• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ന്യൂ ജനറേഷൻ പ്രണയം

sebulon

Favoured Frenzy
Chat Pro User
ഒരിക്കൽ ഇൻസ്റ്റാഗ്രാമിലൂടെ കറങ്ങി നടന്നപ്പോ wtsp msg തുരു തുരെ വന്നേ..

ആരാ പടച്ചോനെ ഇങ്ങനെ msg അയക്കാൻ എന്ന് കരുതി..

Wtsp തുറന്നു
അപ്പൊയാ stry ഗ്രൂപ്പിന്റെ ചാറ്റിങ് ഗ്രൂപ്പിൽ എന്നെ ആട്ആക്കിയ അറിയുന്നേ ‍♀️

മ്മൾ നൈസ് ആയി സീൻ ചെയ്‌തു എല്ലാം

റബ്ബേ mixed ആണല്ലോ..Grp.. മെല്ലെ ഇറങ്ങി.. Grp ന്ന്

വീണ്ടും ഇൻസ്റ്റയിൽ വീഡിയോസ് കണ്ടു.. ഓരോ പോസ്റ്റും നോക്കി അങ്ങനെ തോണ്ടി ഇരുന്ന്പെട്ടന്ന് വീണ്ടും msg വന്നു

മേലെ വലിച്ചു നോക്കിയപ്പോ അറിയാത്ത നമ്പർ ആണ്വല്ലാണ്ട് മൈൻഡ് ആക്കിയില്ല ഞാൻ new ഗ്രൂപ്പിൽ കയറി..

മ്മൾക് അറിയുന്ന രണ്ട് മൂന്ന് പെരോട് മാത്രം ചാറ്റി..വീണ്ടും unknown നമ്പറിൽ msg വന്നോണ്ടിരുന്നുKooi

ഹലോ..

Jada aano

Dee

പെണ്ണെ

ഇങ്ങനെ ഒക്കെ അയച്ചോണ്ടിരുന്നു
ഒടുവിൽ അവൾക്ക് അത് നോക്കേണ്ടി വന്നു

ആരാ.
എവിടുന്നാ..

എന്നൊക്ക ചോദിച്ചു അവൾ

ഞാൻ ansif frm mlp

Ur nme
അയാൾ ചോദിച്ചു

ഞാൻ sfna frm mlp
.ഇങ്ങനെ സംസാരിച്ചു.. പരസ്പരം sve ചെയ്‌തു..

പക്ഷെ രണ്ട് പേർക്കും അറിയാത്ത ഒരു കാര്യമുണ്ട് രണ്ടു പേര് ഏകദേശം ഒരു നാട്ടുകാർ ആയിരുന്നു എന്നത്

അങ്ങനെ അവരുടെ ചാറ്റിങ് ഭയങ്കര thriling ആയിരുന്നു..

ഒരാൾ msg ആയച്ചില്ലേൽ

Stkr വിട്ട് നിറയ്ക്കും..

Nalla ഫ്രണ്ട്ഷിപ് ആയിരുന്നു രണ്ടാളും..

പക്ഷെ ansif ന്റെ mindil ന്റെ ഉള്ളിൽ എവിടെ ഒരു പ്രണയം കുടികൊള്ളുന്നുണ്ട്

പക്ഷെ അവളോട് പറയാൻ ഒരു bayham... Friendship തകരോ എന്നൊരു ഉൾപേടി ഉണ്ടായി..

ഒരിക്കൽ ansif അവളെ കാണണം pic വിട്ട് പരസ്പരം

Pic കണ്ട ansif... നിന്നെ ഞാൻ എവിടെ യോ കണ്ടിട്ടുണ്ടല്ലോടി

കോഴിത്തരം ഉള്ളോണ്ട് ഇങ്ങൾക്ക് അങ്ങനെ ഒക്കെ തോന്നും..

But സഫ്ന അൻസിനെ എവിടെ കണ്ടിട്ടില്ലെന്

അങ്ങനെഒരിക്കെ അൻസി ഫ്രണ്ട്സിന്റെ അടുത്ത് ഇരിക്കുമ്പോ ആണ് തന്റെ ഫ്രണ്ട് പറഞ്ഞെ..

എടാ മറ്റന്നാ പെങ്ങളെ bady ആണ്

ആ kuripp ഒരാഴ്ച മുൻപേ തുടങ്ങിയെ..

കേക്ക് വേണം ഡ്രസ്സ്‌ വേണം.. ഫുഡ്‌ വേണം ഇങ്ങനെ കൊറേ..

അയിന് ന്താ വാങ്ങി കൊടുക്ക്

അന്റെ പെങ്ങൾക്ക് അല്ലെ ആരാന്റെ പെങ്ങൾക്ക് അല്ലല്ലോ അൻസി പറഞ്ഞു

ആഹാ പെങ്ങളായി പോയിലെ..

എടാ ഇങ്ങളല്ലാരും വരോണ്ട് ട്ടാ..

