• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പറയാൻ ബാക്കി വച്ചത്...!!!

EROS

Epic Legend
Chat Pro User
നടന്നു തീർക്കാനുള്ള വഴികളിൽ ഇടക്ക് നിന്നെയൊന്ന് കാത്തു നിൽക്കണം...
ഇഷ്ടമാണെന്ന് പറയാതെ പറയണം...
പരാതികളും പരിഭവങ്ങളും പറഞ്ഞൊന്ന് സ്നേഹിക്കണം...

ഇനിയും സഞ്ചരിക്കാത്ത കിനാവിൻ്റെ പാതകളിൽ കൈകോർത്ത് നടക്കണം...

IMG_20230809_001230.jpg
 
മാഞ്ഞ വഴികളെ വീണ്ടെടുക്കാൻ വീണ്ടും ഒരിക്കല്‍ കൂടിഒരു യാത്ര ...

അത് വേണോ? നമുക്ക് പുതിയ വഴികൾ കണ്ടു പിടിച്ചാൽ പോരേ? ഇനിയും സഞ്ചരിക്കാത്ത വഴികളിലൂടെയുള്ള യാത്ര... പുതിയ കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്ന യാത്ര... വഴികൾ സുരക്ഷിതം ആയിരിക്കണം എന്ന് മാത്രം. അതല്ലേ നല്ലത്‌ ചേട്ടാ...? ;) :)
 
ചേട്ടൻ രണ്ടിൽ എതെങ്കിലും ഒന്നിൽ ഉറച്ച് നിക്ക് ചേട്ടാ.. ഇങ്ങനെ പറഞ്ഞാൽ ചേട്ടൻ ആദ്യം കള്ളം പറഞ്ഞതാണെന്ന് തോന്നും :Laugh1:
 
നടന്നു തീർക്കാനുള്ള വഴികളിൽ ഇടക്ക് നിന്നെയൊന്ന് കാത്തു നിൽക്കണം...
ഇഷ്ടമാണെന്ന് പറയാതെ പറയണം...
പരാതികളും പരിഭവങ്ങളും പറഞ്ഞൊന്ന് സ്നേഹിക്കണം...

ഇനിയും സഞ്ചരിക്കാത്ത കിനാവിൻ്റെ പാതകളിൽ കൈകോർത്ത് നടക
:)
 
ചേട്ടൻ രണ്ടിൽ എതെങ്കിലും ഒന്നിൽ ഉറച്ച് നിക്ക് ചേട്ടാ.. ഇങ്ങനെ പറഞ്ഞാൽ ചേട്ടൻ ആദ്യം കള്ളം പറഞ്ഞതാണെന്ന് തോന്നും :Laugh1:

ചേട്ടൻ ഒന്നൂടെ വായിച്ചു നോക്ക് അത്...
നടന്നു തീർക്കാനുള്ള വഴികൾ... ഇനി നടക്കാനുള്ള വഴികൾ എന്നല്ലേ...?
പിന്നെ...
ഇനിയും സഞ്ചരിക്കാത്ത കിനാവിൻ്റെ പാതകളിൽ... ഇതും ഇനി നടക്കാനുള്ള വഴികൾ എന്നല്ലേ...?
അപ്പൊ ഞാൻ ഒന്നിൽ തന്നെ ഉറച്ചു നിൽക്കയല്ലേ...

പിന്നെ ഞാൻ പറയുന്നതിനൊക്കെ പല പല അർത്ഥങ്ങൾ ഉണ്ടാവും എന്ന് ചേട്ടന് അറിഞ്ഞൂടെ...
:Laugh1:
 
ഞാൻ ഇത്രെയും ഒന്നും ശെരിക്കും ചിന്തിച്ചില്ല ചേട്ടാ :Laugh1: ഇടക്ക് നിന്നെയൊന്ന് കാത്തു നിൽക്കണം... എന്നും അത് വേണോ? നമുക്ക് പുതിയ വഴികൾ കണ്ടു പിടിച്ചാൽ പോരേ? ഇതിലെ അന്തരം മാത്രം അതോ രണ്ടും ഒന്ന് തന്നെ ആണോ ? :happy1:
 
എല്ലാം ഒന്ന് തന്നെ അല്ലേ... നമുക്കൊക്കെ എന്ത് വ്യത്യാസം ചേട്ടാ...

:Laugh1:
 
Top