• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിഴലുകൾ ♥

zanaa

Epic Legend
Posting Freak
ആദ്യമാദ്യം ഭയമായിരുന്നു. എന്തിനിങ്ങനെ പിന്തുടരുന്നു എന്നോർത്ത്. അപക്വമായ ബാല്യത്തിൽ ഏറ്റ ആഘാതങ്ങൾ തന്നെ പിന്തുടരുമെന്ന് ആരോ പറഞ്ഞു കേട്ടത് എത്ര ശെരിയാണ്. നിന്നിൽ ഉള്ള വിശ്വാസം അടിയുറച്ചതാവാത്തത് കൊണ്ടാണോ ഈ നിഴലുകൾ കൊണ്ട് എന്നെ നീ പരീക്ഷിക്കുന്നത്! തുടക്കത്തിലുള്ള ആതിയും അന്താളിപ്പും പോകെ പോകെ അവയോട് ചേർത്തു നിർത്തി. തനിച്ചാവുമ്പോൾ പുറകിലൂടെ മറയുന്ന നിഴലുകളേ,,, എന്തിനെന്നെ ഇത്രമേൽ കൊതിക്കുന്നു!ഇത്ര കാലം എന്താണ് നിങ്ങൾ എന്നിൽ കാണാൻ കൊതിച്ചത്? അത് കണ്ടു കിട്ടാത്തത് കൊണ്ടാണോ ഇന്നും മനസ്സ് പിടയുന്ന ദിവസങ്ങളിൽ ഒരു ഭയം കണക്കെ എന്റെ അരികിൽ മിന്നിമായുന്നത്! പക്ഷെ ഒന്നറിയുക, ആദ്യ കാഴ്ച്ചയിൽ ഉള്ളൊന്ന് കൊള്ളിയാൻ മിന്നിയാലും എനിക്കറിയാം അത് നിങ്ങളാണെന്ന്.. കാലങ്ങളായി എന്നെ തൊടാതെ തൊടുന്ന നിഴലുകൾ.എന്റെ മനസ്സ് രൂപം കൊടുത്തതാണോ അതോ എന്നെ നിങ്ങൾ നിങ്ങളിലേക്ക് ആവാഹിച്ചതാണോ.. മനുഷ്യൻ പോലും കൂടെ നില നിൽപ്പ് ഇല്ലാത്ത ജീവിതത്തിൽ നിങ്ങൾ ഇന്നും വിരുന്നുകാർ. നേരിയ ഭയത്തോടെ ഞാനിന്നും നിങ്ങളെ സ്വീകരിക്കുന്നു♥

നിഴലുകൾ എപ്പോളും കൂടെ തന്നെ ഉണ്ടാകുമല്ലോ, സ്വന്തം നിഴലിനെ എപ്പോഴും വിശ്വസിക്കാം. മറ്റുള്ള നിഴലുകൾ എല്ലാം കുറച്ച് നാളത്തേക്ക് കൂടെ കാണും. പിന്നേയും പുതിയ നിഴലുകൾ വരും അവയും കുറച്ച് കാലം കൂടെ കാണും. അപ്പോഴും സ്വന്തം നിഴലിനെ തിരിച്ചറിയുക, മറ്റെന്ത് നിഴലിനേകാളും നമ്മെ സംരക്ഷിക്കുന്നത് സ്വന്തം നിഴൽ തനെ ആയിരിക്കും.

ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം നിഴൽ വരും
കുൽസിക്കുമ്പോൾ കൂടെ കുൽസികാൻ പതിനായിരം നിഴൽ വരും
പക്ഷേ കരയുമ്പോൾ കൂടെ കരയാൻ സ്വന്തം നിഴൽ മാത്രം വരും

Note: ഇപ്പൊൾ കരയുന്നത് കണ്ടാൽ കുറച്ച് നിഴലുകൾ സമാധാനിപ്പിക്കാൻ എന്ന പോലെ കൂടെ കൂടും. പക്ഷേ അവസാനം സ്വന്തം സമാധാനം പോകും :D
 
നമ്മളെല്ലാം പല നിഴലാട്ടങ്ങൾ സഹിക്കാൻ വിധിക്കപ്പെട്ടവർ അല്ലേ മുത്തേ... ❤️
 
Ehh.. Ithathalla :Cwl:
 
Ente ponn aliyaa njaninnee vare ezhuthya enthelum neeyenik correct aay paranj thaa.. Najn polum antham vidunna reetheelaa nee athenik tharjjama cheyth tharunnath :Cwl:
yente nottathil kanunna karyangala pinne polytechnic il pokathathkond atraykk sahithyam vashamilla :D
 
നമ്മളെല്ലാം പല നിഴലാട്ടങ്ങൾ സഹിക്കാൻ വിധിക്കപ്പെട്ടവർ അല്ലേ മുത്തേ... ❤️
Atheyathe♥
 
ആദ്യമാദ്യം ഭയമായിരുന്നു. എന്തിനിങ്ങനെ പിന്തുടരുന്നു എന്നോർത്ത്. അപക്വമായ ബാല്യത്തിൽ ഏറ്റ ആഘാതങ്ങൾ തന്നെ പിന്തുടരുമെന്ന് ആരോ പറഞ്ഞു കേട്ടത് എത്ര ശെരിയാണ്. നിന്നിൽ ഉള്ള വിശ്വാസം അടിയുറച്ചതാവാത്തത് കൊണ്ടാണോ ഈ നിഴലുകൾ കൊണ്ട് എന്നെ നീ പരീക്ഷിക്കുന്നത്! തുടക്കത്തിലുള്ള ആതിയും അന്താളിപ്പും പോകെ പോകെ അവയോട് ചേർത്തു നിർത്തി. തനിച്ചാവുമ്പോൾ പുറകിലൂടെ മറയുന്ന നിഴലുകളേ,,, എന്തിനെന്നെ ഇത്രമേൽ കൊതിക്കുന്നു!ഇത്ര കാലം എന്താണ് നിങ്ങൾ എന്നിൽ കാണാൻ കൊതിച്ചത്? അത് കണ്ടു കിട്ടാത്തത് കൊണ്ടാണോ ഇന്നും മനസ്സ് പിടയുന്ന ദിവസങ്ങളിൽ ഒരു ഭയം കണക്കെ എന്റെ അരികിൽ മിന്നിമായുന്നത്! പക്ഷെ ഒന്നറിയുക, ആദ്യ കാഴ്ച്ചയിൽ ഉള്ളൊന്ന് കൊള്ളിയാൻ മിന്നിയാലും എനിക്കറിയാം അത് നിങ്ങളാണെന്ന്.. കാലങ്ങളായി എന്നെ തൊടാതെ തൊടുന്ന നിഴലുകൾ.എന്റെ മനസ്സ് രൂപം കൊടുത്തതാണോ അതോ എന്നെ നിങ്ങൾ നിങ്ങളിലേക്ക് ആവാഹിച്ചതാണോ.. മനുഷ്യൻ പോലും കൂടെ നില നിൽപ്പ് ഇല്ലാത്ത ജീവിതത്തിൽ നിങ്ങൾ ഇന്നും വിരുന്നുകാർ. നേരിയ ഭയത്തോടെ ഞാനിന്നും നിങ്ങളെ സ്വീകരിക്കുന്നു♥

നമ്മളുടെ കണ്ണുനീർ ഏറ്റോവും അടുത്ത് നിന്ന് കാണുന്നവൻ നിഴൽ… ജീവിത കാലം മുഴുവൻ നമ്മളോട് ഒപ്പം ഉണ്ടാവും മറ്റ്‌ ആരൊക്കെ നമ്മളെ വിട്ട് പോയാലും ശെരി...
 
Mattoru sathyam:inlove:
 
Top