ന്താടാ വമ്പൻ പരിപാടി ആണോ ഉണ്ടാക്കുന്നെ..

ചെറുതായിട്ടൊക്കെ..

അത് അവൾക് ഒരു സർപ്രൈസ് ആവട്ടെ..

അൻസി ന്റെ wtsp നോട്ടിഫിക്കേഷൻ വന്നു..

അൻസി ഫ്രണ്ട്സ് ന്റെ ഇടയിൽ നിന്ന് മാറി.. Msg അയച്ച്

ഞാൻ ഫ്രണ്ട്സ് കൂടെട്ടോ

ഓഹ്

ഞാൻ ഒരു കാര്യം പറയാൻ വന്നെ..

മറ്റന്നാ ഇന്റെ bady ആണ്..

ആണോ..

യ..

ഇന്റെ വക എന്താ വേണ്ടേ പൊട്ടത്തി അനക്..

ഒന്നും വേണ്ട എപ്പോഴും ഇങ്ങനെ ഫ്രണ്ട്സ് ആയി കൂടെ ഉണ്ടായ മതി..

അത് കേട്ടപ്പോ അൻസിന്റെ മനസ് ഒന്ന് പിടഞ്ഞു

Set..

എന്ന് പറഞ്ഞു.. അൻസി ഫ്രണ്ട്സ് വിളിക്കുന്നു എന്ന് പറഞ്ഞുപോയി

ഉള്ളിൽ അവളോട് മുഹബത്ത് കൂടി.. എന്നല്ലാതെ കുറവ് ഒന്നും ഉണ്ടായില

അങ്ങനെ മറ്റന്നാൾ

എടാ അൻസി..
അന്റെ ചെങ്ങായിന്റ പൊരയിൽ ന്തോ പരിപാടി ഉണ്ടെന്ന് പറഞ്ഞിട്ട്..

ഇജ്ജ് പോത്ത് പോലെ ഉറങ്ങാ..(ഉമ്മ )

യാ അല്ലാഹ്.. അൻസി
Vegam ഫ്രഷ് ആയി
അണിഞ്ഞു ഒരുങ്ങി കീ എടുത്ത് ഫ്രണ്ട്സനെ കൂട്ടി വിട്ട് വീട്ടിലേക്ക്

ചെങ്ങായി കയറി ഇരിക്കാൻ പറഞ്ഞു ഓന്റെ ഉമ്മ വെള്ളം കൊടുന്നു സൽകരിച്ചു

ഓന്റെ വീടിന്റെ ഹാളിലേക്ക് കാൽ കുത്തിയതും..

ഉള്ളിൽ കൊള്ളിയാൻ മിന്നി

ബദ്രീങ്ങളെ സഫുന്റെ പിക് ചുമരിൽ കണ്ട ആരായാലും ഞെട്ടില്ലേ..

Yaa അല്ലാഹ് ഓൾക് ഞാൻ wish ചെയ്‌തിട്ടില്ല ഇന്നലെ night ഡാറ്റാ ഓഫ്‌ ചെയ്‌തെ..

പിന്നെങ്ങനെ msg അയക്കാ

ഏതായാലും ഇനി ഇങ്ങനെ ഒരു സർപ്രൈസ്‌ കൊടുക്ക

ഞാൻ ഇവിടെ വരുന്നേ അവളും അറിഞ്ഞു കാണില്ല

എല്ലാരും കേക്ക് കട്ടിങ്ലേക്ക് കടന്ന് പരിപാടി ഗംഭീരം ആയി നടത്തി..

മ്മൾ മാറി നിന്ന് അവളെ തന്നെ നോക്കി നിന്ന്..

Uff പെണ്ണെ.. Enna മൊഞ്ച...

ഇത്രേ അടുത്ത് വന്നിട്ടും നീ എന്നെ കാണുന്നില്ലോ ഡീ..

പെട്ടെന്ന് ഫോൺ റിങ് ആയ

നോക്കിയപ്പോ അവൾ ആയിരുന്നു..

എടുത്തില്ല.. അവൾ എവിടെ നോക്കിയപ്പോ.. ഒഴിഞ്ഞഭാഗത്ത് പോയി നിൽക്കുന്നുണ്ട്..

എനിക്ക് കാൾ ചെയ്യുന്ന ശ്രദ്ധയില..

മെല്ലെ അവളിലേക്ക് നടന്നടുത്തു

തുടരും......
 
Baaki I'd..
 
Agane parayale..interval ittitu poyath moshamayi poyi..eee
 
Picture abhi baaki hai
*ന്യൂ ജനറേഷൻ പ്രണയം* 2️⃣

അപ്പൊ നമക്ക് കഥയിലേക്ക് പോകാം

എല്ലാരും കേക്ക് കട്ടിങ്ലേക്ക് കടന്ന് പരിപാടി ഗംഭീരം ആയി നടത്തി..

മ്മൾ മാറി നിന്ന് അവളെ തന്നെ നോക്കി നിന്ന്..

