GameChangeR
Favoured Frenzy
നിറങ്ങൾ എല്ലാം മനോഹരമാണ്
എന്നാൽ ജീവിതത്തിൽ കുറച്ചു പേർ നിറങ്ങളെ മാത്രം സ്നേഹിക്കുന്നു കുറച്ചു പേർ മാത്രമാണ് മനസ് എന്നാ നിറത്തെ സ്നേഹിക്കുന്നത് നമ്മുടെ ഇടയിൽ തന്നെ ഇന്നും കറുപ്പും വെളുപ്പും തരംതിരിച്ചുസേന്ഹികുന്ന
ഒരുപാടുപേരുണ്ട്
ഒരു പുതിയ കാർ വാങിയാലോ ഒരു പുതിയ ഡ്രസ്സ് വാങിയാലോ കറുപ്പിനെ ഇഷ്ടപ്പെടുന്നവർ
മനുഷ്യരിൽ മാത്രം വേർതിരിവ് കാണിക്കുന്നു കറുപ്പായി പോയീ എന്ന് പേരിൽ സ്‌നേഹം നീഷേദിക്കുന്ന മാറ്റിനിർത്തപ്പെടുന്ന കളിയാക്കലുകൾ മാത്രം ഏറ്റുവാങ്ങേണ്ടി വരുന്ന ഒരുപാട് പേർ നമ്മൾക്കുടയിൽ
ഉണ്ട് മനുഷ്യൻ മനുഷ്യനിൽ തന്ന വേർതിരിവ് കാണിക്കുമ്പോൾ തിരിച്ചറിയാതെ പോകുന്ന ഒരു കാര്യം ഈ നിറങ്ങൾ എല്ലാം. കാണുന്ന അവരുടെ കണിലെകൃഷ്ണമണികൾ പോലും കറുപ്പ് ആണ് എന്ന് അവരാരും ഇന്നു തിരിച്ചറിയുന്നില്ല ഇന്നും ജീവിതം നമ്മെ പടിപ്പിക്കുന്നത് ഒന്നുമാത്രം സൗന്ദര്യം ഒരു വ്യക്തിയുടെ നിറമല്ല ആ വ്യക്തിയുടെ മനസിനാണ് എന്ന്
ശരീരം നമ്മുടെ കൂടെ എന്നും ഉണ്ടാവില്ല മനസ് മാത്രം ആണ് കൂടെ എന്നുമുള്ളത് എന്ന് ആരും തിരിച്ചറിയുന്നില്ല
ശരീരം എന്നും ഭൂമിക്കുമാത്രംമാണ് സ്വന്തം എന്നാൽ ശരീരം ഇല്ലങ്കിലും നമ്മളെ സ്നേഹിക്കുന്നവരുടെ മനസ്സിൽ നമ്മൾ എന്നും ജീവിച്ചുകൊണ്ടിരിക്കുന്നു
നിറങ്ങൾ എല്ലാം സൗന്ദര്യം ഉള്ളവയാണ് അതിനെ കണ്ണു കൊണ്ട് മാത്രം കാണാതെ മനസ് കൊണ്ടും കാണാൻ ശ്രെമിക്കുക അപ്പോൾ ഈ ലോകം തന്നെ സൗന്ദര്യം ഉള്ളതായി തീരും
എല്ലാവരേയും ഒരുപോലെ സ്നേഹിക്കുക മനസിൽ ആക്കുക

Last edited: