ചെറിയ ഒരു ഇടവേളക്ക് ശേഷം സോസോയുടെ ചുമരിൽ കാൽ കുത്തി.. പക്ഷെ എല്ലാം വ്യത്യസ്തം. പരിചമില്ലാത്ത അന്തരീഷം, ഭാവങ്ങൾ, പുതിയ മുഖങ്ങൾ..
പുതിയ മുഖം ഓ ഓഹ് ഇനിയൊരു പുതിയ മുഖം....
പരിജയം ഉള്ള മുഖങ്ങൾ തേടി ഞാൻ നടന്നു.. അവരൊക്കെ എങ്ങോ മാഞ്ഞു പോയിരുന്നു...
അപ്പോഴാണ് ഞാൻ ആഹ് സത്യം തിരിച്ചറിഞ്ഞത്... എന്റെ ശക്തികൾ എല്ലാം പോയി കഴിഞ്ഞിരുന്നു.. അങ്ങനെ ഒരു dead End ഇൽ എത്തിയപ്പോൾ ആണ് ആഹ് ചിന്ത കടന്നു കൂടിയത്, തിരിച്ചു വനവാസത്തിന്ന് പോയാലോ? അതോ പുതിയ പാഠങ്ങൾ പഠിച്ച് ഇവിടെ തുടരണോ?
എന്ന് സ്വന്തം
Marcello !!