എവിടെ അന്റെ പെണ്ണ് എന്നിട്ട് ?എന്നിലെ എല്ലിനാൽ പടച്ച പെണ്ണേ
മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണേ
എന്നിലെ റൂഹിലേ പകുതിയല്ലേ
എന്നിലെ നൂറായ് നീ നിറഞ്ഞതല്ലേ
She is in another nation ( imagination )എവിടെ അന്റെ പെണ്ണ് എന്നിട്ട് ?
ഇതാണ് എനിക്ക് പണ്ടേ ഉള്ള doubt. പുരുഷൻ്റെ എല്ല് എടുത്ത് എന്തിനാ സ്ത്രീയെ ഉണ്ടാക്കിയെ. ദൈവത്തിനു എല്ലിൻ്റെ shortage ഉണ്ടായിരുന്നോഎന്നിലെ എല്ലിനാൽ പടച്ച പെണ്ണേ
മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണേ
എന്നിലെ റൂഹിലേ പകുതിയല്ലേ
എന്നിലെ നൂറായ് നീ നിറഞ്ഞതല്ലേ
Athum sheriyanalloഇതാണ് എനിക്ക് പണ്ടേ ഉള്ള doubt. പുരുഷൻ്റെ എല്ല് എടുത്ത് എന്തിനാ സ്ത്രീയെ ഉണ്ടാക്കിയെ. ദൈവത്തിനു എല്ലിൻ്റെ shortage ഉണ്ടായിരുന്നോ