• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ.,.

Aathi

Favoured Frenzy
നീയെനിക്ക് ആരാണ്....?

നീ എന്റെ എല്ലാമാണ്....

വർണ്ണിച്ചു പറയാൻ
മാത്രം വാക്കുകളേതുമില്ല
എന്റെ പക്കൽ.....

നീ എന്റെ ആരുമല്ല.....

തള്ളി പറയും
നേരം ഹൃദയത്തിൽ
മുറിവുകളിൽ
കത്തി കുത്തിയിറക്കും
പോലെ....

ശെരിക്കും നീയെനിക്ക് ആരാണ്....?

ആതി..,.
 
നീയെനിക്ക് ആരാണ്....?

നീ എന്റെ എല്ലാമാണ്....

വർണ്ണിച്ചു പറയാൻ
മാത്രം വാക്കുകളേതുമില്ല
എന്റെ പക്കൽ.....

നീ എന്റെ ആരുമല്ല.....

തള്ളി പറയും
നേരം ഹൃദയത്തിൽ
മുറിവുകളിൽ
കത്തി കുത്തിയിറക്കും
പോലെ....

ശെരിക്കും നീയെനിക്ക് ആരാണ്....?

ആതി..,.
ഞാൻ പറയാം നീ ഉദേശിച്ചത് കൊതുക് അല്ലേ :D
 
നീയെനിക്ക് ആരാണ്....?

നീ എന്റെ എല്ലാമാണ്....

വർണ്ണിച്ചു പറയാൻ
മാത്രം വാക്കുകളേതുമില്ല
എന്റെ പക്കൽ.....

നീ എന്റെ ആരുമല്ല.....

തള്ളി പറയും
നേരം ഹൃദയത്തിൽ
മുറിവുകളിൽ
കത്തി കുത്തിയിറക്കും
പോലെ....

ശെരിക്കും നീയെനിക്ക് ആരാണ്....?

ആതി..,.
ഞാൻ നിനക്ക് എല്ലാം. ആണ്.... നീ എന്റെ അമ്മാവൻ ആണ്... അങ്കിൾ ആണ്... അപ്പൂപ്പൻ ആണ്.... അങ്ങനെ.. അങ്ങനെ... പറഞ്ഞാൽ തീരാത്ത ബന്ധം ആവുന്നു നമ്മളിൽ :nerdy:
 
നീയെനിക്ക് ആരാണ്....?

നീ എന്റെ എല്ലാമാണ്....

വർണ്ണിച്ചു പറയാൻ
മാത്രം വാക്കുകളേതുമില്ല
എന്റെ പക്കൽ.....

നീ എന്റെ ആരുമല്ല.....

തള്ളി പറയും
നേരം ഹൃദയത്തിൽ
മുറിവുകളിൽ
കത്തി കുത്തിയിറക്കും
പോലെ....

ശെരിക്കും നീയെനിക്ക് ആരാണ്....?

ആതി..,.
Njan ninte ellam ellam alle .... :heart1:
 
Top