ഒരിക്കൽ ഒരുനാൾ ഈ നടവഴിയിൽ ആരോ മറന്നിട്ടു പോയ പുറം പുറം ചട്ട മണ്ണാൽ പൊതിഞ്ഞ പുസ്തകം , ഉള്ളിലതിൽ
ഒരിക്കൽ ഒരുനാൾ ഈ നടവഴിയിൽ ആരോ മറന്നിട്ടു പോയ പുറം പുറം ചട്ട മണ്ണാൽ പൊതിഞ്ഞ പുസ്തകം , ഉള്ളിലതിൽ മഴപെയ്തു മഷി പടർന്ന വരികളിൽ വിഷാദം തളം കെട്ടിയ പോലെ അവ്യക്തമായ വാക്കുകൾ....... വരികൾ.
ചിതലരിച്ചു തുടങ്ങിയ പുറകിലത്തെ നാല്അഞ്ചു താളുകൾക്ക് ഇപ്പുറം , നരച്ചു ചിതൽ മണ്ണ് വരച്ച വേരുകൾ പോലെ നീണ്ട വരകൾ കൊണ്ടൊരു അധ്യായം
..
മഴയും കാറ്റും വെയിലും മഞ്ഞും കൊണ്ട് ചുളുങ്ങിയും മടങ്ങിയും പലക പോലെ ആയ .... "അവൻ" എന്ന ഇരട്ടവരി പുസ്തകം..
ആകാശം നോക്കി തുറന്നു കിടന്ന പുസ്തകത്തിലെ ,വെട്ടിയും തിരുത്തിയും എഴുതിച്ചേർത്ത താളുകൾക്കു മുകളിലൂടെ രാവും പകലും മാറി മാറി വന്നു ,... ഒരുനാൾ പുതുമഴയിൽ മണ്ണിൽ നിന്നും ,,നാമ്പുകൾ മുളപൊട്ടി. താളുകൾക്കിടയിൽ നിന്നും പുതു മുകുളം "അവനി"ലൂടെ പുറത്തേക്കു ...
സൂര്യനെ നോക്കി ചിരിച്ചും ,കാറ്റിനൊപ്പം ആടിയും അവനിലൂടെ അവൾ പൂക്കള്കൊണ്ടു വസന്തം തീർത്തു......ഇട നെഞ്ചിലൂടെ വേരുകൾ തലങ്ങും വിലങ്ങും ഓടിച്ചു അവനെ പൊതിഞ്ഞവൾ ...മാറോട് ചേർത്ത് അവൾ അവളിലേക്ക് ഒതുക്കി തണലായി സ്നേഹമായി ഉയരെ പൂമരമായി പടർന്നു നിന്നു ...
പിന്നെയും കാറ്റ് വന്നു പേമാരിവന്നു..കാലങ്ങൾ കഴിഞ്ഞു ഒരിക്കൽ ഒരു വേനലിൽ താളുകൾ പൊട്ടി പൊടിഞ്ഞു വേരുകൾക്കിടയിലൂടെ താഴേക്ക് ......,പിന്നെ വീണ്ടും പുതു മഴയിൽ മണ്ണിലൂടെ അവളിലേക്ക് അലിഞ്ഞു തീർന്നു അവനെന്ന ഇരട്ടവരി പുസ്തകം.....ഓർക്കാൻ ഓമനിക്കാൻ ഓർമ്മകൾക്കപ്പുറം പൂക്കളിലൂടെ ഇന്നൊരു സുഗന്ധമായി അവൻ അലിഞ്ഞു ചേർന്നു പടരുന്നു ..
മഷി പടർന്ന വരികളിൽ വിഷാദം തളം കെട്ടിയ പോലെ അവ്യക്തമായ വാക്കുകൾ....... വരികൾ.