• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ അറിഞ്ഞിരുന്നില്ല... അല്ലേ?

EROS

Epic Legend
Chat Pro User
.
എല്ലാ ബന്ധങ്ങളിലും സ്വാർത്ഥതയുടെ, കപടതയുടെ, ആത്മവഞ്ചനയുടെ, ആത്മനിന്ദയുടെ, പകയുടെ, ചതിയുടെ, ലൈംഗികത്വത്തിന്റെ ദുർഗന്ധം ചുരത്തി നിൽക്കുന്നുവെന്ന് എന്നേ ഞാൻ കണ്ട് പിടിച്ചു വെച്ചതാണ്. അതു നീ അറിഞ്ഞിരുന്നില്ല അല്ലേ?
സ്ത്രീയുടെ ആ മോഹഭംഗവും, അവളെ അനുഭവിച്ചുകൊണ്ടിരിക്കെ ഇടയ്ക്കു വെച്ച് അതു നിർത്തേണ്ടിവന്നാൽ പുരുഷന് തോന്നുന്ന അരിശവും ഒരേ അസ്വാസ്ഥ്യത്തിന്റെ രണ്ടു മുഖങ്ങൾ മാത്രമാണ്.
അർത്ഥ ശൂന്യമായ പ്രേമ ചാപല്യങ്ങൾ.

.

images - 2024-07-02T223210.847.jpeg
 
View attachment 247201
ലൈംഗിതയ്ക്ക് ദുർഗന്ധം ആയത് എപ്പോളാ മാഷേ. ഇടയ്ക്ക് വെച്ച് നിർത്തേണ്ടി വരുന്നത് സ്വാഭാവികം പിന്നെയും റസ്റ്റ് എടുത്തിട്ടു തുടങ്ങാമല്ലോ :D
 
.
എല്ലാ ബന്ധങ്ങളിലും സ്വാർത്ഥതയുടെ, കപടതയുടെ, ആത്മവഞ്ചനയുടെ, ആത്മനിന്ദയുടെ, പകയുടെ, ചതിയുടെ, ലൈംഗികത്വത്തിന്റെ ദുർഗന്ധം ചുരത്തി നിൽക്കുന്നുവെന്ന് എന്നേ ഞാൻ കണ്ട് പിടിച്ചു വെച്ചതാണ്.
.

View attachment 247201
അതിതീക്ഷണമായ് ലൈംഗീകതയെ ഉപാസിക്കുന്നവർക്ക് ചിലപ്പോൾ പരിധി വിടുമ്പോഴതൊരു ദുർമേദസ്സായി മാറാം.അല്ലാത്ത പക്ഷം അതൊരു നിർവചിക്കാനാവാത്ത അനുഭൂതിയാണ്..
അതിലുപരി നല്ലൊരൗഷധമാണ് പേരറിയാത്ത നമ്മെ ഗ്രസിക്കുന്ന പല അസുഖങ്ങൾക്കും.
സ്ത്രീയുടെ ആ മോഹഭംഗവും, അവളെ അനുഭവിച്ചുകൊണ്ടിരിക്കെ ഇടയ്ക്കു വെച്ച് അതു നിർത്തേണ്ടിവന്നാൽ പുരുഷന് തോന്നുന്ന അരിശവും ഒരേ അസ്വാസ്ഥ്യത്തിന്റെ രണ്ടു മുഖങ്ങൾ മാത്രമാണ്.
അർത്ഥ ശൂന്യമായ പ്രേമ ചാപല്യങ്ങൾ.

.
അല്ലെങ്കിലും വന്യമായാക്രമിക്കുന്നതെന്തും മദംപൊട്ടി ഒലിക്കുന്നവയാകും അതിപ്പോൾ മനുഷ്യനായാലും മൃഗമായാലും അതെ.

അർത്ഥശൂന്യമായ ചാപല്യങ്ങളാണ് നമ്മളെ നമ്മളാക്കുന്നത് മാഷേ...അല്ലെങ്കിലും ഒറ്റവാക്കിൽ നിർവചിക്കാൻ കഴിയുന്നതിനെ ചാപല്യമെന്നു വിളിക്കാനാവില്ലലോ....
ചപലമായ വികാരങ്ങൾ പണ്ടും സ്ത്രീകൾക്ക് ശിരോലങ്കാരമാണ്....എങ്കിലും തിരസ്കരിക്കപ്പെട്ടവളുടെ ചാപല്യങ്ങളിൽ നിനക്കേതുമില്ലാതെ പോകില്ല ഒരു പങ്ക്.
 
ലൈംഗിതയ്ക്ക് ദുർഗന്ധം ആയത് എപ്പോളാ മാഷേ. ഇടയ്ക്ക് വെച്ച് നിർത്തേണ്ടി വരുന്നത് സ്വാഭാവികം പിന്നെയും റസ്റ്റ് എടുത്തിട്ടു തുടങ്ങാമല്ലോ :D

ചിലപ്പോൾ കുളിച്ചിട്ട് കുറേ ദിവസം ആയി കാണും. അതാവും...
:Laugh1:
 
അതിതീക്ഷണമായ് ലൈംഗീകതയെ ഉപാസിക്കുന്നവർക്ക് ചിലപ്പോൾ പരിധി വിടുമ്പോഴതൊരു ദുർമേദസ്സായി മാറാം.അല്ലാത്ത പക്ഷം അതൊരു നിർവചിക്കാനാവാത്ത അനുഭൂതിയാണ്..
അതിലുപരി നല്ലൊരൗഷധമാണ് പേരറിയാത്ത നമ്മെ ഗ്രസിക്കുന്ന പല അസുഖങ്ങൾക്കും.

അല്ലെങ്കിലും വന്യമായാക്രമിക്കുന്നതെന്തും മദംപൊട്ടി ഒലിക്കുന്നവയാകും അതിപ്പോൾ മനുഷ്യനായാലും മൃഗമായാലും അതെ.

അർത്ഥശൂന്യമായ ചാപല്യങ്ങളാണ് നമ്മളെ നമ്മളാക്കുന്നത് മാഷേ...അല്ലെങ്കിലും ഒറ്റവാക്കിൽ നിർവചിക്കാൻ കഴിയുന്നതിനെ ചാപല്യമെന്നു വിളിക്കാനാവില്ലലോ....
ചപലമായ വികാരങ്ങൾ പണ്ടും സ്ത്രീകൾക്ക് ശിരോലങ്കാരമാണ്....എങ്കിലും തിരസ്കരിക്കപ്പെട്ടവളുടെ ചാപല്യങ്ങളിൽ നിനക്കേതുമില്ലാതെ പോകില്ല ഒരു പങ്ക്.

ആ അർത്ഥശൂന്യമായ ചാപല്യങ്ങൾ തന്നെയാണ് നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നത്. :)
 
Top