽ വായിക്കുവാൻ വിട്ടുപോകുന്നു.. മഴക്കാടുകളിൽ പെയ്യുന്ന മഴയ്ക്ക് അവസാനമില്ല... അത് നിത്യവും പെയ്യ്തുകൊണ്ടേയിരിക്കും നിലയ്ക്കാത്ത പേമാരിയായി
 
Top