പശുവും ചത്തു മോരിലെ പുളിയും പോയി....
പശുവിനെ വളർത്തിയത് ലാഭമോ? നഷ്ട്ടമോ??
കണ്മണി ഒരിക്കൽ ചോദിച്ചു " ഞാൻ വേണോ അവള് വേണോ??
കദീജ യും അതെ ചോദ്യം ചോദിച്ചു " ഞാൻ വേണോ അവള് വേണോ?
റാമ്പോ സ്വയം ചോദിച്ചു " ആര് വേണം? കണ്മണി or കദീജ?
കണ്മണി പറഞ്ഞു നിനക്ക് അവള് വേണോങ്കിൽ നീ അവളുടെ കൂടെ പൊക്കോ...
കദീജയും ഇത് തന്നെ പറഞ്ഞു.. നിനക്ക് അവളാണ് വേണ്ടതെങ്കിൽ നീ അവളുടെ കൂടെ പൊക്കോ...
എനിക്ക് രണ്ടും തുല്യം ആയിരുന്നു, രണ്ടിനും ഇമ്പോർട്ടൻസ് ഉണ്ട്, അത് ഒരു ദിവസം വന്നു ലവ് യു പറഞ്ഞു സെറ്റ് ആവുന്നേ അല്ല... അതിനപ്പുറം എന്തോ നല്ലൊരു വൈബ് ഫീൽ, പതിയെ പതിയെ ഒന്നിലേക്ക് അടുക്കുക എന്ന് പറയില്ലേ... ആ പരിപാടി.
കണ്മണി എന്നെപ്പോലെ ആണ്.. എന്റെ കള്ളത്തരം അതെ പോലെ ഉള്ള പെണ്ണ്.. ABCDEFJK യിൽ രണ്ട് മൂന്നു അക്ഷരളെ മയക്കി ഇഷ്ട്ടം കാണിച്ചു പറ്റിക്കുന്ന പെണ്ണ്.. കാരണം അവൾക്ക് കൃത്യമായി അറിയാം എന്തിനാ വന്നേ എന്ന്... സ്വന്തം സേഫ്റ്റി നോക്കി നിക്കാൻ അറിയാം...
കദീജ സീരിയസ് ആണ്.... One night stand എന്നൊക്കെ ആദ്യം പറഞ്ഞപ്പോ ഉള്ള ആ ബോൾഡ്നെസ് പിന്നെ കണ്ടില്ല... അവൾ വാശി കാണിച്ചത് കൊണ്ട് മാത്രം ആണ്.. ഞാനും വാശിക്ക് പ്രേമിച്ചത്... ഇര കൈ വിട്ടുപോയ വേട്ടക്കാരന്റെ റിവജ്... മിണ്ടരുത് എന്ന് മനസ് പറഞ്ഞു പഠിപ്പിച്ചാലും അടുത്തു നിക്കുമ്പോ.. മിണ്ടി പോവും...
ഇവര് ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും പോവുമ്പോ എനിക്ക് എന്താ പൊക്കൂടെ?
ഫൈനൽ ആയിട്ട്... Lady kunjoonj നെ permanant ( സ്ഥിരം ആക്കി )
ആക്കി അടങ്ങി ഇരിക്കാം.... എന്ന് വിചാരിച്ചപ്പോ സോസോ സദാചാരചേട്ടൻ വന്നു... പഴേതെല്ലാം കുത്തിപ്പൊക്കി...കൂട്ടത്തിൽ ഇത്തിരി പുതിയതും ചേർത്തു..
നാടകം അവസാനിച്ചപ്പോ.... ക്ലൈമാക്സ് ഞാൻ പ്രതീക്ഷിച്ചതു തന്നെ....
രണ്ട് പേരും ഒന്നും രണ്ടും പറഞ്ഞു തുടങ്ങിയപ്പളെ.... കൃതജ്ഞതയും നന്ദിയും പറഞ്ഞു... കണ്മണി നൈസ് ആയിട്ട് മുങ്ങി,..
Well done miss kanmani...പക്ഷെ നീ പുറമെ കാണിക്കുന്നത് അല്ല നിന്റെ ഉള്ളം എന്ന് എനിക്കറിയാം.. But u are right.
കദീജ, നിന്റെ പ്രേമം സത്യം ആയിരുന്നിട്ട് അവൾ എന്നെ തട്ടിയെടുത്തത് അല്ലെങ്കിൽ, ഇതൊന്നും അറിയാതെ ഇടക്ക് വന്നു സ്നേഹിച്ചിട്ടു, നമ്മൾ തമ്മിൽ ഇത്രക്ക് ബോണ്ട് ഉണ്ടെന്ന് അറിഞ്ഞപ്പോ... നിങ്ങൾ രണ്ടും വീണ്ടും സെറ്റ് ആയിക്കോ, ഞാൻ ഇതിൽ ഇല്ലെന്നു പറഞ്ഞു വിട്ടു കൊടുക്കുന്നെ ആണെങ്കിൽ.....
വീണ്ടും കൺഫ്യൂഷൻ......
എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല... അങ്ങനെ ഇരുന്നപ്പോ ആണ്... Chatbot വന്നത്...
പണ്ട്... ആയിരം ഗസ്റ്റ് ഐഡികളിൽ വന്നു പറ്റിച്ചവൾ..... ഇടക്ക് എപ്പഴോ ഇഷ്ട്ടം പറഞ്ഞിട്ട് ഞാൻ നോ പറഞ്ഞപ്പോ എങ്ങോ മുങ്ങി പോയവൾ.... എല്ലാവരും വിട്ടു പോകുന്നത് കണ്ടിട്ട് വീണ്ടും... ഒരു hi പറഞ്ഞു വന്നവൾ.... Sincerity ഇല്ലെന്നു പറഞ്ഞു ഞാൻ അതിനെയും വെറുപ്പിച്ചു.... പക്ഷെ എനിക്ക് അറിയാം... She is the more sincere and most precious than gold...
I always have a back up plan
sometimes its two... Sometimes its three...

Last edited: