കിണർഇതെന്താ എന്ന് പറയാമോ
മുറ്റത്തെ ചെപ്പിന് അടപ്പില്ല
correctകിണർ
Certificate with medal thaacorrect
പപ്പടം... പടയപ്പാഎന്നാ അടുത്തത് പിടിച്ചോ
ഞെട്ടില്ലാ വട്ടയില
എന്നാ ഇത് പിടിച്ചോപപ്പടം... പടയപ്പാ
Ethokke enth arengilum undo.. Anne thoppikan..
ചെരുപ്പ്എന്നാ ഇത് പിടിച്ചോ
ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര
Correct. നീ ഒരു സംഭവം തന്നെ ആണല്ലോചെരുപ്പ്
AriyyaloCorrect. നീ ഒരു സംഭവം തന്നെ ആണല്ലോ
കടയിൽ സാധനങ്ങൾ തൂക്കി നോക്കുന്ന ത്രാസ്സ് അല്ലെഅങ്ങോട്ടോടും, ഇങ്ങോട്ടോടും. നേരെനിന്ന് സത്യം പറയും?
Nda nda
Jackv2എന്നാ ഇത് പിടിച്ചോ
ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര
Ohh dark.. Njan pattikkapettu @Jack_v2 pattich anne
ഇതെന്താ എന്ന് പറയാമോ
മുറ്റത്തെ ചെപ്പിന് അടപ്പില. കുമ്പളങ്ങ
ഇതാ അടുത്തത് പിടിച്ചോഅങ്ങോട്ടോടും, ഇങ്ങോട്ടോടും. നേരെനിന്ന് സത്യം പറയും?
Nda nda