Aathi
Favoured Frenzy
കുടയെടുക്കാൻ മറന്നാലും തോരുവോളം കാത്തിരിക്കും
നോക്കി നിൽക്കുമ്പോളും മഴക്ക് പണ്ടത്തെപ്പോലെ ഭംഗി തോന്നിയില്ല
തോരുവോളമുള്ള കാത്തിരിപ്പിന് പണ്ടത്തെപ്പോലെ സുഖമില്ല
നനയാമെന്ന് വെച്ചാലോ...
അടിമുടി നനഞ്ഞു കുതിർന്നാലും പണ്ടത്തെപ്പോലെ കുളിരില്ല അതുകൊണ്ട് തന്നെ മഴ നനയാനിപ്പോ വലിയ മടിയാണ്
ഒക്കെയും നീ പോയതിൽ പിന്നെയാണ് .