അല്ലെങ്കിലും സ്വന്തമാക്കുന്നിടത്ത് പ്രണയം അവസാനിക്കും... അതിനെ അതിന്റെ വഴിക്ക് വിട്ടേക്കാം...സ്വന്തമാക്കാൻ കഴിയാത്തതും ആരും അറിയാതെ ഞാൻ സൂഷിക്കുന്നതുമായ
എന്റെ മനോഹരമായ പ്രണയമാണിന്നു നീ
എനിക്ക് ഈ ലോകത്ത് ഉപേക്ഷിച്ചു പോകാൻ കഴിയാത്ത ഒന്നുണ്ടേൽ അത് നീ മാത്രമാണ്
സ്വന്തമാക്കാൻ കഴിയാത്തതും ആരും അറിയാതെ ഞാൻ സൂഷിക്കുന്നതുമായ
എന്റെ മനോഹരമായ പ്രണയമാണിന്നു നീ
എനിക്ക് ഈ ലോകത്ത് ഉപേക്ഷിച്ചു പോകാൻ കഴിയാത്ത ഒന്നുണ്ടേൽ അത് നീ മാത്രമാണ്
അയാൾ എനിക്കേകിയ ഓർമ്മകളുടെ ഒരു വസന്തകാലം ഉണ്ട് .... ആ ഓർമ്മകൾ ആണിന്നെനിക് ഊർജം .....അല്ലെങ്കിലും സ്വന്തമാക്കുന്നിടത്ത് പ്രണയം അവസാനിക്കും... അതിനെ അതിന്റെ വഴിക്ക് വിട്ടേക്കാം...
പ്രണയം അനശ്വരമാണ് , കാലത്തിനു അതീതമാണ് ... ഓർമകൾക്ക് ജീവനുള്ളിടത്തോളം കാലം പ്രണയത്തിന് മരണമില്ല.സ്വന്തമാക്കാൻ കഴിയാത്തതും ആരും അറിയാതെ ഞാൻ സൂഷിക്കുന്നതുമായ
എന്റെ മനോഹരമായ പ്രണയമാണിന്നു നീ
എനിക്ക് ഈ ലോകത്ത് ഉപേക്ഷിച്ചു പോകാൻ കഴിയാത്ത ഒന്നുണ്ടേൽ അത് നീ മാത്രമാണ്
aa ormakal orale kollathe kollumപ്രണയം അനശ്വരമാണ് , കാലത്തിനു അതീതമാണ് ... ഓർമകൾക്ക് ജീവനുള്ളിടത്തോളം കാലം പ്രണയത്തിന് മരണമില്ല.
aa ormakal orale kollathe kollum
രാവിന് പകലിന് വേണ്ടി വഴി മാറി കൊടുക്കേണ്ടി വരും പോലെ. ... കരയെ പ്രണയിച്ചു പുല്കുന്ന തിരകൾ നിമിഷർഥത്തിൽ തിരികെ പോകും പോലെ. .... പ്രണയം ഒരു ഭാവന ആണെന്ന് thonnunnu. ... സ്വന്തം ആകും വരെ തോന്നുന്നുന്ന മനസിന്റെ സംഭാവന. ...നന്മകൾ നേരുന്നുസ്വന്തമാക്കാൻ കഴിയാത്തതും ആരും അറിയാതെ ഞാൻ സൂഷിക്കുന്നതുമായ
എന്റെ മനോഹരമായ പ്രണയമാണിന്നു നീ
എനിക്ക് ഈ ലോകത്ത് ഉപേക്ഷിച്ചു പോകാൻ കഴിയാത്ത ഒന്നുണ്ടേൽ അത് നീ മാത്രമാണ്
Brandy anno?സ്വന്തമാക്കാൻ കഴിയാത്തതും ആരും അറിയാതെ ഞാൻ സൂഷിക്കുന്നതുമായ
എന്റെ മനോഹരമായ പ്രണയമാണിന്നു നീ
എനിക്ക് ഈ ലോകത്ത് ഉപേക്ഷിച്ചു പോകാൻ കഴിയാത്ത ഒന്നുണ്ടേൽ അത് നീ മാത്രമാണ്