• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പറയാനാകാത്ത പ്രണയം ❤️

അതിപ്പോൾ അനക്ക് എപ്പോൾ വേണേലും പറയാല്ലോ... ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ... എന്തിനാ വെറുതെ ആവശ്യമില്ലാത്ത ഒരു ഭാരം ചുമന്നു നടക്കുന്നത്. :)

പിന്നേ, പറയാത്ത പ്രണയം ഒരു ഭാരം ആണോ? അത് നമുക്ക് നമ്മുടെ മനസ്സിൽ ഇട്ട് നമ്മുടെ സ്വപ്നങ്ങൾക്ക് അനുസരിച്ചു താലോലിക്കാൻ പറ്റിയ ഒരു സുഖമുള്ള വീർപ്പുമുട്ടൽ അല്ലേ... പ്രണയം പറഞ്ഞിട്ട് NO എന്ന് കേട്ട് വേദനിക്കുന്നതിനേക്കാൾ നല്ലതല്ലേ പറയാതിരിക്കുന്നത്.
Aa bharam chumakunnathum oru different feelanu❤️
 
Ithupole bharam sooshikanishtam illathonda njan ellarodem appo appo parayane ennite enthayi nattukare enne kozhi enne villichnadakuva , njan onnu manasil vekathonde alle ee abhavatham ellam njan kelkendivarune :sad1:

Btw kutty single anno?
Adutha eraye thappi erangiyekalle kalla baduvacwl.skype.gif
 
Aa bharam chumakunnathum oru different feelanu❤️

പക്ഷേ ഭാരം കൂടാണേൽ ഇറക്കി വെക്കാൻ മറക്കല്ലേ... അല്ലേൽ ചിലപ്പോൾ ശരീരം വളഞ്ഞു പോകും. പിന്നെ കാണാൻ ഒരു ഭംഗിയും ഉണ്ടാവില്ല.
 
പക്ഷേ ഭാരം കൂടാണേൽ ഇറക്കി വെക്കാൻ മറക്കല്ലേ... അല്ലേൽ ചിലപ്പോൾ ശരീരം വളഞ്ഞു പോകും. പിന്നെ കാണാൻ ഒരു ഭംഗിയും ഉണ്ടാവില്ല.
Aa bhangil kanda mathi ellarum he he he
 
Top