ഒഴുകുമീ നദിയിൽ വെറുമൊരു
കല്ലായി ഞാൻ കിടപ്പു...
അലിയാനോ, കലരാനോ കഴിയാതെ
നിന്നെ എന്നും സ്പർശിച്ച്,
നിന്നിലെ തണുപ്പിനെ തൊട്ടറിഞ്ഞ്...
കൂടെ ഒഴുകാനോ, നീങ്ങാനോ കഴിയാതെ
നിന്നിലെ വസന്തവും വർഷവും
വേനലും കണ്ട് കണ്ട്...
എന്നും നീയാം നദിയിൽ വെറുമൊരു
കല്ലായി ഞാൻ കിടപ്പു...
കല്ലായി ഞാൻ കിടപ്പു...
അലിയാനോ, കലരാനോ കഴിയാതെ
നിന്നെ എന്നും സ്പർശിച്ച്,
നിന്നിലെ തണുപ്പിനെ തൊട്ടറിഞ്ഞ്...
കൂടെ ഒഴുകാനോ, നീങ്ങാനോ കഴിയാതെ
നിന്നിലെ വസന്തവും വർഷവും
വേനലും കണ്ട് കണ്ട്...
എന്നും നീയാം നദിയിൽ വെറുമൊരു
കല്ലായി ഞാൻ കിടപ്പു...