• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ

AvivA

Epic Legend
VIP
Posting Freak
വിരഹമാണോ നീ എനിക്ക് സമ്മാനിക്കുന്നത് എന്നും?
ഒരിക്കലും അല്ല നിന്നെ വീണ്ടും ശക്തിയോടെ പ്രണയിക്കാൻ ഉള്ള തൊര ആണു സമ്മാനിക്കുന്നത്...
എന്നും ഞാൻ ഈ സമ്മനതിനെ നെഞ്ചോടു ചേർത്തു നിർത്തും.
നിൻ സ്നേഹം നിറയും ഒരു വാക്കിനായി ഞാൻ കൊതിക്കവേ,
അപൂർണമായ വരികളാൽ നീ എന്നെ പ്രഹരിക്കുന്നു. പ്രതീക്ഷകൾക്ക് സ്ഥനമില്ലാത്തവർ ആണു നമ്മൾ എന്ന് നിന്നെ കണ്ടനാൾ മനസ്സിലാക്കിയിട്ടും എന്തേ എന്നും നിൻ്റെ ചെറിയ ചെറിയ വാക്കുകളെ നെഞ്ചിലേക്ക് ഞാൻ എടുക്കുന്നു... നീ അനാഥിയാണെന്ന സത്യം എന്നെക്കാൾ മനസ്സിലാക്കിയവർ ഉണ്ടോ ഈ ഇഹത്തിൽ... നിൻ്റെ സ്വരത്താൽ ഞാൻ നിർവൃദ്ധി അടയുമ്പോൾ എന്തേ പ്രിയാ അറിയാതെ പോകുന്നു എന്നെ.
നീയാം മായാജാലക്കരാ, നിന്നിലെ മായാജാലം എന്നിലെ പ്രണയത്തോടുള്ള നിൻ്റെ ഭയം ആണെന്ന് ഞാൻ അഹങ്കരിക്കുന്ന...
എൻ്റെ തീവ്രപ്രണയത്തെ നീ എത്ര അകലങ്ങളിൽ നിർത്താനൻ നോക്കുന്നു, എന്തിന്? എനിക്ക് വേണ്ടി എന്ന് പറഞ്ഞു നീ അകലുമ്പോൾ നിന്ന് കണ്ണിൽ ഞാൻ കണ്ട നോവ് വിളിച്ചോത്തുന്നത് എന്താണ്?
 
ചില കാര്യങ്ങൾ അങ്ങിനെയാണ് മനുഷ്യർ എത്ര കൂട്ടിയും കിഴിച്ചും നോക്കിയാലും കാരണം മനസ്സിലാകില്ല, ചിലപ്പോൾ കാലം അതിനുള്ള ഉത്തരം തരും. കുറെക്കൂടി വർഷങ്ങൾ കഴിയുമ്പോൾ അതിനുള്ള വ്യക്തമായ ഉത്തരം മനസ്സിൽ വരും, അന്നു ഇതൊക്കെ ഓർത്തു സ്വയം നമ്മൾ തന്നെ ചിരിക്കും
 
അതേ... അങ്ങനെ ആയിരിക്കാം...
 
