• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ ഇല്ലാത്ത ലോകത്ത് നിനക്ക് മാത്രമായി ജീവിക്കുകയാണ്‌ ഞാൻ ....

SHEEL

Epic Legend
Chat Pro User
IMG_0212.jpeg
ഉണക്കാൻ ശ്രമിക്കുന്നതാണ് നോവെങ്കിൽ, മറക്കാതെ ഞാൻ ഓർക്കാൻ ശ്രമിക്കുന്ന നോവാണ് നിന്റെ ഓർമ്മകൾ...
 
View attachment 198327
ഉണക്കാൻ ശ്രമിക്കുന്നതാണ് നോവെങ്കിൽ, മറക്കാതെ ഞാൻ ഓർക്കാൻ ശ്രമിക്കുന്ന നോവാണ് നിന്റെ ഓർമ്മകൾ...
ഉണക്കാൻ നോക്കേണ്ടത് തുണി ആണ് mister
 
ചേട്ടൻ എന്താ ഫിറ്റ് ആണോ... അതോ പ്രാന്തായോ... അവളില്ലാത്ത ലോകത്തു പിന്നെ അവൾക്കു വേണ്ടി എന്തിനാ ജീവിക്കുന്നേ... ചേട്ടന് ചേട്ടന് വേണ്ടി ജീവിക്കാൻ മടി ആയോണ്ട് ഓരോ കാരണം പറയാല്ലേ...
:rofl1:
 
ചേട്ടൻ എന്താ ഫിറ്റ് ആണോ... അതോ പ്രാന്തായോ... അവളില്ലാത്ത ലോകത്തു പിന്നെ അവൾക്കു വേണ്ടി എന്തിനാ ജീവിക്കുന്നേ... ചേട്ടന് ചേട്ടന് വേണ്ടി ജീവിക്കാൻ മടി ആയോണ്ട് ഓരോ കാരണം പറയാല്ലേ...
:rofl1:
Jeevikkan ororo kaaranangal.... cycle agarbatgees
 
View attachment 198327
ഉണക്കാൻ ശ്രമിക്കുന്നതാണ് നോവെങ്കിൽ, മറക്കാതെ ഞാൻ ഓർക്കാൻ ശ്രമിക്കുന്ന നോവാണ് നിന്റെ ഓർമ്മകൾ...
വെറുതെ എന്തിന് ജീവിക്കുന്നു.. പോയി മരിക്കെടാ
 
ഉണക്കാൻ നോക്കേണ്ടത് തുണി ആണ് mister
തുണി വേണം എന്ന ചിന്താഗതിയോടു തന്നെ എനിക്ക് യോജിപ്പ് ഇല്ല...അപ്പൊ അത് ഉണ്ടാകുന്നതിനെ പറ്റി ഞാൻ തീരെ ബോധവാൻ ആകണ്ടതില്ലലോ :hi:
 
:Laugh1:ചേട്ടൻ എന്താ ഫിറ്റ് ആണോ... അതോ പ്രാന്തായോ... അവളില്ലാത്ത ലോകത്തു പിന്നെ അവൾക്കു വേണ്ടി എന്തിനാ ജീവിക്കുന്നേ... ചേട്ടന് ചേട്ടന് വേണ്ടി ജീവിക്കാൻ മടി ആയോണ്ട് ഓരോ കാരണം പറയാല്ലേ...

" വിട്ട് പോയവർ ചിലപ്പോൾ തിരികെ വരും...
എപ്പോഴെന്നറിയാമോ..?

നിങ്ങൾക്ക് പകരം അവർക്കു ആരെയും replace ചെയ്യാനാകാതെ വരുമ്പോൾ...! " ചേട്ടൻ അല്ലെ എന്നോട് ഇങ്ങനെ ഒക്കെ പറഞ്ഞത് :Laugh1: ഒരു വാക്ക് പറഞ്ഞാൽ രണ്ടുമൂന് ദിവസം എങ്കിലും അതിൽ പിടിച് നിക്കണ്ടേ ചേട്ടാ ...:Cwl:
 
വെറുതെ എന്തിന് ജീവിക്കുന്നു.. പോയി മരിക്കെടാ
ഒരു തരത്തിൽ ഇത് മരണം തന്നെ അല്ലെ ?? നീയൊക്കെ ഉള്ള ഈ ലോകത്ത് ജീവിക്കുന്നത് ....:facepalm:
 
ഒരു തരത്തിൽ ഇത് മരണം തന്നെ അല്ലെ ?? നീയൊക്കെ ഉള്ള ഈ ലോകത്ത് ജീവിക്കുന്നത് ....:facepalm:
അതാ പറഞ്ഞത് പോയി ചാകാൻ നോക്ക് എന്ന്... വെറുതെ സങ്കട പെട്ടു ജീവിക്കണോ
 
ചേട്ടൻ എന്താ ഫിറ്റ് ആണോ... അതോ പ്രാന്തായോ... അവളില്ലാത്ത ലോകത്തു പിന്നെ അവൾക്കു വേണ്ടി എന്തിനാ ജീവിക്കുന്നേ... ചേട്ടന് ചേട്ടന് വേണ്ടി ജീവിക്കാൻ മടി ആയോണ്ട് ഓരോ കാരണം പറയാല്ലേ...
:rofl1:
ഏതോ കൂതറ അടിച്ചു കേറ്റിയിട്ടുണ്ട്
 
" വിട്ട് പോയവർ ചിലപ്പോൾ തിരികെ വരും...
എപ്പോഴെന്നറിയാമോ..?

നിങ്ങൾക്ക് പകരം അവർക്കു ആരെയും replace ചെയ്യാനാകാതെ വരുമ്പോൾ...! " ചേട്ടൻ അല്ലെ എന്നോട് ഇങ്ങനെ ഒക്കെ പറഞ്ഞത് :Laugh1: ഒരു വാക്ക് പറഞ്ഞാൽ രണ്ടുമൂന് ദിവസം എങ്കിലും അതിൽ പിടിച് നിക്കണ്ടേ ചേട്ടാ ...:Cwl:

മ്മ്‌ടെ വാക്കല്ലേ... അപ്പോൾ പിന്നെ നമുക്ക് അത് സൗകര്യപൂർവ്വം മാറ്റുകയോ മാറ്റാതിരിക്കയോ ചെയ്യാല്ലോ.. മ്മ്ക്ക് അല്ലാതെ വേറെ ആർക്കും അത് മാറ്റി പറയാൻ പറ്റില്ലല്ലോ...
:rofl1:
 
O

Onnum adich kettathe ithilum valuth parayunna chela vidwanmar ivide evideyokkeyo und alle @EROS chetta :p

അതെ അതെ... അത് ഞാനും ആലോചിക്കാറുണ്ട് ചേട്ടാ. ഇവന്മാർക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്നു ഞാനും ചിന്തിക്കാറുണ്ട്. നമുക്ക് പിന്നെ ആ കഴിവില്ലാത്തോണ്ട് പറഞ്ഞിട്ട് കാര്യമില്ലല്ലോ. പിന്നേ അവരോട് എനിക്ക് അസൂയ ഒന്നും ഇല്ലാട്ടാ...
:Cwl:
 
Top