നിള ഒരുപാട് ഞാൻ അടുത്ത് കണ്ടിട്ടുണ്ട് അതിൽ കുളിച്ചിട്ടണ്ട് പഠിക്കുന്ന കാലത്ത്. കുറ്റിപ്പുറം പാലത്തിൻ്റെ മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ മഴക്കാലത്ത് ഭീതി പരത്തി ഒഴുകുന്ന നിള പക്ഷെ വേനൽകാലത്ത് ശാന്തയായി ഒരു വശത്ത് കൂടി വെറും ഒരു ചാലായി ഒഴുകുന്നു. വേനൽ കാലത്ത് മണൽ മാത്രം ആയി കണ്ട നിള മഴക്കാലത്ത് എന്താ ഇങ്ങനെ ഭീകരി ആകുന്നത് എന്ന് ഞാൻ ചോദിച്ചിട്ടുണ്ട് അപ്പോൾ ഒരു അപ്പൂപ്പൻ പറഞ്ഞത് ആത്മാക്കൾക്ക് മോക്ഷം കിട്ടാൻ ആണത്രേ നിള ഇങ്ങനെ കര കവിഞ്ഞു ഒഴുകുന്നത്. എന്നാലും അത് കാണാൻ ഒരു പ്രതേക രസമാ നിളയുടെ പല പല ഭാവങ്ങൾ. പഠിക്കുന്ന സമയത്ത് എൻ്റെ പ്രണയിനിയുമൊത്ത് എത്ര ദിവസങ്ങൾ നിളയുടെ കടവിൽകൂടി സംസാരിച്ച് നടന്നിട്ടുണ്ട്. അതൊക്കെ മറക്കാൻ ആകാത്ത ഓർമകൾ ആണ് നിളയെ പറ്റി കേൾക്കുമ്പോൾ.
Ottaku mathinnn ang theerumanich poyallo
ഡെയ്സി ഒറ്റയ്ക്യ അല്ല ഈ ഉമേഷ് കൂടെ ഉണ്ടാവും
Wow Nice
400 പേരുടെ നടുക്ക് ഒരു ഗ്രൗണ്ടിൽ നിന്ന് പാർട്ടി ആഘോഷിച്ചാൽ പോലും ഒറ്റയ്ക്കു ആണെന്ന് ഉള്ളിൽ തോന്നുന്ന ചില മനുഷ്യരുണ്ട്...Ottaku mathinnn ang theerumanich poyallo
അങ്ങനെ ആണോ??400 പേരുടെ നടുക്ക് ഒരു ഗ്രൗണ്ടിൽ നിന്ന് പാർട്ടി ആഘോഷിച്ചാൽ പോലും ഒറ്റയ്ക്കു ആണെന്ന് ഉള്ളിൽ തോന്നുന്ന ചില മനുഷ്യരുണ്ട്...
അതിന് കാരണം.. അവർക്ക് അവരുടെ പേർസണൽ സ്പേസ് വേണം എന്നതാണ്... അത് ശെരിക്കും ഒറ്റപ്പെടൽ അല്ല... അവർ ആഘോഷിക്കുന്നത് അവരുടെ സ്വാതത്രയും ആണ്
ആണ്... ചിലർക്ക് ഒരു തരം ഏകാന്തത ഇഷ്ടം ആണ്....അങ്ങനെ ആണോ??
Kurachokke sathyanuആണ്... ചിലർക്ക് ഒരു തരം ഏകാന്തത ഇഷ്ടം ആണ്....
ഒറ്റയ്ക്കു ആയി കുറെ കരഞ്ഞു കഴിയുമ്പോ പിന്നെ ഒറ്റയ്ക്കു നടക്കാനാവും ഇഷ്ടം..
Kurachokke sathyanu
Ath thanne vallya oru kallam alle gupthaസത്യം മാത്രം നാൻ പറയാറുള്ളൂ