വിരഹമാണോ നീ എനിക്ക് സമ്മാനിക്കുന്നത് എന്നും?
ഒരിക്കലും അല്ല നിന്നെ വീണ്ടും ശക്തിയോടെ പ്രണയിക്കാൻ ഉള്ള തൊര ആണു സമ്മാനിക്കുന്നത്...
എന്നും ഞാൻ ഈ സമ്മനതിനെ നെഞ്ചോടു ചേർത്തു നിർത്തും.
നിൻ സ്നേഹം നിറയും ഒരു വാക്കിനായി ഞാൻ കൊതിക്കവേ,
അപൂർണമായ വരികളാൽ നീ എന്നെ പ്രഹരിക്കുന്നു. പ്രതീക്ഷകൾക്ക് സ്ഥനമില്ലാത്തവർ ആണു നമ്മൾ എന്ന് നിന്നെ കണ്ടനാൾ മനസ്സിലാക്കിയിട്ടും എന്തേ എന്നും നിൻ്റെ ചെറിയ ചെറിയ വാക്കുകളെ നെഞ്ചിലേക്ക് ഞാൻ എടുക്കുന്നു... നീ അനാഥിയാണെന്ന സത്യം എന്നെക്കാൾ മനസ്സിലാക്കിയവർ ഉണ്ടോ ഈ ഇഹത്തിൽ... നിൻ്റെ സ്വരത്താൽ ഞാൻ നിർവൃദ്ധി അടയുമ്പോൾ എന്തേ പ്രിയാ അറിയാതെ പോകുന്നു എന്നെ.
നീയാം മായാജാലക്കരാ, നിന്നിലെ മായാജാലം എന്നിലെ പ്രണയത്തോടുള്ള നിൻ്റെ ഭയം ആണെന്ന് ഞാൻ അഹങ്കരിക്കുന്ന...
എൻ്റെ തീവ്രപ്രണയത്തെ നീ എത്ര അകലങ്ങളിൽ നിർത്താനൻ നോക്കുന്നു, എന്തിന്? എനിക്ക് വേണ്ടി എന്ന് പറഞ്ഞു നീ അകലുമ്പോൾ നിന്ന് കണ്ണിൽ ഞാൻ കണ്ട നോവ് വിളിച്ചോത്തുന്നത് എന്താണ്?
തൊര = ത്വര
സമ്മനം = സമ്മാനം
അനാഥി????????

ആർക്കോ വേണ്ടി തിളച്ച സാമ്പാർ.... കഷ്ണം വെന്തില്ല...
 
വിരഹമാണോ നീ എനിക്ക് സമ്മാനിക്കുന്നത് എന്നും?
ഒരിക്കലും അല്ല നിന്നെ വീണ്ടും ശക്തിയോടെ പ്രണയിക്കാൻ ഉള്ള തൊര ആണു സമ്മാനിക്കുന്നത്...
എന്നും ഞാൻ ഈ സമ്മനതിനെ നെഞ്ചോടു ചേർത്തു നിർത്തും.
നിൻ സ്നേഹം നിറയും ഒരു വാക്കിനായി ഞാൻ കൊതിക്കവേ,
അപൂർണമായ വരികളാൽ നീ എന്നെ പ്രഹരിക്കുന്നു. പ്രതീക്ഷകൾക്ക് സ്ഥനമില്ലാത്തവർ ആണു നമ്മൾ എന്ന് നിന്നെ കണ്ടനാൾ മനസ്സിലാക്കിയിട്ടും എന്തേ എന്നും നിൻ്റെ ചെറിയ ചെറിയ വാക്കുകളെ നെഞ്ചിലേക്ക് ഞാൻ എടുക്കുന്നു... നീ അനാഥിയാണെന്ന സത്യം എന്നെക്കാൾ മനസ്സിലാക്കിയവർ ഉണ്ടോ ഈ ഇഹത്തിൽ... നിൻ്റെ സ്വരത്താൽ ഞാൻ നിർവൃദ്ധി അടയുമ്പോൾ എന്തേ പ്രിയാ അറിയാതെ പോകുന്നു എന്നെ.
നീയാം മായാജാലക്കരാ, നിന്നിലെ മായാജാലം എന്നിലെ പ്രണയത്തോടുള്ള നിൻ്റെ ഭയം ആണെന്ന് ഞാൻ അഹങ്കരിക്കുന്ന...
എൻ്റെ തീവ്രപ്രണയത്തെ നീ എത്ര അകലങ്ങളിൽ നിർത്താനൻ നോക്കുന്നു, എന്തിന്? എനിക്ക് വേണ്ടി എന്ന് പറഞ്ഞു നീ അകലുമ്പോൾ നിന്ന് കണ്ണിൽ ഞാൻ കണ്ട നോവ് വിളിച്ചോത്തുന്നത് എന്താണ്?
❤️
 
Ente title adich matti njan copyright kodukum nokiko
 
Top