ദേഹംമാം എന്നെ ദേഹിയാക്കാൻ ഒരുങ്ങി കാലം
പാവം ഞാനി ആശുപത്രി കിടക്കയിൽ
അമ്മതൻ ഉദരം മുതലേ കണ്ടൊരു ലോകം
ബാല്യം എന്നിലെ മനോഹര നിമിഷം കളികോപ്പുകൾ കൊണ്ടെന്നെ മൂടിയ കാലം
കൗമാരം ഏറെ ആവേശമാം കാലം
എന്നിലെ പ്രണയവും വിരഹവും കലഹവും മൊട്ടിട്ട കാലം
യവ്വനമൊ ഞാൻ സ്വപ്നത്തിൽ തേരിൽ അഗ്നിസാക്ഷിയായ് പ്രാണന്റെ പാതിയെ വരിച്ചൊരു നേരം എന്നിലെ മാതൃത്വം പൂർണ്ണമാക്കിയ കാലം
കടമകൾ ഏറെ ഞാൻ ശിരസ്സാൽ വരിച്ചവൾ
കാലം എന്റെ തലയിൽ ജരാനര കൊണ്ടിട്ട കാലം പറയാൻ ആരുമില്ലാത്ത എന്നെ പാവമാ എന്നെ ഈ വൃദ്ധസദത്തിലും.. പിന്നെയി ആശുപത്രി കിടക്കയിലും.........