Uff പെണ്ണെ.. Enna മൊഞ്ച...

ഇത്രേ അടുത്ത് വന്നിട്ടും നീ എന്നെ കാണുന്നില്ലോ ഡീ..

പെട്ടെന്ന് ഫോൺ റിങ് ആയ

നോക്കിയപ്പോ അവൾ ആയിരുന്നു..

എടുത്തില്ല.. അവൾ എവിടെ നോക്കിയപ്പോ.. ഒഴിഞ്ഞഭാഗത്ത് പോയി നിൽക്കുന്നുണ്ട്..

എനിക്ക് കാൾ ചെയ്യുന്ന ശ്രദ്ധയില..

മെല്ലെ അവളിലേക്ക് നടന്നടുത്തു

പിറകിൽ പോയി നിന്ന് അവളെ തോണ്ടിയതും.. അവൾ തിരിഞ്ഞതും ഓൺ തസ്പോട്ടിൽ അവൾ വീഴാൻ പോയതും ഒരുമിച്ചായിരുന്നു..

അവളെ അരയിലൂടെ കൈ ഇട്ടു താങ്ങി പിടിച്ചു..

അവൾ ആണേൽ അവനെ കണ്ട ഷോക്കിൽ മിഴിച്ചു നോക്കി

പെട്ടെന്ന് അൻസി അവളെ നേരെ നിർത്തി..

എന്താടി ഇങ്ങനെ നോക്കുന്നെ..

പടച്ചോനെ ഇവൾ എന്നെ കണ്ട ഷോക്കിൽ അടിച്ചു പോയോ..

ഡീ പോത്തേ.. മണ്ടക്ക് ഒന്ന് കൊടുത്തു..

അപ്പോഴാ സഫു ന് സ്ഥലകാല ബോധം വന്നേ..

ഇങ്ങൾ എങ്ങനെ ഇവിടെ..

എടീ കഴുതേ.. അന്റെ brthr എന്റെ ചെങ്ങായി ആണ്..

ഓഹ് അങ്ങനെ..

അപ്പൊ കാകു വിളിച്ചിട്ട് വന്നേ ല്ലേ..

അല്ലാണ്ട് എനിക്ക് വിഷ് തരാനും ഗിഫ്റ്റ് തരാന് ഒന്നുല്ല

ഹും

അവൾ തിരിഞ്ഞ് നിന്ന്

ആരു പറഞ്ഞു ഗിഫ്റ്റ് ഇല്ല്യന്ന്..

അതൊക്കെ ഉണ്ട് കൊറച്ചു കഴിയട്ടെ..

അങ്ങനെ veeter ഫുഡ്‌ കഴിക്കാൻ ഒക്കെ വിളിച്ചു ഫുഡടി ഒക്കെ കയിഞ്ഞ്

അവളെ ഇടക്ക് ഇടക്ക് വാച്ചിയും ഓളെ കണ്ണ് മ്മളെ നേരെ തന്നെ യാണ്..

യാ അല്ലാഹ് ഇനി ഇവൾക്ക് എങ്ങാനും മ്മളോട് ഇഷ്ടം ഉണ്ടോ ആവോലെ

ഓൾ മേലേക്ക് കയറി പോകുന്നകണ്ട് മ്മൾ

ആരും ശ്രദ്ധിക്കുന്നില്ല കണ്ടപ്പോൾഓളെ പിറകെ വിട്ട്

കാൽ പെരുമാറ്റം കേട്ടപ്പോ സഫു തിരിഞ്ഞോക്കി

ഹ ഇങ്ങളാണോ..

എവിടെ ഗിഫ്റ്റ്..

അത്..

റബ്ബേ തൊണ്ടയില വെള്ളം വറ്റുന്നു..

ഒരു iloveyou പറയാനുള്ളെ ധൈര്യം ഇല്ല്യ റബ്ബേ എനിക്ക്

തൊണ്ടയിൽ നിന്ന് ശബ്ദം വരുന്നേ ഇല്ല്യ..

തൊണ്ടയിൽ കിച്.. കിച്..

തൊണ്ടയനക്കി..

ഗിഫ്റ്റ് വേണോ നിനക്ക്..

ഹാ തരി..

പൊന്നാര മോളെ ധൃതി പിടിക്കല്ലേ..

ദീർഘശ്വാസം വിട്ട്..

Iloveyou

Ehh

സഫു വായി പൊളിച്ചു നോക്കി

Iloveyou ന്ന്..

എന്ന് വെച്ച എനിക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ട്ട❤❤❤

സഫു തല താഴ്ത്തി നിന്ന്
 
Baaki I'd..
ന്യൂ ജനറേഷൻ പ്രണയം* 2️⃣

Aaiwaaahhh.. മോഹബത് ആണ് മോനേ :inlove:
 
Ohoo baakii illee
 
Inni ithinte second part porate..ith first ayillu..haha inni chapter 2 the conclusion evide
 
Top