• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പിന്നെയും കാത്തിരിക്കുന്നെങ്കിൽ...

EROS

Epic Legend
Chat Pro User
--
ഇനി ഒരിക്കലും വരില്ല എന്നറിഞ്ഞിട്ടും, പിന്നെയും പിന്നെയും നിങ്ങൾ ഒരാളെ കാത്തിരിക്കുന്നെങ്കിൽ,

ഒന്നുകിൽ നിങ്ങളൊരു ഭ്രാന്തനായിരിക്കണം..

അല്ലെങ്കിൽ നിങ്ങൾ അയാളെ അത്രയും ഭ്രാന്തമായി

സ്നേഹിച്ചിരിക്കണം.
--

images (80).jpeg
 
ശരിയാണ് അവളെന്റെ കണ്ണ് നിറച്ചിട്ടുണ്ട്. ചങ്ക് തകർത്തിട്ടുണ്ട്.. പക്ഷെ അവളെ സ്നേഹിച്ച പോലെ ഞാൻ വേറെഒന്നിനെയും സ്നേഹിച്ചിട്ടില്ല..
 
ആരാണവൾ
 
എന്ത് കാര്യത്തിന്.. പറ്റുന്ന ഒന്നിനെ കെട്ടുക.. കുറച്ച് പിള്ളേരെ ഉണ്ടാക്കുക... സ്വസ്ഥം ആയി ജീവിക്കുക... അല്ലാതെ തേച്ചവളെ ഓർത്തു വാണം വിട്ടിരുന്നാൽ കൈ രേഖ മായുക മാത്രം
 
ഐശ്വര്യ റായി ആണോ അവനെ തെച്ചേ ഓർത്തു വിടാൻ :angry:
 
എന്ത് കാര്യത്തിന്.. പറ്റുന്ന ഒന്നിനെ കെട്ടുക.. കുറച്ച് പിള്ളേരെ ഉണ്ടാക്കുക... സ്വസ്ഥം ആയി ജീവിക്കുക... അല്ലാതെ തേച്ചവളെ ഓർത്തു വാണം വിട്ടിരുന്നാൽ കൈ രേഖ മായുക മാത്രം

അതൊക്കെ അത്രയേ വേണ്ടൂ. ഒരാൾ അല്ലേൽ വേറൊരാൾ...
പിന്നേ... കെട്ടണം എന്ന് എനിക്ക് വലിയ നിർബന്ധം ഇല്ലാട്ടാ.
:rofl1:
 
Top