വിട ചൊല്ലി പോകുവാൻ കൂടെ കൂടിയതായിരുന്നില്ല ഞാൻ..
ആഴത്തിൽ ആഴ്ന്നിറങ്ങിയതായിരുന്നെന്റെ വേരുകൾ...
പറിച്ചെറിയുവാൻ നിനക്ക് കഴിയാത്തിടത്തോളം കാലം..
നിന്നിലൊരു വസന്തമായ് ഞാൻ പൂത്തുലഞ്ഞിടും...
❤